വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളിൽ നീണ്ട നിര; പ്രതീക്ഷയോടെ സ്ഥാനാർഥികളും മുന്നണികളും

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളിൽ നീണ്ട നിര; പ്രതീക്ഷയോടെ സ്ഥാനാർഥികളും മുന്നണികളും

കൽപറ്റ/ ചേലക്കര: വയനാട്​ ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് ​വൈകീട്ട്​ ആറിന് അവസാനിക്കും​​. ഹൈവോൾട്ടേജ്​ പ്രചാരണത്തിനൊടുവിലാണ് വയനാടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊലീസ്​ സുരക്ഷ സംവിധാനങ്ങളും ശക്​തമാക്കിയിട്ടുണ്ട്​. വയനാട്ടിൽ നിന്ന്​ ലോക്സഭയിലേക്ക്​ പോകാൻ ആഗ്രഹിച്ച്​ പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരുണ്ട്​. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്​ എന്നതാണ്​ മറ്റൊരു കൗതുകം. … Read more

രാ​ത്രി​കാല മ​ത്സ്യ​ബ​ന്ധ​നം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

രാ​ത്രി​കാല മ​ത്സ്യ​ബ​ന്ധ​നം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

വാ​​ടാ​​ന​​പ്പ​​ള്ളി: നി​​രോ​​ധി​​ത വ​​ല​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള അ​​ന​​ധി​​കൃ​​ത രാ​​ത്രി​​കാ​​ല മ​​ത്സ്യ​​ബ​​ന്ധ​​നം നി​​ർ​​ത്ത​​ലാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കൈ​​പ്പ​​മം​​ഗ​​ലം-​​മു​​ത​​ൽ ചേ​​റ്റു​​വ വ​​രെ​​യു​​ള്ള പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ പ്ര​​ക്ഷോ​​ഭ​​ത്തി​​ലേ​​ക്ക്. ചേ​​റ്റു​​വ ഹാ​​ർ​​ബ​​റി​​ലെ പ​​ഴ​​കി​​യ മ​​ത്സ്യ​​വി​​ൽ​​പ​​ന നി​​ർ​​ത്ത​​ലാ​​ക്കു​​ക, ര​​ജി​​സ്‌​​ട്രേ​​ഷ​​നും ലൈ​​സ​​ൻ​​സും മ​​റ്റു രേ​​ഖ​​ക​​ളു​​മി​​ല്ലാ​​ത്ത ത​​മി​​ഴ്‌​​നാ​​ട്ടി​​ൽ നി​​ന്നു​​ള്ള മ​​ത്സ്യ​​ബ​​ന്ധ​​ന യാ​​ന​​ങ്ങ​​ളെ ചേ​​റ്റു​​വ ഹാ​​ർ​​ബ​​റി​​ൽ​​നി​​ന്നും ഒ​​ഴി​​വാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ഉ​​ന്ന​​യി​​ച്ചു. ഈ ആവശ്യങ്ങളുന്നയിച്ച് മത്സ്യതൊഴിലാളികൾ തിങ്കളാഴ്ച ചേറ്റുവ ഹാർബറിന് സമീപം പ്രതിഷേധിച്ചു. ഏ​​ച്ചം​​വ​​ല, ചൂ​​ണ്ട, ഒ​​ഴു​​ക്കു​​പ​​ണി തു​​ട​​ങ്ങി​​യ രീ​​തി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള രാ​​ത്രി​​കാ​​ല മ​​ത്സ്യ​​ബ​​ന്ധ​​നം മൂ​​ലം തീ​​ര​​ക്ക​​ട​​ലി​​ൽ മ​​ത്സ്യ​​സ​​മ്പ​​ത്ത് ഇ​​ല്ലാ​​താ​​വു​​ക​​യാ​​ണ്. ക​​ട​​ലി​​ന്റെ … Read more

സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി​യ ചേ​ല​ക്ക​ട​വി​ലെ ഒ​ഴി​ഞ്ഞ വീ​ടു​ക​ൾ ന​ഗ​ര​സ​ഭ പൊ​ളി​ച്ചു

സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി​യ ചേ​ല​ക്ക​ട​വി​ലെ ഒ​ഴി​ഞ്ഞ വീ​ടു​ക​ൾ ന​ഗ​ര​സ​ഭ പൊ​ളി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രു​ന്ന ക​രു​വ​ന്നൂ​ര്‍ ചേ​ല​ക്ക​ട​വ് പ്ര​ദേ​ശ​ത്തെ അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന വീ​ടു​ക​ള്‍ പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ തു​ട​ങ്ങി. പു​റ​മ്പോ​ക്കി​ല്‍ അ​ന​ധി​കൃ​ത​മാ​യി വീ​ടു​വെ​ച്ച് ത​മാ​സി​ച്ചി​രു​ന്ന​വ​ര്‍ക്ക് സ്ഥ​ലം വാ​ങ്ങാ​നും വീ​ട് വെ​ക്കാ​നും വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ പെ​ടു​ത്തി സ​ര്‍ക്കാ​റി​ല്‍ നി​ന്ന് ധ​ന​സ​ഹാ​യം ന​ല്‍കി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​റ് വീ​ട്ടു​കാ​രി​ല്‍ നാ​ലു വീ​ട്ടു​കാ​ര്‍ അ​വി​ടെ​നി​ന്ന് സ്ഥ​ലം മാ​റി​യി​രു​ന്നു. ര​ണ്ടു വീ​ടു​ക​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന​വ​ര്‍ സാ​വ​കാ​ശം ചോ​ദി​ച്ചി​ട്ടു​ണ്ട്. വീ​ടു​ക​ള്‍ ഒ​ഴി​ഞ്ഞു​പോ​യ​തോ​ടെ പ്ര​ദേ​ശം ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രു​ടെ​യും ല​ഹ​രി മാ​ഫി​യ​യു​ടെ​യും താ​വ​ള​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ശ​ല്യം … Read more

ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യി; ചേ​ല​ക്ക​ര നാ​ളെ ബൂ​ത്തി​ലേ​ക്ക്

ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യി; ചേ​ല​ക്ക​ര നാ​ളെ ബൂ​ത്തി​ലേ​ക്ക്

തൃ​ശൂ​ർ: ചേ​ല​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യ​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് പോ​ളി​ങ്. പോ​ളി​ങ്ങി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​യി. മ​ണ്ഡ​ല​ത്തി​ല്‍ 2,13,103 വോ​ട്ട​ര്‍മാ​ര്‍ ചേ​ല​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,13,103 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. 1,01,903 പു​രു​ഷ​ന്മാ​രും, 1,11,197 സ്ത്രീ​ക​ളും, മൂ​ന്ന് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ക്കാ​രും ഉ​ള്‍പ്പെ​ടു​ന്നു. ഇ​തി​ല്‍ 10,143 പേ​ര്‍ ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പേ​ര് ചേ​ര്‍ത്ത … Read more

വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം, ആവേശ കൊടുമുടിയിൽ പ്രവർത്തകർ; വിധിയെഴുത്ത് ബുധനാഴ്ച

വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം, ആവേശ കൊടുമുടിയിൽ പ്രവർത്തകർ; വിധിയെഴുത്ത് ബുധനാഴ്ച

തി​രു​വ​ന​ന്ത​പു​രം: ചൂ​ടേ​റി​യ ​പ്ര​ചാ​ര​ണ​ത്തി​നൊ​ടു​വി​ൽ വ​യ​നാ​ട്ടി​ലും ചേ​ല​ക്ക​ര​യി​ലും കൊ​ട്ടി​ക്ക​ലാ​ശം. രണ്ട് മണ്ഡലങ്ങളിലും ബുധനാഴ്ചയാണ് വോ​ട്ടെ​ടു​പ്പ്​. യു.ഡി.എഫ് തിരുവമ്പാടിയിലും എൽ.ഡി.എഫ് കൽപറ്റയിലും എൻ.ഡി.എ സുൽത്താൻ ബത്തേരിയിലുമാണ് കൊ​ട്ടി​ക്ക​ലാ​ശം നടത്തിയത്. പ്രി​യ​ങ്ക ഗാ​ന്ധി​യുടെയും രാ​ഹു​ൽ ഗാ​ന്ധിയു​ടെയും സാ​ന്നി​ധ്യ​മാ​ണ്​ വ​യ​നാ​ട്ടി​ലെ കൊ​ട്ടി​ക്ക​ലാശത്തിന്‍റെ ഹൈ​ലൈ​റ്റ്. താൻ വീണ്ടും തിരിച്ചുവരുമെന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ടാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. വൻ വിജയം നേടുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും വയനാട്ടിൽ ചരിത്രം കുറിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസും വ്യക്തമാക്കി. ചേലക്കരയിലും കലാശക്കൊട്ട് മൂന്ന് മുന്നണികളും … Read more