പ്രാ​യം ത​ള​ർ​ത്താ​ത്ത ന​ട​ന​വി​സ്മ​യ​മാ​യി ക​ലാ​മ​ണ്ഡ​ലം ഹൈ​മാ​വ​തി

പ്രാ​യം ത​ള​ർ​ത്താ​ത്ത ന​ട​ന​വി​സ്മ​യ​മാ​യി ക​ലാ​മ​ണ്ഡ​ലം ഹൈ​മാ​വ​തി

ചെ​റു​തു​രു​ത്തി: പ്രാ​യം ത​ള​ർ​ത്താ​ത്ത ന​ട​ന വി​സ്മ​യ​മാ​യി ക​ലാ​മ​ണ്ഡ​ലം ഹൈ​മാ​വ​തി ഒ​രി​ക്ക​ൽ​കൂ​ടി ക​ലാ​മ​ണ്ഡ​ല​ത്തി​ലെ അ​ര​ങ്ങി​ലെ​ത്തി. കൂ​ത്ത​മ്പ​ല​ത്തി​ലൊ​രു​ക്കി​യ അ​ര​ങ്ങി​ൽ ‘ഓ​മ​ന​ത്തി​ങ്ക​ൾ​ക്കി​ടാ​വോ’ എ​ന്ന പാ​ട്ടി​ന് ഭാ​വാ​ഭി​ന​യ പെ​രു​മ​ഴ പെ​യ്യി​ച്ചു​ള്ള ഹൈ​മാ​വ​തി​യു​ടെ മോ​ഹി​നി​യാ​ട്ട ചു​വ​ടു​ക​ളെ സ​ദ​സ്സി​ലി​രു​ന്ന​വ​ർ നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. ത​നി​ക്ക് 70 വ​യ​സ്സാ​യെ​ന്ന് പ​റ​യാ​ൻ ഒ​രു മ​ടി​യു​മി​ല്ലെ​ന്ന് അ​വ​ർ വേ​ദി​യി​ൽ പ​റ​ഞ്ഞു. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ക​ലാ​മ​ണ്ഡ​ലം ഹൈ​മാ​വ​തി​യു​ടെ പ​രി​പാ​ടി. ക​ലാ​മ​ണ്ഡ​ലം മു​ൻ അ​ധ്യാ​പ​ക​ൻ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ന്റെ ഓ​ർ​മ​ക​ൾ അ​നു​സ്മ​രി​ച്ചാ​ണ് ഇ​വ​ർ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. ഗു​രു സ​ത്യ​ഭാ​മ … Read more

പെ​ങ്ങാ​മു​ക്ക് ചെ​റു​വ​ള്ളി​ക്ക​ട​വ് പാ​ലം; നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി

പെ​ങ്ങാ​മു​ക്ക് ചെ​റു​വ​ള്ളി​ക്ക​ട​വ് പാ​ലം; നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി

കു​ന്നം​കു​ളം: കു​ന്നം​കു​ളം മ​ണ്ഡ​ല​ത്തി​ലെ ചെ​റു​വ​ള്ളി​ക്ക​ട​വ് പാ​ലം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന് 9.33 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യെ​യും കാ​ട്ട​കാ​മ്പാ​ൽ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പെ​ങ്ങാ​മു​ക്കി​ലെ പ്ര​ധാ​ന​റോ​ഡി​ലാ​ണ് ചെ​റു​വ​ള്ളി​ക്ക​ട​വ് പാ​ലം. എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ പാ​ലം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ദീ​ര്‍ഘ​നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ നി​റ​വേ​റ്റ​പ്പെ​ടു​ന്ന​ത്. ആ​റ​ര പ​തി​റ്റാ​ണ്ട് മു​മ്പ് 1962ലാ​ണ് ചെ​റു​വ​ള്ളി​ക്ക​ട​വ് പാ​ലം നി​ർ​മി​ച്ച​ത്. വീ​തി​കു​റ​ഞ്ഞ പാ​ലം കാ​ല​പ​ഴ​ക്ക​ത്തി​ല്‍ ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം പാ​റേ​മ്പാ​ടം-​ആ​റ്റു​പു​റം റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഈ ​പാ​ല​ത്തി​ന്റെ ഇ​രു​വ​ശ​ത്തും … Read more

ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം: പ്രതി പിടിയിൽ

ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം: പ്രതി പിടിയിൽ

അ​രി​മ്പൂ​ർ (തൃ​ശൂ​ർ): എ​റ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും സ​മീ​പ​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ൽ​നി​ന്നു​മാ​യി കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ന​ജി​മു​ദ്ദീ​നെ​യാ​ണ് (52) 48 മ​ണി​ക്കൂ​റി​ന​കം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് എ​റ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ തി​രൂ​ർ സ​ബ് ജ​യി​ലി​ൽ​നി​ന്ന് അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. പ​ഴ​യ​ന്നൂ​രി​ൽ അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​നാ​യി ബ​സി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ​തെ​ന്ന് പ്ര​തി പ​റ​ഞ്ഞ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. വ​ഴി​പാ​ട് കൗ​ണ്ട​റും ഭ​ണ്ഡാ​ര​വും … Read more

അക്രമികൾ ത​ട്ടു​ക​ട ത​ക​ർ​ത്തു

അക്രമികൾ ത​ട്ടു​ക​ട ത​ക​ർ​ത്തു

കു​ന്നം​കു​ളം: മ​ങ്ങാ​ട്-​തി​രു​ത്തി​ക്കാ​ട്‌ റോ​ഡി​ൽ ക​ക്കാ​ട്‌ പൂ​മ​ര​ത്തി​ന്‌ സ​മീ​പം ദ​മ്പ​തി​ക​ൾ ന​ട​ത്തു​ന്ന വ​ഴി​യോ​ര ത​ട്ടു​ക​ട ത​ക​ർ​ത്ത് സാ​ധ​ന​ങ്ങ​ൾ പാ​ട​ത്തേ​ക്ക് ത​ള്ളി​യി​ട്ട നി​ല​യി​ൽ. ക​ക്കാ​ട് കാ​ണം​കോ​ട്ട് വീ​ട്ടി​ൽ ജി​ത്തു-​അ​ലീ​ന ദ​മ്പ​തി​ക​ൾ ന​ട​ത്തു​ന്ന ത​ട്ടു​ക​ട​യാ​ണ്‌ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ടി​ച്ച്‌ ത​ക​ർ​ത്ത​ത്‌. മേ​ശ​ക​ളും ക​സേ​ര​ക​ളും ഗ്യാ​സ്‌ സ്റ്റൗ​വും ഭ​ക്ഷ​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന അ​ല​മാ​ര​യും ക​ട​യു​ടെ ബോ​ർ​ഡു​ക​ളും പാ​ത്ര​ങ്ങ​ളും അ​ക്ര​മി​ക​ൾ പാ​ട​ത്തേ​ക്ക്‌ വ​ലി​ച്ചെ​റി​ഞ്ഞി​ട്ടു​ണ്ട്. രാ​ത്രി ക​ട അ​ട​ച്ച​ശേ​ഷം ഒ​രു മ​ണി​യോ​ടെ​യാ​ണ്‌ ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന​റി​യു​ന്നു. വ​ഴി​യാ​ത്രി​ക​രി​ൽ ചി​ല​രാ​ണ്‌‌ ജി​ത്തു​വി​നെ വി​വ​ര​മ​റി​യി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്ക്‌ മു​മ്പ് ക​ട … Read more

മാ​ട്ടി​ൻ​മു​ക​ളി​ൽ ന​ര​ക​ജീ​വി​തം…

മാ​ട്ടി​ൻ​മു​ക​ളി​ൽ ന​ര​ക​ജീ​വി​തം...

മ​ണ്ഡ​ല ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യാ​ണ് ചേ​ല​ക്ക​ര. വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ചേ​ല​ക്ക​ര​ക്ക് നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളു​ണ്ട്. ചേ​ല​ക്ക​ര​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ‘മാ​ധ്യ​മ’​ത്തി​ൽ വാ​യി​ക്കാം.  തൃ​ശൂ​ർ: ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ പ​ഴ​യ​ന്നൂ​രി​ൽ​നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കു​മ്പ​ള​ക്കോ​ട് മാ​ട്ടി​ൻ​മു​ക​ൾ എ​ന്ന സ്ഥ​ല​ത്തെ​ത്താം. ഇ​ടു​ങ്ങി​യ​തെ​ങ്കി​ലും ന​ല്ല റോ​ഡാ​ണ്. ഒ​ന്നു​ര​ണ്ട് ക​യ​റ്റ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ഇ​വി​ടെ​യെ​ത്താം. മാ​ട്ടി​ൻ​മു​ക​ളി​ൽ ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പ​ര​ന്നു​കി​ട​ക്കു​ന്ന ഒ​രു ആ​ദി​വാ​സി താ​മ​സ​സ്ഥ​ല​മു​ണ്ട്. മ​ല​യ​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 14 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ ക​ണ്ടാ​ൽ ഹൃ​ദ​യം ത​ക​രു​ന്ന … Read more