മൂന്നുപീടിക ജങ്ഷൻ വീതി കൂട്ടാനുള്ള സർവേ നടപടികൾക്ക് തുടക്കം

മൂന്നുപീടിക ജങ്ഷൻ വീതി കൂട്ടാനുള്ള സർവേ നടപടികൾക്ക് തുടക്കം

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക ജ​ങ്ഷ​ൻ വീ​തി കൂ​ട്ടു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൂ​ന്നു​പീ​ടി​ക സെൻറ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ന്നോ​ണ​മാ​ണ് മൂ​ന്നു​പീ​ടി​ക​യി​ൽ​നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം വീ​തി കൂ​ട്ടു​ന്ന​ത്. ഇ​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ര​ണ്ടു​കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ക്ഷ​ൻ സ​ർ​വേ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്തു​നി​ന്ന് 65 മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് വീ​തി കൂ​ട്ടു​ന്ന​ത്. നി​ല​വി​ൽ ഏ​ഴ് മീ​റ്റ​റോ​ളം വീ​തി​യു​ള്ള റോ​ഡ് 12 മീ​റ്റ​ർ മു​ത​ൽ 16 … Read more

ഈ ഓണം വയനാടിനൊപ്പം; തൃശൂരിൽ ഇത്തവണ പുലിക്കളിയും കുമ്മാട്ടിയുമില്ല

ഈ ഓണം വയനാടിനൊപ്പം; തൃശൂരിൽ ഇത്തവണ പുലിക്കളിയും കുമ്മാട്ടിയുമില്ല

തൃശൂർ: ഓണാഘോഷത്തിന്​ സമാപനം കുറിച്ച്​ തൃശൂരിൽ നടക്കാറുള്ള പുലിക്കളിയും ഓണത്തിന്‍റെ ഭാഗമായ കുമ്മാട്ടിയും ഇത്തവണയില്ല. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളി അടക്കമുള്ള എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കാൻ തൃശൂര്‍ കോര്‍പറേഷന്‍ തീരുമാനിച്ചതായി മേയർ എം.കെ. വർഗീസ്​ അറിയിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ്​ പ്രകാരമാണ്​ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയത്​. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗ തീരുമാനപ്രകാരം കോര്‍പറേഷന്‍തല ഓണാഘോഷം, ഡിവിഷന്‍ തല ഓണാഘോഷം, കുമ്മാട്ടി, എന്നിവ വേണ്ടെന്ന്​ വെച്ചു. കോര്‍പറേഷന്‍ ജനപ്രതിനിധികളും … Read more

ദേ​ശീ​യ ജ​ല​പാ​ത വി​ക​സ​നം; ക​യ്പ​മം​ഗ​ല​ത്ത് ബോ​ട്ട് ജെ​ട്ടി നി​ർ​മാ​ണം തു​ട​ങ്ങി

ദേ​ശീ​യ ജ​ല​പാ​ത വി​ക​സ​നം; ക​യ്പ​മം​ഗ​ല​ത്ത് ബോ​ട്ട് ജെ​ട്ടി നി​ർ​മാ​ണം തു​ട​ങ്ങി

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ ജ​ല​പാ​ത വി​ക​സ​ന ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ബോ​ട്ട് ജെ​ട്ടി നി​ർ​മാ​ണം ക​യ്പ​മം​ഗ​ല​ത്തെ ക​നോ​ലി ക​നാ​ലി​ന്‍റെ തീ​ര​ത്ത് തു​ട​ങ്ങി. ക​യ്പ​മം​ഗ​ലം, പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ ക​നാ​ലി​ന്‍റെ പ​ഴ​യ ക​ട​വി​ലാ​ണ് ബോ​ട്ട് ജെ​ട്ടി നി​ർ​മി​ക്കു​ന്ന​ത്. പ​ണ്ട് ഇ​വി​ടെ​യാ​ണ് വ​ഞ്ചി​ക​ൾ അ​ടു​ത്തി​രു​ന്ന​ത്. കോ​ട്ട​പ്പു​റം, ക​ണ്ട​ശ്ശാം​ക​ട​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ച​ര​ക്കു​ക​ൾ വ​ന്നി​രു​ന്ന​തും, കൊ​ണ്ടു​പോ​യി​രു​ന്ന​തു​മെ​ല്ലാം ഈ ​ക​ട​വ് വ​ഴി​യാ​ണ്. ദേ​ശീ​യ ജ​ല​പാ​ത വി​ക​സ​ന ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തൃ​പ്ര​യാ​ർ, ഏ​നാ​മാ​വ്, ക​യ്പ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് ബോ​ട്ട് ജെ​ട്ടി​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​ത്തെ നി​ർ​മാ​ണ​മാ​ണ് … Read more

