തൃശ്ശൂർ പൂരം കലക്കൽ: നിയമസഭയിലെയും പുറത്തെയും ചർച്ചകൾക്കെതിരെ ആർ.എസ്.എസ് നിയമനടപടിക്ക്

തൃശ്ശൂർ പൂരം കലക്കൽ: നിയമസഭയിലെയും പുറത്തെയും ചർച്ചകൾക്കെതിരെ ആർ.എസ്.എസ് നിയമനടപടിക്ക്

കൊച്ചി: തൃശ്ശൂർ പൂരം കലങ്ങിയതുമായി നിയമസഭയിലെ ചർച്ചക്കിടെ ഉയർന്ന അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർ.എസ്.എസ്. ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർ.എസ്.എസാണെന്ന് നിയമസഭക്കുള്ളിലും പുറത്തും മന്ത്രിയും എം.എൽ.എയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണ്. ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചോദിച്ച പി.എൻ. ഈശ്വരൻ, വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണുമെന്ന് വ്യക്തമാക്കി. പൂരം … Read more

യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഹണിട്രാപ്; രണ്ടുപേർ അറസ്റ്റിൽ

യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഹണിട്രാപ്; രണ്ടുപേർ അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​ക​ത്ത് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യും ക​വ​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഹ​ണി​ട്രാ​പ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലു​പേ​രെ പി​ടി​കൂ​ടാ​നു​ണ്ട്. മ​തി​ല​കം സ്വ​ദേ​ശി​ക​ളാ​യ കി​ടു​ങ്ങ് വ​ട്ട​പ​റ​മ്പി​ൽ അ​ലി അ​ഷ്ക​ർ (25), മ​തി​ൽ​മൂ​ല തോ​ട്ട​പ്പു​ള്ളി വീ​ട്ടി​ൽ ശ്യാം (27) ​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ങ്കു​ന്നം സ്വ​ദേ​ശി​ക​ളാ​ണ് മ​ർ​ദ​ന​ത്തി​നും പി​ടി​ച്ചു​പ​റി​ക്കും ഇ​ര​യാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​ൻ ഡേ​റ്റി​ങ് ആ​പ്പി​ൽ ‘അ​പ​ർ​ണ’ എ​ന്ന​പേ​രി​ൽ വ്യാ​ജ ഐ.​ഡി​യു​ണ്ടാ​ക്കി ചാ​റ്റ് ചെ​യ്താ​ണ് സം​ഘം … Read more

ശ​ത്രു​ദോ​ഷം മാ​റ്റാ​ൻ മ​ന്ത്ര​വാ​ദം; ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ

ശ​ത്രു​ദോ​ഷം മാ​റ്റാ​ൻ മ​ന്ത്ര​വാ​ദം; ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ന്ത്ര​വാ​ദ​ത്തി​ലൂ​ടെ ശ​ത്രു​ദോ​ഷം മാ​റ്റാ​മെ​ന്നു പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി ചേ​ർ​പ്പ് കോ​ട​ന്നൂ​ർ സ്വ​ദേ​ശി ചി​റ​യ​ത്ത് വീ​ട്ടി​ൽ റാ​ഫി​യെ (51) ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കെ.​ജി. സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ക​രീം അ​റ​സ്റ്റു ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യി​ൽ​നി​ന്ന് മാ​ത്രം മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി വീ​ടി​ന്റെ​യും വ​സ്തു​വി​ന്റെ​യും ദോ​ഷ​ങ്ങ​ളാ​ണ് രോ​ഗ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ന്ന ഇ​യാ​ൾ പി​ന്നീ​ട് ഉ​ട​മ​ക​ള​റി​യാ​തെ അ​വ​രു​ടെ വീ​ട്ടു​പ​റ​മ്പി​ൽ ഏ​ല​സു​ക​ൾ, നാ​ഗ​രൂ​പ​ങ്ങ​ൾ, വി​ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ കു​ഴി​ച്ചി​ടും. പി​ന്നീ​ട് … Read more

ക്ഷേ​ത്രസ​ന്നി​ധി​യി​ൽ സ്റ്റീ​ഫ​ന്റെ പ​ഞ്ചാ​രി​മേ​ള അ​ര​ങ്ങേ​റ്റം

ക്ഷേ​ത്രസ​ന്നി​ധി​യി​ൽ സ്റ്റീ​ഫ​ന്റെ പ​ഞ്ചാ​രി​മേ​ള അ​ര​ങ്ങേ​റ്റം

കു​ന്നം​കു​ളം: പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷം ചെ​ണ്ട​യി​ൽ താ​ള​മി​ട്ട് മി​ക​വ​റി​യി​ച്ച 60കാ​ര​നാ​യ പു​ലി​ക്കോ​ട്ടി​ൽ സ്റ്റീ​ഫ​ൻ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ പ​ഞ്ചാ​രി​മേ​ള അ​ര​ങ്ങേ​റ്റം ന​ട​ത്തി. ക​ക്കാ​ട് മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​സ​ന്നി​ധി​യി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ചെ​ണ്ട വാ​ദ്യ​ത്തി​ലാ​ണ് മേ​ള രം​ഗ​ത്തെ​ത്തു​ന്ന​ത്. ഗ്രാ​മ​ത്തി​ൽ ഫു​ട്ബാ​ൾ രം​ഗ​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി നി​റ​സാ​ന്നി​ധ്യ​മാ​യ സ്റ്റീ​ഫ​ൻ കാ​ൽ​പ​ന്ത് ക​ളി​യെ പ്ര​ണ​യി​ച്ച​ത് പോ​ലെ മ​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ന്ന ആ​ഗ്ര​ഹ​മാ​യി​രു​ന്നു ചെ​ണ്ട​മേ​ളം ശാ​സ്‌​ത്രീ​യ​മാ​യി പ​ഠി​ക്കു​ക​യെ​ന്ന​ത്. 30 വ​ർ​ഷം പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​രു​മ്പോ​ൾ ചെ​ണ്ട വാ​ങ്ങി സ്വ​യം പ​രി​ശീ​ല​നം … Read more

ഗു​രു​വാ​യൂ​രി​ലെ ഏ​ഴ് ഹോ​ട്ട​ലു​ക​ളി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചു

ഗു​രു​വാ​യൂ​രി​ലെ ഏ​ഴ് ഹോ​ട്ട​ലു​ക​ളി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചു

ഗു​രു​വാ​യൂ​ർ: ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ് ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ച​താ​യി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഒ​മ്പ​ത് ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കി​ഴ​ക്കേ ന​ട​യി​ലെ കൃ​ഷ്ണ ഇ​ൻ, ശ​ര​വ​ണ​ഭ​വ​ൻ, മാ​ഞ്ചി​റ റോ​ഡി​ലെ ന​മ്പൂ​തി​രീ​സ് റ​സ്റ്റോ​റ​ന്റ്, കൈ​ര​ളി ജ​ങ്ഷ​നി​ലെ വി​സ്മ​യ ട​വ​ർ, തൊ​ഴി​യൂ​രി​ലെ സെ​വ​ൻ ഡേ​യ്സ് ഹോ​ട്ട​ൽ​സ് ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ്, ആ​ലി​ഫ് ഫാ​മി​ലി റ​സ്റ്റാ​റ​ന്റ്, ത​മ്പു​രാ​ൻ​പ​ടി​യി​ലെ ലൈ​ഗ​ർ ഫ്യൂ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് മോ​ശം ഭ​ക്ഷ​ണം പി​ടി​ച്ച​ത്. സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​കാ​ർ​ത്തി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് … Read more