നഗരം കീഴടക്കാനൊരുങ്ങി പുലികൾ; ആ​വേ​ശ​ത്തി​ല്‍ ആ​റാ​ടി​ക്കാ​ന്‍ ഏ​ഴ് സംഘങ്ങൾ

നഗരം കീഴടക്കാനൊരുങ്ങി പുലികൾ; ആ​വേ​ശ​ത്തി​ല്‍ ആ​റാ​ടി​ക്കാ​ന്‍ ഏ​ഴ് സംഘങ്ങൾ

തൃ​ശൂ​ര്‍: പൂ​ര​ന​ഗ​രി​യെ ആ​വേ​ശ​ത്തി​ല്‍ ആ​റാ​ടി​ക്കാ​ന്‍ ‘പു​ലി’​ക​ള്‍ ഒരുങ്ങി. കുടവയറിൽ പുലിയെ ആവാഹിച്ച് ഏ​ഴ് സം​ഘ​ങ്ങ​ളാ​ണ് പു​ലിക്ക​ളി​യി​ല്‍ അ​ണി​നി​ര​ക്കു​ക. വൈ​കീട്ട് അ​ഞ്ചി​ന് സ്വ​രാ​ജ് റൗ​ണ്ടി​ൽ പു​ലി​ക​ളിറങ്ങും.​ പാ​ട്ടു​രാ​യ്ക്ക​ല്‍ ദേ​ശം സം​ഘ​മാ​ണ് നാ​യ്ക്ക​നാ​ല്‍ ജ​ങ്ഷ​നി​ല്‍ നടക്കുന്ന ഫ്ലാ​ഗ് ഓ​ഫി​ല്‍ പ​ങ്കെ​ടു​ക്കു​ക. ബി​നി ജ​ങ്ഷ​ന്‍ വ​ഴി യു​വ​ജ​ന​സം​ഘം വി​യ്യൂ​ര്‍, വി​യ്യൂ​ര്‍ ദേ​ശം പു​ലി​ക​ളി സം​ഘം എ​ന്നി ര​ണ്ട് സം​ഘ​ങ്ങ​ളും ന​ടു​വി​ലാ​ല്‍ ജ​ങ്ഷ​നി​ലൂ​ടെ സീ​താ​റാം മി​ല്‍ ദേ​ശം പു​ലി​ക​ളി സം​ഘാ​ട​ക സ​മി​തി, ശ​ങ്ക​രം​കു​ള​ങ്ങ​ര ദേ​ശം പു​ലി​ക​ളി ആ​ഘോ​ഷ​ക​മ്മി​റ്റി, ച​ക്കാ​മു​ക്ക് ദേ​ശം പു​ലി​ക​ളി, കാ​നാ​ട്ടു​ക​ര … Read more

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍വേ വി​ക​സ​നം: പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ക്ഷോ​ഭ​ത്തി​ന്

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍വേ വി​ക​സ​നം:  പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ക്ഷോ​ഭ​ത്തി​ന്

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് കാ​ല​ത്ത് സ്റ്റോ​പ്പ് നി​ർ​ത്ത​ലാ​ക്കി​യ അ​ഞ്ച് ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വ​രു​മാ​ന വ​ർ​ധ​ന​യി​ൽ തി​രി​ച്ച​ടി​യാ​യെ​ന്ന് റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ 2023-‘24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ തൃ​ശൂ​ർ ക​ഴി​ഞ്ഞാ​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് വ​രു​മാ​ന​ത്തി​ന്‍റെ​യും യാ​ത്ര​ക്കാ​രു​ടെ​യും കാ​ര്യ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ. ഗു​രു​വാ​യൂ​രും ചാ​ല​ക്കു​ടി​യു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തും അ​ടി​സ്ഥാ​ന സൗ​ക​ര്യ അ​ഭാ​വ​വും അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന​വും വ​രു​മാ​ന വ​ർ​ധ​ന​വി​ലും യാ​ത്ര​ക്കാ​രു​ടെ … Read more

