September 7, 2026

Latest News

തൃ​ശൂ​ർ: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും. ക​ക്ക​നി​ക്കാ​ട് ആ​റ്റൂ​ർ മ​ഞ്ഞ​യി​ൽ വീ​ട്ടി​ൽ...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്നും ഭക്തരുടെ പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ പിടികൂടി. വയനാട് മേപ്പാടി കൂരിമണ്ണില്‍ വീട്ടില്‍ ഹസീനയെ (രേണുക40) ആണ്...
വടക്കാഞ്ചേരി: വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക് കടന്നു. കുട്ടികളും വിട്ടമ്മമാരുമടക്കം നിരവധിപേർ ഇതിനകം...
കു​ന്നം​കു​ളം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​നാ​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പൂ​ഴി​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ബ​വീ​ഷ് (33), ചൂ​ണ്ടു​പു​ര​ക്ക​ല്‍ ന​ന്ദ​കു​മാ​ര്‍...
വഞ്ചിപ്പുരയിൽ കടലിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. ബിഹാർ ബനിയപ്പൂർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23)...
ചേ​ല​ക്ക​ര: വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ.വ​ട​ക്കാ​ഞ്ചേ​രി ആ​ലി​ക്ക​ൽ​പീ​ടി​ക​യി​ൽ ഇ​ബ്രാ​ഹിം (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ല​ക്ക​ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സി.​ഐ...
മണലാരണ്യങ്ങളിലെ മൈതാനങ്ങളിൽ ഫുട്ബോൾ കാറ്റ് വീശാൻ ഇരിക്കുന്നതേയുള്ളൂ. ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശക്കാഴ്ചകളിലേക്ക് കണ്ണും കാതും മനസ്സും തുറന്നു...
കുന്നംകുളം: പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂർക്കുളം പഞ്ചായത്തിൽ എൻ.കെ.അക്ബർ എം.എൽ.എ. ഉദ്ഘാടനം...
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന്...