പോക്സോ പ്രതിക്ക് 35 വർഷം കഠിന തടവ്
തൃശൂർ: 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 35 വർഷം കഠിന തടവും 5,50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് പന്നിയങ്കര ചക്കുംകടവ് ദേശത്ത് മമ്മദ് ഹാജി പറമ്പ് വീട്ടിൽ മുഹമ്മദ് നജ്മുദ്ദീനെയാണ് (26) ചാവക്കാട് അതിവേഗ പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. മദ്റസ അധ്യാപകനായിരുന്ന പ്രതിക്കെതിരായ പരാതിയിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. സബ് ഇൻസ്പെക്ടർ ബിപിൻ ബി. നായരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ … Read more