വിദ്യാർഥിയെ അടിച്ച അധ്യാപകനെതിരെ നടപടി വന്നേക്കും

വിദ്യാർഥിയെ അടിച്ച അധ്യാപകനെതിരെ നടപടി വന്നേക്കും

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ചൂ​ര​ൽ കൊ​ണ്ട​ടി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി വ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി അ​റി​യു​ന്നു. മ​തി​ല​കം സെൻറ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ കെ.​ജെ. ആ​ൻ​റ​ണി​ക്കെ​തി​രെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്റെ പ​രാ​തി​യി​ൽ മ​തി​ല​കം പൊ​ലീ​സ് ജൂ​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് അ​നു​സ​രി​ച്ചും ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത പ്ര​കാ​ര​വ് ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പ​നു​സ​രി​ച്ച് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക്ക് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ചൂ​ര​ൽ കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ​ത്. ശ​രീ​ര​ത്തി​ൽ അ​ടി​യു​ടെ … Read more

മഹാശിലായുഗത്തിൽ നിർമിതമായ പഴുതറ ചാലക്കുടിയിൽ കണ്ടെത്തി

മഹാശിലായുഗത്തിൽ നിർമിതമായ പഴുതറ ചാലക്കുടിയിൽ കണ്ടെത്തി

ചാ​ല​ക്കു​ടി: 5000 വ​ർ​ഷ​ത്തി​നു​മേ​ൽ പ​ഴ​ക്ക​മു​ള്ള​തും മ​ഹാ​ശി​ലാ​യു​ഗ കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ത​മാ​യ​തെ​ന്നും ക​രു​ത​പ്പെ​ടു​ന്ന പ​ഴു​ത​റ ചാ​ല​ക്കു​ടി​യി​ൽ ക​ണ്ടെ​ത്തി. ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ വി​ല്ലേ​ജി​ൽ കു​ണ്ടു​കു​ഴി​പ്പാ​ടം അ​ന്ന​പൂ​ർ​ണേ​ശ്വ​രി​ദേ​വി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് 500 മീ​റ്റ​ർ മാ​റി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലാ​ണ് പ​ഴു​ത​റ​യു​ടെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്. ക​ല്ലു​ക​ളി​ൽ കു​ത്തി വ​ര​ച്ചി​ട്ടു​ള്ള​തി​ന്റെ ചി​ല അ​ട​യാ​ള​ങ്ങ​ളും കാ​ണു​ന്നു​ണ്ട്. ച​രി​ത്ര​പൈ​തൃ​ക ഗ​വേ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പി.​ജി. അ​നീ​ഷാ​ണ് പ​ഴു​ത​റ ക​ണ്ടെ​ത്തി തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​രു പ​ര​ന്ന ക​ല്ലി​നെ ര​ണ്ടോ അ​തി​ല​ധി​ക​മോ ലം​ബ​മാ​യ ക​ൽ​പ്പാ​ളി​ക​ൾ കൊ​ണ്ട് താ​ങ്ങി നി​ർ​ത്തി​യ നി​ല​യി​ലു​ള്ള​താ​ണ് പ​ഴു​ത​റ​യു​ടെ രൂ​പം. ചാ​ല​ക്കു​ടി​യു​ടെ പ​ല ഭാ​ഗ​ത്തും … Read more

സ്വ​പ്ന​ങ്ങ​ൾ നെ​യ്യാ​നാ​വാ​തെ കു​ത്താ​മ്പു​ള്ളി

സ്വ​പ്ന​ങ്ങ​ൾ നെ​യ്യാ​നാ​വാ​തെ കു​ത്താ​മ്പു​ള്ളി

തൃ​ശൂ​ർ: ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള്ള​ത്. അ​വ​യി​ൽ ര​ണ്ട് പ്ര​ധാ​ന പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പാ​ഞ്ഞാ​ൾ, തി​രു​വി​ല്വാ​മ​ല എ​ന്നി​വ. ഭാ​ര​ത​പ്പു​ഴ​ക്ക് സ​മീ​പ​മാ​ണ് തി​രു​വി​ല്വാ​മ​ല. പാ​ഞ്ഞാ​ൾ ഒ​രു ത​നി നാ​ട​ൻ ഗ്രാ​മ​മാ​ണ്. പാ​ഞ്ഞാ​ൾ, കി​ള്ളി​മം​ഗ​ലം, പൈ​ങ്കു​ളം എ​ന്നീ ഗ്രാ​മ​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ് പാ​ഞ്ഞാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. കൃ​ഷി ത​ന്നെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ മു​ഖ്യ ജീ​വി​ത മാ​ർ​ഗം. 12 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​തി​രാ​ത്ര​മാ​ണ് പാ​ഞ്ഞാ​ളി​നെ പു​റം​ലോ​ക​ത്ത് ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. പാ​ഞ്ഞാ​ള്‍ ല​ക്ഷ്മി​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി ത​യാ​റാ​ക്കു​ന്ന യാ​ഗ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന അ​തി​രാ​ത്രം പ്ര​സി​ദ്ധ​മാ​ണ്. അ​തി​രാ​ത്ര ഭൂ​മി​ക​ക്ക് ചു​റ്റു​മു​ള്ള വ​യ​ലു​ക​ളി​ൽ … Read more

കടല്‍ക്ഷോഭം; വാടാനപ്പള്ളിയിൽ റബിള്‍ മൗണ്ട് വാള്‍ നിർമാണം അടുത്ത ആഴ്ച തുടങ്ങും

കടല്‍ക്ഷോഭം; വാടാനപ്പള്ളിയിൽ റബിള്‍ മൗണ്ട് വാള്‍ നിർമാണം അടുത്ത ആഴ്ച തുടങ്ങും

വാ​ടാ​ന​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സം മൂ​ലം തീ​ര​ശോ​ഷ​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യ ഭാ​ഗ​ങ്ങ​ളി​ൽ ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശാ​ന്തി ഭാ​സി, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു സ​ന്ദ​ര്‍ശ​നം. മ​ട​ങ്ങി​യ ശേ​ഷം ക​ട​ല്‍ഭി​ത്തി നി​ർ​മാ​ണം, കു​ടി​വെ​ള്ള​ക്ഷാ​മം, വൈ​ദ്യു​തി വി​ത​ര​ണ ത​ട​സ്സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ ച​ര്‍ച്ച​ചെ​യ്യാ​ൻ ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ യോ​ഗം ചേ​രു​ക​യും ചെ​യ്തു. വാ​ടാ​ന​പ്പ​ള്ളി ഒ​ന്നാം വാ​ര്‍ഡി​ലെ തീ​ര​ശോ​ഷ​ണ​ത്തി​നു​ള്ള താ​ല്‍ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 35 ല​ക്ഷം രൂ​പ​യു​ടെ … Read more

മുരുക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പുനരുദ്ധാരണം വൈകുന്നു

മുരുക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പുനരുദ്ധാരണം വൈകുന്നു

കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജീ​ര്‍ണി​ച്ചു​ന​ശി​ക്കു​ന്ന മു​രു​ക്കു​ങ്ങ​ല്‍ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ന​ട​പ​ടി വൈ​കു​ന്നു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്ന് മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന മു​രി​ക്കു​ങ്ങ​ല്‍ ഐ.​എ​ച്ച്.​ഡി.​പി കോ​ള​നി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​വും ജ​ല​സേ​ച​ന​സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് 1998-99 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​ത്. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​ക്ക് തു​ട​ക്ക​ത്തി​ല്‍ 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം … Read more