September 7, 2026

Thrissur news

കെ​ട്ടി​ട​ം ത​ക​ർ​ന്നു വീ​ണതറിഞ്ഞ് എത്തിയ നാട്ടുകാരും അഗ്നി രക്ഷാസേനയും  കൊ​ട​ക​ര: ഇ​ടി​ഞ്ഞു​വീ​ണ കെ​ട്ടി​ട​ത്തി​ന​ടു​ത്തേ​ക്ക് എ​ത്താ​ന്‍ വീ​തി​യു​ള്ള വ​ഴി​യി​ല്ലാ​തി​രു​ന്ന​ത് അ​വ​ശി​ഷ്ട​ങ്ങ​ള്‍ക്ക​ടി​യി​ല്‍ പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്...
കു​ന്നം​കു​ളത്ത് റോഡിൽ അ​ല​യു​ന്ന തെ​രു​വ് നാ​യ്ക്ക​ൾ കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലും തെ​രു​വ്...
തൃ​ശൂ​ർ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ന​ട​ന്ന കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു തൃ​ശൂ​ർ: സം​സ്ഥാ​നം...
രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്​ മദ്യമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗവും ഉപയോഗവും. ഒരു വശത്തു മദ്യ ഔട്ട്്ലറ്റുകൾക്കു അംഗീകാരം നൽകുകയും മറു വശത്തു...
ശ്രീ​നാ​രാ​യ​ണ​പു​രം പ​ള്ളി​ന​ട​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ പാ​ത മു​റി​ച്ച് ക​ട​ക്കാ​ൻ ഗോ​വ​ണി ക​യ​റു​ന്ന സ്ഥ​ല​വാ​സി​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്രാ​ക്ലേ​ശം ഒ​ഴി​വാ​ക്കാ​ൻ ഗോ​വ​ണി ക​യ​റ്റം....
കൊ​ട​ക​ര: ഒ​രു കാ​ല​ത്ത് നാ​ട്ടി​ന്‍പു​റ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി വ​ള​ര്‍ന്നു​നി​ന്നി​രു​ന്ന മു​രി​ക്കു​മ​ര​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. കൂ​ര്‍ത്ത​മു​ള്ളു​ക​ളും സ​മൃ​ദ്ധ​മാ​യ ഇ​ല​ച്ചാ​ര്‍ത്തു​ക​ളു​മാ​യി പ​ട​ര്‍ന്നു​പ​ന്ത​ലി​ച്ച് നി​ന്നി​രു​ന്ന മു​രി​ക്കു​മ​ര​ങ്ങ​ള്‍ ഗ്രാ​മ​കാ​ഴ്ച​ക​ളി​ല്‍ നി​ന്ന് മെ​ല്ലെ...
റിയാദ്​: മലയാളി കുടുംബം വാഹനാപകടത്തിൽപെട്ട്​ പെൺകുട്ടി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സ വഴി​ റിയാദിലേക്കുള്ള റൂട്ടിൽ ചൊവ്വാഴ്​ച പുലർച്ചെയുണ്ടായ അപകടത്തിൽ...
പ്ര​തി പോ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട: അ​നു​ജ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജ്യേ​ഷ്ഠ​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മാ​ള കു​മ്പി​ടി സ്വ​ദേ​ശി...
കു​ന്നം​കു​ള​ത്തെ പ​ട്ടാ​മ്പി റോ​ഡി​ലെ ത​ക​ർ​ന്നുവീ​ഴാ​റാ​യ കെ​ട്ടി​ട​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ക്കു​ന്നു കു​ന്നം​കു​ളം: ന​ഗ​ര​ത്തി​ൽ പ​ട്ടാ​മ്പി റോ​ഡി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തീ​രു​മാ​നം....