കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ പൈ​തൃ​ക പാ​ത സം​ര​ക്ഷ​ണം; ജ​ന​കീ​യ പോ​രാ​ട്ട​ത്തി​ന് ഇ​ന്ന് ഒ​രു വ​ർ​ഷം

കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ പൈ​തൃ​ക പാ​ത സം​ര​ക്ഷ​ണം; ജ​ന​കീ​യ പോ​രാ​ട്ട​ത്തി​ന് ഇ​ന്ന് ഒ​രു വ​ർ​ഷം

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ പൈ​തൃ​ക പാ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി​യു​ള്ള ജ​ന​കീ​യ സ​മ​ര പോ​രാ​ട്ടം വ​ർ​ധി​ത വീ​ര്യ​ത്തോ​ടെ ഒ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്. കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണി മ​ഹോ​ത്സ​വ​ത്തി​ന് വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രും നാ​ട്ടു​കാ​രാ​യ ഭ​ക്ത​രും മ​റ്റു​ള്ള​വ​രും പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പൈ​തൃ​ക പാ​ത അ​ട​ക്കു​ന്ന​തി​നെ​തി​രാ​യ ജ​ന​കീ​യ സ​മ​ര​മാ​ണ് വ്യാ​ഴാ​ഴ്ച 365ാം ദി​ന​ത്തി​ലെ​ത്തി​യ​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രും മ​റ്റും ഉ​ൾ​പ്പെ​ടു​ന്ന ജ​ന​ത ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തു​ന്ന തി​ക​ച്ചും ന്യാ​യ​മാ​യ ആ​വ​ശ്യ​ത്തി​ന് നേ​രെ മു​ഖം തി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന … Read more

കു​റു​വ സാ​ന്നി​ധ്യം; തീ​ര​മേ​ഖ​ല​യി​ൽ പൊ​ലീ​സ് ജാ​ഗ്ര​ത

കു​റു​വ സാ​ന്നി​ധ്യം; തീ​ര​മേ​ഖ​ല​യി​ൽ പൊ​ലീ​സ് ജാ​ഗ്ര​ത

കൊ​ടു​ങ്ങ​ല്ലൂ​ർ: കു​റു​വ മോ​ഷ​ണ​സം​ഘ​ത്തി​ന്റെ സാ​ന്നി​ധ്യം സ​മീ​പ ജി​ല്ല​ക​ളി​ൽ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലും പൊ​ലീ​സ് ജാ​ഗ്ര​ത​യി​ൽ. 2023ൽ ​കു​റു​വ സം​ഘം തു​ട​ർ​ച്ച​യാ​യി ക​വ​ർ​ച്ച ന​ട​ത്തു​ക​യും പി​ന്നീ​ട് പി​ടി​യി​ലാ​കു​ക​യും ചെ​യ്ത കൊ​ടു​ങ്ങ​ല്ലൂ​ർ-​മ​തി​ല​കം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മി​ക്ക​വാ​റും ഒ​രു​മ​ണി​ക്കും മൂ​ന്നി​നു​മി​ട​യി​ലാ​ണ് കു​റു​വ സം​ഘം ഇ​റ​ങ്ങു​ന്ന​ത്. അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് അ​ധി​കം ദൂ​ര​ത്തി​ല​ല്ലാ​തെ ഉ​ൾ​ഭാ​ഗ​ത്തെ വീ​ടു​ക​ളാ​ണ് മോ​ഷ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​ട​റോ​ഡു​ക​ളും വ​ഴി​ക​ളും ഉ​പ​യോ​ഗി​ക്കാ​തെ വീ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് സം​ഘ​ത്തി​ന്റെ സ​ഞ്ചാ​രം. ക​രു​ത്ത​രാ​യ ഇ​വ​ർ … Read more

ധനവകുപ്പിന്‍റെ നിലപാട്; ഉണ്ണായി വാര്യർ സ്മാരക കലാനിലയം ജീവനക്കാർ ആശങ്കയിൽ

ധനവകുപ്പിന്‍റെ നിലപാട്; ഉണ്ണായി വാര്യർ സ്മാരക കലാനിലയം ജീവനക്കാർ ആശങ്കയിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ശ​മ്പ​ള​വും പെ​ൻ​ഷ​നും മ​റ്റു​ചി​ല​വു​ക​ളും സ​ർ​ക്കാ​റി​ന്‍റെ ബാ​ധ്യ​ത​യ​ല്ലെ​ന്ന ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ൽ ആ​ശ​ങ്ക​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ണ്ണാ​യി വാ​ര്യ​ർ സ്മാ​ര​ക ക​ലാ​നി​ല​യ​വും. ക​ലാ​നി​ല​യം ഉ​ൾ​പ്പ​ടെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 200 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലുള്ള​ത്. ചി​ല​വു​ക​ൾ സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​ല​പാ​ട് സാ​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​നി​ല​യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​കും. സ​ർ​ക്കാ​രി​ൽ​നി​ന്ന് ഗ്രാ​ന്‍റാ​യി ഓ​രോ വ​ർ​ഷ​വും അ​നു​വ​ദി​ക്കു​ന്ന അ​മ്പ​ത് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് സ്ഥി​രം ജീ​വ​ന​ക്കാ​ർ അ​ട​ക്കം 16 … Read more

മു​രി​ങ്ങൂ​രി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ട​ഞ്ഞു

മു​രി​ങ്ങൂ​രി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണം
ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ട​ഞ്ഞു

ചാ​ല​ക്കു​ടി: ആ​ശ​ങ്ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​രി​ങ്ങൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്റെ പ്രാ​രം​ഭ ജോ​ലി​ക​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ട​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് അ​ടി​പ്പാ​ത​യു​ടെ ജോ​ലി​ക​ൾ ക​രാ​ർ ക​മ്പ​നി​ക്കാ​ർ നി​ർ​ത്തി​വെ​ച്ചു. അ​ടി​പ്പാ​ത​യു​ടെ തൂ​ണു​ക​ൾ​ക്കാ​യി റോ​ഡി​ന് ന​ടു​വി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്ക​വേ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എ​സ്. സു​നി​ത, വൈ​സ് പ്ര​സി​ഡ​ന്റ് പോ​ളി പു​ളി​ക്ക​ൻ അ​ട​ക്കം മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും മു​രി​ങ്ങൂ​രി​ലെ വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ സം​ഘ​ടി​ച്ചെ​ത്തി​യ​ത്. പ​ണി ന​ട​ക്കു​മ്പോ​ൾ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടേ​ണ്ട സ​ർ​വി​സ് റോ​ഡ് പൂ​ർ​ത്തി​യാ​ക്കാ​തെ റോ​ഡ് കു​ഴി​ക്ക​രു​തെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല്ലെ​ങ്കി​ൽ … Read more

10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം

10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം

കൊ​ടു​ങ്ങ​ല്ലൂ​ർ: ജി​ല്ല​യി​ലെ നാ​ട്ടി​ക ഫ​ർ​ക്ക​യി​ൽ​പെ​ട്ട 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ല​ക്ട​ർ​ക്ക് ഹൈ​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. നാ​ട്ടി​ക ഫ​ർ​ക്ക​യി​ലെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന പൊ​തു താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. അ​തി​നു​വേ​ണ്ടി ക​ല​ക്ട​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്താം. ര​ണ്ടു​മാ​സം മു​മ്പ് വാ​ട്ട​ർ അ​തോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത്, പ​ഞ്ചാ​യ​ത്തു​ക​ൾ, ജ​ല​ജീ​വ​ൻ എ​ന്നി​വ​രു​ടെ യോ​ഗം ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക് … Read more