ജോ​സേ​ട്ട​ൻ: വാ​നി​ൽ നിറക്കൂട്ട് ഒരുക്കിയ ചാലക്കുടിക്കാരൻ

ജോ​സേ​ട്ട​ൻ: വാ​നി​ൽ നിറക്കൂട്ട് ഒരുക്കിയ ചാലക്കുടിക്കാരൻ

ചാ​ല​ക്കു​ടി: തൃ​ശൂ​ർ പൂ​ര​ത്തി​ന് വാ​നി​ൽ വ​ർ​ണ​വി​സ്മ​യ​മൊ​രു​ക്കി​യ ചാ​ല​ക്കു​ടി​ക്കാ​ര​ൻ പു​തു​ശ്ശേ​രി കാ​ട്ടാ​ള​ൻ ജോ​സ് ഓ​ർ​മ​യാ​യി. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ്​ ആ​രം​ഭി​ച്ച​താ​ണ് ആ​ന​മ​ല ജ​ങ്ഷ​നി​ൽ ചാ​ല​ക്കു​ടി ടൗ​ൺ ജു​മാ​മ​സ്ജി​ദ് ബി​ൽ​ഡി​ങ്ങി​ലെ ജോ​സേ​ട്ട​ന്‍റെ പ​ട​ക്ക​ക്ക​ട. ആ​ഘോ​ഷ​ങ്ങ​ൾ ഏ​തു​മാ​ക​ട്ടെ ക​ള​റാ​ക്കാ​ൻ ജോ​സേ​ട്ട​ന്‍റെ കട​യാ​ണ് അ​ന്നു​മു​ത​ൽ ഏ​ക ആ​ശ്ര​യം. വി​ഷു​വി​ന് ഒ​രാ​ഴ്ച മു​മ്പേ പ​ട​ക്ക​വും ക​മ്പി​ത്തി​രി​യും വാ​ങ്ങാ​ൻ ജോ​സേ​ട്ട​ന്‍റെ ക​ട​യി​ൽ തി​ര​ക്കേ​റും. വി​ഷു​ത്ത​ലേ​ന്ന് പ​ക​ലും രാ​ത്രി​യും ക​ട​യു​ടെ സ​മീ​പ​ത്തെ​ത്താ​ൻ പ​റ്റാ​ത്ത​ത്ര തി​ര​ക്കാ​വും. സ​മീ​പ​കാ​ല​ത്താ​ണ് ടൗ​ൺ മ​സ്ജി​ദി​ന്‍റെ മു​ൻ​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് തൊ​ട്ട​ടു​ത്ത കോം​പ്ല​ക്സി​ലേ​ക്ക് മാ​റി​യ​ത്. 86ാം വ​യ​സ്സി​ലും … Read more

കെ.​എ​സ്.​ടി.​പി കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മാ​ണം; ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഇ​ന്നുമു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കെ.​എ​സ്.​ടി.​പി കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മാ​ണം;  ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഇ​ന്നുമു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഇ​രി​ങ്ങാ​ല​ക്കു​ട: ഷൊ​ർ​ണൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ കെ.​എ​സ്.​ടി.​പി കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങു​മെ​ന്ന്​ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​റി​യി​ച്ചു. ക്രൈ​സ്റ്റ് കോ​ള​ജ് ജ​ങ്ഷ​ൻ മു​ത​ൽ പൂ​തം​കു​ളം വ​രെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഠാ​ണാ​വി​ൽ നി​ന്നും മെ​യി​ൻ റോ​ഡ് വ​ഴി മാ​സ് തി​യ​റ്റ​ർ റോ​ഡ്, ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡ് വ​ഴി ക്രൈ​സ്റ്റ് കോ​ള​ജ് ജ​ങ്ഷ​നി​ൽ​നി​ന്നും തൃ​ശൂ​ർ … Read more