ഖുർആനിന്റെ കൈയെഴുത്ത് പ്രതിയൊരുക്കി ടാപ്പിങ് തൊഴിലാളിയായ വീട്ടമ്മ

ഖുർആനിന്റെ കൈയെഴുത്ത് പ്രതിയൊരുക്കി ടാപ്പിങ് തൊഴിലാളിയായ വീട്ടമ്മ

ചെ​റു​തു​രു​ത്തി: ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യാ​യ വീ​ട്ട​മ്മ കൈ​പ്പ​ട​യി​ലൊ​രു​ക്കി​യ ഖു​ർ​ആ​ൻ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. വ​ര​വൂ​ർ വി​ല്ല​ൻ​വീ​ട്ടി​ൽ ജ​ലീ​ന ഹു​സൈ​ൻ (47) ആ​ണ് ഒ​രു വ​ർ​ഷ​ത്തെ പ്ര​യ​ത്നം​കൊ​ണ്ട് മു​സ്‍ലിം​ക​ളു​ടെ വേ​ദ​ഗ്ര​ന്ഥം കൈ​യ​ക്ഷ​ര​ത്തി​ൽ എ​ഴു​തി​ത്തീ​ർ​ത്ത​ത്. മ​നോ​ഹ​ര​മാ​യ പു​റം​ച​ട്ട​യും ജ​ലീ​ന​യു​ടെ ക​ര​വി​രു​തി​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 28.5 ഇ​ഞ്ച് നീ​ള​വും 22.5 ഇ​ഞ്ച് വീ​തി​യു​മു​ള്ള ഗ്ര​ന്ഥ​ത്തി​ന് 30.5 കി​ലോ ഭാ​ര​മു​ണ്ട്. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്, ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്, ടൈം​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്, അ​റേ​ബ്യ​ൻ വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യ ജ​ലീ​ന 2023ൽ ​ഷാ​ർ​ജ​യി​ൽ ന​ട​ന്ന … Read more

‘വയനാട് കണക്ക്’ സർക്കാർ വിശദീകരിക്കണം -രമേശ് ചെന്നിത്തല

‘വയനാട് കണക്ക്’ സർക്കാർ വിശദീകരിക്കണം -രമേശ് ചെന്നിത്തല

തൃശൂർ: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഇത് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ എസ്റ്റിമേറ്റ് ആണെന്നും സര്‍ക്കാർ വിശദീകരിച്ചെങ്കിലും ഈ വിഷയത്തില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സത്യസന്ധമായ നിലപാട് കൈക്കൊള്ളുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും വേണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തു വന്ന എസ്റ്റിമേറ്റില്‍ ആക്ച്വൽസ് എന്ന് കാണിച്ച ഭാഗം യഥാര്‍ഥത്തില്‍ ചെലവഴിച്ച തുകയാണോ.? ഈ പേമെന്റുകള്‍ യഥാര്‍ഥത്തില്‍ … Read more

ഇതര സംസ്ഥാന തൊഴിലാളികൾക്ക് സദ്യ വിളമ്പി ഓണാഘോഷം

ഇതര സംസ്ഥാന തൊഴിലാളികൾക്ക് സദ്യ വിളമ്പി ഓണാഘോഷം

വാ​ടാ​ന​പ്പ​ള്ളി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ദ്യ വി​ള​മ്പി ഓ​ണം ആ​ഘോ​ഷി​ച്ച​ത് ന​വ്യാ​നു​ഭ​വ​മാ​യി. മൈ​ഗ്രേ​റ്റ​ഡ്​ വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ (എ.​ഐ.​ടി.​യു.​സി) ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ടാ​ന​പ്പ​ള്ളി ഇ.​എം.​എ​സ് സാം​സ്കാ​രി​ക നി​ല​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ബം​ഗാ​ൾ, ബി​ഹാ​ർ, മ​ഹാ​രാ​ഷ്ട്ര, യു.​പി, ഒ​റീ​സ, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​ടും​ബ​സ​മേ​തം ഓ​ണാ​ഘോ​ഷ​ത്തി​നാ​യി ഒ​ത്തു​കൂ​ടി​യ​ത്. ജി​ല്ല സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് വ​ലി​യ​ക​ത്ത്, പ്ര​സി​ഡ​ന്റ് കെ.​കെ. ഹ​രി​ദാ​സ്, സ​ണ്ണി വ​ട​ക്ക​ൻ, സി.​ബി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.