പരിപാലനമില്ല; ചോലക്കുളം നാശത്തിലേക്ക്

പരിപാലനമില്ല; ചോലക്കുളം നാശത്തിലേക്ക്

വ​ട​ക്കാ​ഞ്ചേ​രി: പ​രി​പാ​ല​ന​മി​ല്ലാ​ത്ത ചോ​ല​ക്കു​ളം നാ​ശ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്നു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​മ്പ​ള​ങ്ങാ​ട്-​വ്യാ​സ വ​ഴി പോ​കു​ന്ന സ്ഥ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ചോ​ല​ക്കു​ള​മാ​ണ് കാ​ടു തി​ങ്ങി നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​യ​ത്. കാ​ട്ടു ചോ​ല​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന നീ​രു​റ​വ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കു മു​ക​ളി​ൽ കൂ​ടി പ​തി​ക്കു​ന്ന​ത് കാ​ണാ​ൻ ആ​ദ്യ നാ​ളു​ക​ളി​ൽ ഇ​വി​ടേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. ജ​ല ല​ഭ്യ​ത​യു​ള്ള നീ​രു​റ​വ​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന പ്ര​ഖ്യാ​പ​നം നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് രാ​ഷ്ട്രീ​യ ചേ​രി​തി​രി​വി​ൽ നി​രീ​ക്ഷ​ണ​വും പ​രി​പാ​ല​ന​വു​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്. 2015 സെ​പ്റ്റം​മ്പ​ർ 21ന് ​ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് കു​ടി​വെ​ള്ള ല​ഭ്യ​ത​ക്ക് മ​ന്ത്രി​യാ​യി​രു​ന്ന സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച … Read more

കോടികളുടെ വായ്പ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

കോടികളുടെ വായ്പ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ടി​ക​ളു​ടെ വാ​യ്പ ത​ര​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ വെ​ള്ളാ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി മൂ​ത്തേ​രി വീ​ട്ടി​ൽ എ​ണ്ണ ദി​നേ​ശ​ൻ എ​ന്ന ദി​നേ​ശ​നെ (54) ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കെ.​ജി. സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ത​മ്മ​നം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ന് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ വാ​യ്പ ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​പ്പോ​ഴാ​യി 3.60 ല​ക്ഷം രൂ​പ പ്രൊ​സ​സി​ങ് ചാ​ർ​ജ് ഇ​ന​ത്തി​ൽ കൈ​പ്പ​റ്റി. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വാ​യ്പ ശ​രി​യാ​ക്കു​ക​യോ വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. പ​ല … Read more

ദേശീയപാതയിൽ കുഴിയില്‍ വീണ് യുവാവ് മരിച്ചു

ദേശീയപാതയിൽ കുഴിയില്‍ വീണ് യുവാവ് മരിച്ചു

തൃശൂര്‍: തൃശൂരിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു. ഇന്നലെ രാത്രി കൊടുങ്ങല്ലൂരിലണ് സംഭവം. ബൈക്ക് യാത്രക്കാരനായ അഴീക്കോട് ചുങ്കം സ്വദേശി നിഖില്‍ (24) ആണ് മരിച്ചത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരീശങ്കര്‍ ജങ്ഷനിലായിരുന്നു അപകടം. ദേശീയപാത നിർമാണത്തിനായി കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അപകടം നടന്ന് ഉടൻ തന്നെ കുഴിയൽ നിന്ന് പുറത്തെടുത്തെങ്കിലും നിഖിലിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയും -പ്രതിപക്ഷ നേതാവ്

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയും -പ്രതിപക്ഷ നേതാവ്

ചേലക്കര (തൃശൂർ): മുഖ്യമന്ത്രിയും സര്‍ക്കാറും എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മറ്റു വിഷയങ്ങളൊക്കെ മാറ്റി ഇതു തന്നെ ചര്‍ച്ചയാക്കും. ഒരാഴ്ച കഴിയുമ്പോള്‍ അവര്‍ തമ്മില്‍ കോംപ്രമൈസ് ചെയ്യും. ക്യാബിനറ്റ് ചേര്‍ന്ന് നിയമസഭ കൂടാന്‍ തീരുമാനിച്ച് ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പാടില്ല. ഓര്‍ഡിനന്‍സ് ഇറക്കാന്‍ പാടില്ലെന്നത് ഭരണഘടനാപരമായ നിയമമാണ്. എന്നാല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ആ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുകയും ചെയ്തു. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടത്താന്‍ … Read more

കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ കേ​സി​ൽ നാ​ലു​പേ​ർ കൂടി അ​റ​സ്റ്റി​ൽ

കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ കേ​സി​ൽ നാ​ലു​പേ​ർ കൂടി അ​റ​സ്റ്റി​ൽ

ചെ​റു​തു​രു​ത്തി: കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി ഇ​റ​ച്ചി പാ​കം ചെ​യ്യാ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ മ​റ്റു​പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യി. പാ​ഞ്ഞാ​ൾ പൈ​ങ്കു​ളം തെ​ക്കു​മു​റി പ​ള്ളി​യാ​ൽ​ത്തൊ​ടി ര​വീ​ന്ദ്ര​ൻ (52), പൈ​ങ്കു​ളം തൊ​ണ്ടി​ൽ​പ്പ​ടി വീ​ട്ടി​ൽ പ്ര​മോ​ദ് (45), പൈ​ങ്കു​ളം നെ​ടു​ങ്ങാ​ട്ട് ഹ​രി​ദാ​സ് (51), പൈ​ങ്കു​ളം തു​വ​ര​ക്കാ​ട് കോ​ള​നി രാ​ജീ​വ​ൻ (51) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ കി​ള്ളി​മം​ഗ​ലം ല​ക്ഷം​വീ​ട് കോ​ള​നി ച​ക്കും​പ​റ​മ്പ് ഷ​ഫീ​ക്ക് (33), കി​ള്ളി​മം​ഗ​ലം കാ​ങ്ക​ലാ​ത്ത് വീ​ട്ടി​ൽ കെ.​ആ​ർ. രാ​ജേ​ഷ് (40) എ​ന്നി​വ​രെ മാ​യ​ന്നൂ​ർ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത​തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് … Read more