പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ചു
കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ദുഃഖവെള്ളിയാഴ്ച നടന്ന പരിഹാര പ്രദക്ഷിണം കൊടകര: സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ദുഃഖ വെള്ളി ആചരണത്തിന്റെ ഭാഗമായി പ്രത്യേക തിരുക്കര്‍മങ്ങളും പാപപരിഹാര പ്രദക്ഷിണവും നടന്നു. കൊടകര ടൗണ്‍ ചുറ്റി നടന്ന പരിഹാര പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി, സഹവികാരി ഫാ. ലിന്റോ കാരേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ സമാപന സന്ദേശം നല്കി. കൈക്കാരന്മാരായ … Read more