കെ.കെ.ടി.എം ഗവ. കോളജിൽ പുതിയ അക്കാദമിക് ബ്ലോക്ക് തുറക്കുന്നു
കൊടുങ്ങല്ലൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊടുങ്ങല്ലൂരിന്റെ അഭിമാനമായ കെ.കെ.ടി.എം ഗവ. കോളജ് 60ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കാമ്പസിന് തിലകക്കുറിയായി പുതിയ അക്കാദമിക്ക് ബ്ലോക്ക് തുറക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞവർഷം കോളജിന് നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് കിട്ടിയതോടെ ഭൗതികസാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്ന കൂടുതൽ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കിഫ്ബി ധനസഹായത്തോടെ നിർമിച്ച് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും കാലിക്കറ്റ് സർവകലാശാലതലത്തിൽ റാങ്ക് ഉൾപ്പെടെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും 12ന് ഉച്ചക്ക് രണ്ടിന് മന്ത്രി … Read more