കെ.എസ്.ടി.പി കോൺക്രീറ്റ് റോഡ് നിർമാണം; ഇരിങ്ങാലക്കുടയിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
ഇരിങ്ങാലക്കുട: ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ.എസ്.ടി.പി കോൺക്രീറ്റ് റോഡ് നിർമാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമാണ പ്രവൃത്തികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ക്രൈസ്റ്റ് കോളജ് ജങ്ഷൻ മുതൽ പൂതംകുളം വരെയാണ് ആദ്യഘട്ട നിർമാണം. ഇതിന്റെ ഭാഗമായ ഗതാഗത നിയന്ത്രണവും വെള്ളിയാഴ്ച തുടങ്ങും. തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ ഠാണാവിൽ നിന്നും മെയിൻ റോഡ് വഴി മാസ് തിയറ്റർ റോഡ്, ക്രൈസ്റ്റ് കോളജ് റോഡ് വഴി ക്രൈസ്റ്റ് കോളജ് ജങ്ഷനിൽനിന്നും തൃശൂർ … Read more