നടപ്പാലമില്ല; മുരിങ്ങൂരിലും ചാലക്കുടിയിലും ദുരന്തഭീതി
ചാലക്കുടി: കാൽനടക്ക് മേൽപ്പാലങ്ങൾ ഇല്ലാത്തതിനാൽ ചാലക്കുടി, മുരിങ്ങൂർ റെയിൽവേ സ്റ്റേഷനുകളിൽ റെയിൽപ്പാളങ്ങൾ ദുരന്തത്തിലേക്ക് വഴി തുറക്കുന്നു. മുരിങ്ങൂരിൽ പ്ലാറ്റ്ഫോറത്തിൽനിന്ന് പ്ളാറ്റ് ഫോമിലേക്കുള്ള യാത്രക്കാരുടെ മേൽപ്പാലം ഇല്ലാത്തതും ചാലക്കുടിയിൽ നാട്ടുകാർക്ക് റയിൽപ്പാളങ്ങൾ കടക്കാൻ കാൽനടക്കാരുടെ മേൽപ്പാലം ഇല്ലാത്തതുമാണ് ദുരന്തത്തിന് കാരണമാകുന്നത്. മുരിങ്ങൂരിൽ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാത മുറിച്ച് കടന്ന ഒരു സ്ത്രീ മരിക്കുകയും മറ്റൊരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഈ വിഷയം കൂടുതൽ ചർച്ചയായി. ഇതു മൂലം ഇനിയും പാളം മുറിച്ചു കടക്കുന്ന മനുഷ്യജീവനുകൾ പൊലിയുമോയെന്ന … Read more