ബസ് കണ്ടക്ടർക്ക് മർദനം: അഞ്ചുപേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട : സാമ്പത്തിക തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ മർദിച്ച കേസിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. അഞ്ചുപേർ അറസ്റ്റിൽ. പുത്തൻചിറ സ്വദേശി പാറേക്കാടൻ തോംസനാണ് (26) മർദനമേറ്റത്. കേസിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സെലസ്റ്റീൻ (30), കുഴിക്കാട്ടുശേരി പാറക്കളം സ്വദേശി മൂടവീട് സിജോ (35), തുമ്പൂർ സ്വദേശി കൊളങ്ങരപറമ്പിൽ നവീൻ (29), പുത്തൻചിറ സ്വദേശി ചെറാട്ട് വീട്ടിൽ ശ്രീജേഷ് (39), താഴേക്കാട് സ്വദേശി പാലക്കൽ നിഖിൽ (34) എന്നിവരെയാണ് ഇരിങ്ങാലക്കുട സി.ഐ. അനീഷ് കരീം, … Read more