യുവകലാസാഹിതി യു.കെ തോപ്പിൽ ഭാസി പുരസ്കാരം മണലൂർ ഗോപിനാഥിന്​

യുവകലാസാഹിതി യു.കെ തോപ്പിൽ ഭാസി പുരസ്കാരം മണലൂർ ഗോപിനാഥിന്​

തൃശൂർ: യുവകലാസാഹിതി യു.കെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരത്തിന് തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്​ അർഹനായി. കേരളത്തിലും പുറത്തും ധാരാളം വേദികളിൽ തുള്ളൽ അവതരിപ്പിച്ച ഗോപിനാഥ്. ഈ കലയെ ജനസമൂഹത്തിൽ നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്ക് കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. കേരള സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായി വിരമിച്ച്​ മുഴുവൻ സമയവും തുള്ളൽ കലയുടെ പരിശീലനത്തിനും പരിപോഷണത്തിനുമായി മാറ്റിവെച്ചിരിക്കുകയാണ്. ആഗസ്റ്റ് 11ന്​ യു.കെയിൽ നടക്കുന്ന യുവകലാസാഹിതി യു.കെ കൺവൻഷനിൽ പുരസ്കാരം സമ്മാനിക്കും.

കൊമ്പുകോര്‍ക്കാന്‍ തൃശൂരിന്റെ സ്വന്തം ടൈറ്റന്‍സ്

കൊമ്പുകോര്‍ക്കാന്‍ തൃശൂരിന്റെ സ്വന്തം ടൈറ്റന്‍സ്

തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടീമിന്റെ ലോഗോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആഗോളതലത്തില്‍ ഏറെ ശ്രദ്ധേയമായ തൃശൂര്‍ പൂരത്തിലെ പ്രമാണിയായ ആനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോഗോ ഡിസൈന്‍ ചെയ്തതെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. ലോഗോയിലെ മഞ്ഞ നിറം കുടമാറ്റത്തെയും ആനച്ചമയത്തെയും സൂചിപ്പിക്കുന്നു. കൂടാതെ, തൃശൂരിന്റെ പ്രധാന … Read more

പാഞ്ഞാൾ പഞ്ചായത്തിൽ നശിച്ചത് പത്ത് ഹെക്ടർ നെൽകൃഷി

പാഞ്ഞാൾ പഞ്ചായത്തിൽ നശിച്ചത് പത്ത് ഹെക്ടർ നെൽകൃഷി

ചെ​റു​തു​രു​ത്തി: ക​ന​ത്ത​മ​ഴ​യി​ൽ പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ൽ പ​ത്ത് ഹെ​ക്ട​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു. ഒ​രു ഹെ​ക്ട​റി​ല​ധി​കം നേ​ന്ത്ര​വാ​ഴ​കൃ​ഷി​യും ന​ശി​ച്ചു. ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 10 ഹെ​ക്ട​റി​ല​ധി​കം ഒ​ന്നാം​വി​ള നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. നെ​ല്ല് ഓ​ണ​ത്തി​ന് കൊ​യ്യാ​നു​ള്ള​താ​യി​രു​ന്നു. മ​ഴ​വെ​ള്ളം ഇ​നി​യും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കെ​ട്ടി​നി​ന്നാ​ൽ സ്ഥി​തി രൂ​ക്ഷ​മാ​കും. കി​ള്ളി​മം​ഗ​ലം, കീ​ഴി​ല്ലം, പാ​ഞ്ഞാ​ൾ, തൊ​ഴു​പ്പാ​ടം, വാ​ഴാ​ലി​ക്കാ​വ്, പൈ​ങ്കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൃ​ഷി ന​ശി​ച്ച​ത്. 16 പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് പാ​ഞ്ഞാ​ൾ കൃ​ഷി​ഭ​വ​ന് കീ​ഴി​ലു​ള്ള​ത്. ക​ന​ത്ത മ​ഴ​യി​ൽ ബ​ണ്ടു​ക​ൾ ത​ക​ർ​ന്നും തോ​ട്ടു​വ​ര​മ്പു​ക​ൾ ത​ക​ർ​ന്നു​മാ​ണ് കൃ​ഷി ന​ശി​ച്ച​ത്. … Read more

മലമ്പാമ്പിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ

മലമ്പാമ്പിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ന്ന് ക​റി​വെ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ത​ളി​യ​ക്കോ​ണം എ​ല​മ്പ​ല​ക്കാ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (42) പാ​ല​പ്പി​ള്ളി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ പി.​ഡി. ര​തീ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. പാ​ല​പ്പി​ള്ളി റേ​ഞ്ച് ഓ​ഫി​സ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജേ​ഷി​ന്റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ല​മ്പാ​മ്പി​ന്റെ ഇ​റ​ച്ചി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ രാ​ജീ​വ് ഗാ​ന്ധി ബ​യോ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ത​ളി​യ​ക്കോ​ണം പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പാ​മ്പി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ … Read more

മണ്ണിടിച്ചിൽ ഭീഷണി; ജിയോളജി വകുപ്പ് പരിശോധന നടത്തി

മണ്ണിടിച്ചിൽ ഭീഷണി; ജിയോളജി വകുപ്പ് പരിശോധന നടത്തി

എ​രു​മ​പ്പെ​ട്ടി: പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​യോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ട​ഞ്ചേ​രി പ​റ​ക്കു​ന്ന്, പാ​ല​പ്പെ​ട്ടി, തൂ​വാ​റ തു​ട​ങ്ങി​യ കു​ന്നു​ക​ളി​ലും വീ​ടു​ക​ൾ​ക്ക് സ​മീ​പ​വും ക​രി​യ​ന്നൂ​രി​ലെ കു​ന്നി​ൻ ചെ​രു​വി​ലെ വീ​ടു​ക​ൾ​ക്ക് സ​മീ​പ​വു​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. കു​ട്ട​ഞ്ചേ​രി കു​ന്ന​ത്ത് നാ​രാ​യ​ണ​ന്റെ വീ​ടി​ന് പി​റ​കി​ലെ കു​ന്നി​ടി​ഞ്ഞി​രു​ന്നു. 2018 ലെ ​പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കു​ട്ട​ഞ്ചേ​രി​യി​ൽ ഏ​താ​നും വീ​ടു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. ക​രി​യ​ന്നൂ​ർ കു​ന്നി​ൻ ചെ​രു​വി​ൽ താ​മ​സി​ക്കു​ന്ന മു​ക്കി​ൽ​പു​ര​യ്ക്ക​ൽ ദാ​സ​ൻ, മു​ക്കി​ൽ​പു​ര​യ്ക്ക​ൽ വേ​ലാ​യു​ധ​ൻ, മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ ഭാ​സ്ക​ര​ൻ, … Read more