കുന്നംകുളം ഗവ. ബോയ്സ് സ്കൂൾ ചുറ്റുമതിൽ നിർമാണം വൈകുന്നു
കുന്നംകുളം: നഗരത്തിൽ പൊലീസ് സ്റ്റേഷന് മുന്നിലെ സർക്കാർ സ്കൂളിൽ ഇടക്കിടെ കവർച്ച നടന്നിട്ടും ആവശ്യമായ സുരക്ഷിതത്വം ഒരുക്കാൻ വൈകുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് സ്കൂളിന് കവാടം ഉൾപ്പെടെ ഒരുക്കുന്നുണ്ടെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. കവാടം നിർമിച്ചെങ്കിലും ചുറ്റുമതിൽ നിർമാണവും ഗേറ്റ് സ്ഥാപിക്കലും പൂർത്തിയായില്ല. ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ വളപ്പിൽ സ്ഥിതി ചെയ്യുന്നത്. വ്യാപകമായി കവർച്ച നടന്നെങ്കിലും മോഷ്ടാവിനെ പിടികൂടാൻ വൈകിയത് ആക്ഷേപത്തിന് … Read more