September 7, 2026

Thrissur news

മു​ന​ക്ക​ക്ക​ട​വ് ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്‍റ​ർ ചാ​വ​ക്കാ​ട്: തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന വ​ർ​ധ​ന​ക്ക് മ​ത്സ്യ​മൊ​ത്ത ക​ച്ച​വ​ട​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​നാ​ൽ വേ​ത​നം വാ​ങ്ങാ​തെ പ​ണി​യെ​ടു​ത്ത് മു​ന​ക്ക​ക​ട​വ് ഹാ​ർ​ബ​റി​ലെ ക​യ​റ്റി​റ​ക്ക്...
വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച രാം​നേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കു​ന്ന വീ​ട്. (ഇ​ൻ​സെ​റ്റി​ൽ രാം​നേ​ഷ്) ചേ​ർ​പ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ന്റെ കു​ടും​ബ​ത്തി​ന് കു​ടും​ബ​ശ്രീ മി​ഷ​ൻ നി​ർ​മി​ച്ച വീ​ടി​ന്‍റെ...
2010ൽ ​പി. ഭാ​സ്ക​ര​ൻ പു​ര​സ്കാ​രം ഒ.​എ​ൻ.​വി എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് സ​മ്മാ​നി​ച്ച വേ​ദി​യി​ൽ ശ്രീ​കു​മാ​ര​ൻ ത​മ്പി​യോ​ടും മ​റ്റു​മൊ​പ്പം പി. ജ​യ​ച​ന്ദ്ര​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ: ആ...
സ​ഹോ​ദ​ര​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കേ​കോ​ട്ടോ​ലി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി​യ​പ്പോ​ൾ കു​ന്നം​കു​ളം: അ​നാ​ഥ​ത്വം അ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ൾ ഇ​നി പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ത​ണ​ലി​ലാ​കും....
തൃശൂർ: ജില്ലയിലെ സ്കൂളുകൾ നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍മാരായി...
ഇ.​എ​സ്. ആ​മി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നി​ട​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ക​ഥാ​ര​ച​ന​യി​ലും നാ​ട​കാ​ഭി​ന​യ​ത്തി​ലും മി​ക​വ​റി​യി​ച്ച് തൃ​ശൂ​ർ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ ഇ.​എ​സ്. ആ​മി. ഹ​യ​ർ...
പി.​ഐ. സൈ​മ​ൺ ഗു​രു​വാ​യൂ​ർ: ‘ശ​രി​ക്കും ഒ​രു ഫോ​ട്ടോ ഫി​നി​ഷ് മ​ത്സ​രം. അ​വ​സാ​നം വ​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ…’. കാ​ൽ നൂ​റ്റാ​ണ്ടു മു​മ്പ് തൃ​ശൂ​ർ...
ചി​ത്ര​കാ​രി ര​തി ബാ​ബു കൃഷ്ണന്റെ ചിത്രങ്ങൾക്കരികിൽ കൊ​ട​ക​ര: കൈ​വി​ട്ടു​പോ​കു​മാ​യി​രു​ന്ന ജീ​വ​നും ജീ​വി​ത​വും തി​രി​കെ ത​ന്ന​തി​ന് വി​വാ​ഹ വാ​ര്‍ഷി​ക നാ​ളി​ല്‍ ഇ​ഷ്ട​ദേ​വ​ന് കാ​ണി​ക്ക​യാ​യി ചി​ത്ര​ങ്ങ​ള്‍...
കൊ​ടു​ങ്ങ​ല്ലൂ​ർ: ട്രെ​യി​ൻ സ​ർ​വി​സ് ഇ​ല്ലാ​ത്ത കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര സൗ​ക​ര്യ​പ്ര​ദ​മാ​ക്കാ​ൻ എ​റ​ണാ​കു​ള​ത്തേ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ക​ൺ​സ്യൂ​മേ​ഴ്സ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു....