September 7, 2026

Crime

ചാ​വ​ക്കാ​ട്: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ണ​ത്ത​ല വ​ഞ്ചി​ക്ക​ട​വ് മേ​ത്തി വീ​ട്ടി​ൽ ഷ​ജീ​ർ (30), വെ​ങ്കി​ട​ങ്ങ് പു​തു​വീ​ട്ടി​ൽ റ​മീ​സ് (25) എ​ന്നി​വ​രെ​യാ​ണ്...
ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. ക​ട​യി​ൽ സൂ​ക്ഷി​ച്ച 17,000 രൂ​പ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ഇ​ര​ട്ട​പ്പു​ഴ ഉ​ണ്ണി​ക്കേ​ര​ൻ ശൈ​ല​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ...
വടക്കാഞ്ചേരി : മൊടവാറക്കുന്നിലെ ചന്ദനക്കൊള്ളക്കേസിൽ രണ്ടുപേർകൂടി പിടിയിലായി. ചന്ദനം മുറിക്കുന്നതിനിടയിൽ സേലം ഏർക്കാട് വെള്ളയൻ ചന്ദ്രനെ(42) തിങ്കളാഴ്ച രാത്രി ഏഴിന് വനപാലകർ പിടികൂടിയിരുന്നു. ഒപ്പമുണ്ടായിരുന്ന...
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ടികെഎസ് പുരത്ത് സാന്താ മരിയ സ്‌കൂളിന് എതിര്‍ വശത്ത്...
കു​ന്നം​കു​ളം: യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ഗു​രു​വാ​യൂ​ർ വ​ട​ക്ക​ൻ​തു​ള്ളി വീ​ട്ടി​ൽ ആ​രോ​മ​ലി​നെ​യാ​ണ് (27) കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​ന്റെ...
ചേ​ർ​പ്പ്: ക​രു​വ​ന്നൂ​രി​ൽ വ്യാ​ജ ചി​കി​ത്സ​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. തേ​ല​പ്പി​ള്ളി പു​തു​മ​ന​ക്ക​ര വീ​ട്ടി​ൽ ഫാ​സി​ൽ അ​ഷ്റ​ഫ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​വ​ന്നൂ​ർ രാ​ജ...
മാ​ള: അ​ന്ന​മ​ന​ട​യി​ൽ ഒ​റ്റ​ക്കു താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ൽ അ​ർ​ധ​രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ക​ല്ലൂ​ർ വെ​ണ്ണൂ​പാ​ടം സ്വ​ദേ​ശി...
ഒ​ല്ലൂ​ര്‍: ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത കു​ഞ്ഞ​നം​പാ​റ​ക്ക് സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് നി​ർ​ത്താ​തെ​പോ​യ വാ​ഹ​നം ഒ​ല്ലൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ഡ്രൈ​വ​ർ സേ​ലം...