September 7, 2026

Thrissur news

ഭാരതപുഴയുടെ മുകളിലൂടെയുള്ള റെയിൽവേയുടെ നിലവിലെ പാലം  ചെ​റു​തു​രു​ത്തി: തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ​യു​ള്ള ചെ​റു​തു​രു​ത്തി​യി​ലെ റെ​യി​ൽ​വേ​യു​ടെ മൂ​ന്നാം പാ​ല​ത്തി​ന്റെ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു....
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർ​പ്പെടുത്തി. തൃശൂർ...
ഡോ. മാർ അപ്രേം മെത്രാപോലീത്ത കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ അപ്രേം തിരുമേനിയുടെ വിയോഗം ഒരു മഹാനഷ്ടമാണ് കേരള സമൂഹത്തിനും ലോകത്തിനാകെയും...
 മാർ അപ്രേം മെത്രാപ്പോലീത്ത തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയം തൊട്ടറിഞ്ഞ പൗരസ്​ത്യ കൽദായ സുറിയാനി സഭയുടെ ആത്മീയ പിതാവ്​ ഡോ. മാർ അപ്രേം...
അ​മ​ൽ കൃ​ഷ്ണ​ൻ ചാ​ല​ക്കു​ടി: വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി സ്വ​ദേ​ശി ചു​ള്ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​മ​ൽ കൃ​ഷ്ണ​ൻ (25) ആ​ണ്...
ഷെ​മി​ൽ,  കു​രു​വി​ള ചാ​ല​ക്കു​ടി: വ​ള​ർ​ത്തു​മൃ​ഗ പ​രി​പാ​ല​ന​ത്തി​ന്റെ​യും മ​ത്സ്യ​കൃ​ഷി​യു​ടെ​യും മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി വ​ന്നി​രു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ്...
എ​ലി​ഞ്ഞി​പ്ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സ് ചാ​ല​ക്കു​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള എ​ലി​ഞ്ഞി​പ്ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പി​ന്നി​ലെ ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ....
വാ​ടാ​ന​പ്പ​ള്ളി: തോ​ടു​ക​ൾ അ​ട​ച്ചു​കെ​ട്ടി ദേ​ശീ​യ​പാ​ത-66 ബൈ​പാ​സ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​യ​തോ​ടെ വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശം വെ​ള്ള​ത്തി​ൽ മു​ങ്ങി. ഇ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി....