ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

ചേ​ർ​പ്പ്: നി​ര​വ​ധി ക്രി​മി​ന​ൽ, മ​യ​ക്കു​മ​രു​ന്ന്, മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ഒ​ല്ലൂ​ർ പു​ഴ​മ്പ​ള്ളം സ്വ​ദേ​ശി കു​ട്ടി ര​ഞ്ജി​ത്ത് എ​ന്ന ര​ഞ്ജി​ത്തി​നെ​യാ​ണ് (34) ചേ​ർ​പ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​ങ്ങി​ണി​ശ്ശേ​രി​യി​ൽ ഒ​രു വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് ര​ഞ്ജി​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. മ​തി​ലു​ക​ൾ ചാ​ടി ഓ​ടി​യ ഇ​യാ​ളെ പൊ​ലീ​സ് സം​ഘം പി​ൻ​തു​ട​ർ​ന്നെ​ത്തി ഏ​റെ നേ​ര​ത്തേ മ​ൽ​പ്പി​ടി​ത്ത​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ചേ​ർ​പ്പ് സ്റ്റേ​ഷ​നി​ൽ നാ​ല് കേ​സു​ക​ളി​ലും ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ പ​ന്ത്ര​ണ്ടോ​ളം … Read more

വൻ ലാഭം വാഗ്ദാനം ചെയ്ത് ഒന്നേകാൽ കോടിയുടെ തട്ടിപ്പ്; പ്രതികൾ പിടിയിൽ

വൻ ലാഭം വാഗ്ദാനം ചെയ്ത് ഒന്നേകാൽ കോടിയുടെ തട്ടിപ്പ്; പ്രതികൾ പിടിയിൽ

തൃ​ശൂ​ർ: വ​ൻ ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ക്രൈം​ബ്രാ​ഞ്ച് പി​ടി​യി​ൽ. ഓ​ഹ​രി വ്യാ​പാ​ര​ത്തി​ലൂ​ടെ വ​ൻ തു​ക വാ​ഗ്ദാ​നം​ചെ​യ്ത സം​ഘ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​യ്യൂ​ർ സ്വ​ദേ​ശി​യു​ടെ 1,24,80,000 രൂ​പ​യാ​ണ് ഇ​വ​ർ വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് ത​ട്ടി​യെ​ടു​ത്ത​ത്. മ​ല​പ്പു​റം കൊ​ട്ട​ൻ​ചാ​ൽ ഒ​ള​ക​ര കാ​വു​ങ്ങ​ൽ വീ​ട്ടി​ൽ കെ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ (26), മ​ല​പ്പു​റം വേ​ങ്ങ​ര ചേ​റൂ​ർ ക​രു​മ്പ​ൻ വീ​ട്ടി​ൽ ഖാ​ദ​ർ ഷ​രീ​ഫ് (37) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ … Read more

ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും ഭൂമിയേറ്റെടുക്കൽ; അതിർത്തി നിശ്ചയിക്കൽ തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും ഭൂമിയേറ്റെടുക്കൽ; അതിർത്തി നിശ്ചയിക്കൽ തുടങ്ങി

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ന്റെ നൂ​റ് മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് ക​ല്ലി​ടാ​നു​ള്ള സ​ർ​വേ തു​ട​ങ്ങി. തെ​ക്കെ ന​ട​യി​ൽ ഉ​ര​ൽ​പു​ര​ക്ക് സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ സ​ർ​വേ ന​ട​ത്തി​യി​ല്ല. ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി ഏ​തെ​ന്ന് അ​തി​ർ​ത്തി തി​രി​ച്ച് ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ന്ന​തി​നാ​ണ് ദേ​വ​സ്വം ത​ഹ​സി​ൽ​ദാ​ർ കെ.​ടി. ഷാ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത്. ക്ഷേ​ത്ര പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന ഓ​തി​ക്ക​ൻ കു​ടും​ബ​ങ്ങ​ളാ​ണ് കൗ​ൺ​സി​ല​ർ ശോ​ഭ ഹ​രി​നാ​രാ​യ​ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത്. ന​ഷ്ട​പ​രി​ഹാ​രം എ​ത്ര​യെ​ന്നോ, പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് … Read more

ജനപ്രതിനിധികൾക്ക് പകരം കെട്ടിട പ്രതിനിധികളാകുമോ?

ജനപ്രതിനിധികൾക്ക് പകരം കെട്ടിട പ്രതിനിധികളാകുമോ?

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ൾ 43ൽ ​നി​ന്ന് 46 ആ​യി മാ​റു​മ്പോ​ൾ വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ അ​സ​ന്തു​ലി​താ​വ​സ്ഥ വ​രു​മെ​ന്ന് ആ​ശ​ങ്ക. ന​ഗ​ര​പ്ര​ദേ​ശ​ത്തെ വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 500 ൽ ​താ​ഴെ​യാ​കു​മ്പോ​ൾ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 2000 ക​വി​യും. വാ​സ​ഗൃ​ഹ​ങ്ങ​ളു​ടെ എ​ണ്ണം മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​വ​ണം വി​ഭ​ജ​നം എ​ന്ന​താ​ണ് ഗു​രു​വാ​യൂ​രി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ​ക്ക് കാ​ര​ണം. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യ​നു​സ​രി​ച്ച് പ​ഴ​യ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് നാ​ല് വാ​ർ​ഡു​ക​ൾ വ​ർ​ധി​ക്കും. ഇ​വി​ടെ പ​ല​യി​ട​ത്തും 500 ൽ ​താ​ഴെ വോ​ട്ട​ർ​മാ​രേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. എ​ന്നാ​ൽ ജ​ന​സം​ഖ്യ കൂ​ടു​ത​ലു​ള്ള … Read more

ചാ​ല​ക്കു​ടി​യി​ൽ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി

ചാ​ല​ക്കു​ടി​യി​ൽ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി ച​ന്ത​ക്ക് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ന്റെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ട്ടി​യും കൈ​യി​ന്റെ അ​സ്ഥി​യു​മ​ട​ക്കം ഏ​താ​നും ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചു​വ​രു​ക​ളും വാ​തി​ലു​ക​ളുമില്ലാത്ത കെ​ട്ടി​ട​ത്തി​ന്റെ തൂ​ണു​ക​ളും ത​ട്ടു​ക​ളുമാ​ണ് കോ​ൺ​ക്രീ​റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ത​ക​ര​പ്പാ​ട്ട​ക​ൾ വ​ച്ച് സം​ര​ക്ഷ​ണ​മൊ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും വി​ട​വു​ക​ളി​ലൂ​ടെ ഉ​ള്ളി​ൽ ക​ട​ക്കാ​മാ​യി​രു​ന്നു. യാ​ച​ക​രും മ​റ്റും ഇ​വി​ടെ അ​ഭ​യം തേ​ടാ​റു​ണ്ട്. അ​റ​വു​മാ​ലി​ന്യ​ ദു​ർ​ഗ​ന്ധ​മു​യ​രു​ന്നി​ട​മാ​യ​തി​നാ​ൽ മൃ​ത​ദേ​ഹ​ത്തി​ന്റെ ചീ​ഞ്ഞ​ളി​ഞ്ഞ മ​ണം അ​റി​യാ​തെ പോ​യ​താ​വാ​മെ​ന്ന് ക​രു​തു​ന്നു. ചാ​ല​ക്കു​ടി പൊ​ലീ​സും … Read more