വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചെന്ന് പരാതി നൽകിയ രക്ഷിതാക്കൾക്കെതിരെ കേസ്

വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചെന്ന് പരാതി നൽകിയ രക്ഷിതാക്കൾക്കെതിരെ കേസ്

കൊ​ടു​ങ്ങ​ല്ലൂ​ർ: ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ക്ലാ​സി​ലെ​ത്തി​യ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ചൂ​ര​ൽ കൊ​ണ്ട് അ​ടി​ച്ച അ​ധ്യാ​പി​ക​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ്. ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്ന​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക ഷീ​ന​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​റ​കെ​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ വൈ​കി ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. മേ​ത്ത​ല ഫി​നി​ക്സ് പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ആ​റ് വ​യ​സ്സു​കാ​ര​നു​മാ​യ ഐ​തി​ൻ സാ​ദി​നെ ചൂ​ര​ൽ കൊ​ണ്ട് അ​ടി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യു​ണ്ടാ​യി​ട്ടു​ള്ള​ത്. ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​ഞ്ഞി​ല്ലെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് അ​ടി​ച്ച​തെ​ന്ന് … Read more

ത​പാ​ൽ ദി​ന​ത്തി​ൽ കു​ഞ്ഞ്​ അ​ന​യ്​ ക​ല​ക്ട​ർ​ക്കെ​ഴു​തി; ഞ​ങ്ങ​ൾ​ക്ക്​ റേ​ഷ​ൻ കാ​ർ​ഡ്​ വേ​ണം…

ത​പാ​ൽ ദി​ന​ത്തി​ൽ കു​ഞ്ഞ്​ അ​ന​യ്​ ക​ല​ക്ട​ർ​ക്കെ​ഴു​തി; ഞ​ങ്ങ​ൾ​ക്ക്​ റേ​ഷ​ൻ കാ​ർ​ഡ്​ വേ​ണം...

തൃ​ശൂ​ർ: ത​പാ​ല്‍ ദി​ന​ത്തി​ല്‍ റേ​ഷ​ന്‍ കാ​ര്‍ഡി​നാ​യി ക​ല​ക്ട​ര്‍ക്ക് ക​ത്തെ​ഴു​തി ര​ണ്ടാം ക്ലാ​സു​കാ​ര​ന്‍. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​റ​ത്തി​ശ്ശേ​രി മ​ഹാ​ത്മ എ​ല്‍.​പി ആ​ൻ​ഡ് യു.​പി സ്‌​കൂ​ളി​ലെ കെ.​എം. അ​ന​യ് കൃ​ഷ്ണ​യാ​ണ് റേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്‌​കോ​ള​ര്‍ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാ​നാ​കാ​ത്ത പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന് ക​ത്തെ​ഴു​തി​യ​ത്. ക​ത്ത് കി​ട്ടി​യ ക​ല​ക്ട​ർ അ​ന​യ്​ കൃ​ഷ്ണ​യു​ടെ പ്ര​ശ്ന​ത്തി​ന്​ ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണാ​ൻ ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. തു​ട​ർ​ന്ന് അ​ടു​ത്ത ദി​വ​സം ത​ന്നെ കാ​ർ​ഡ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ന​യ് കൃ​ഷ്ണ​യും കു​ടും​ബം. … Read more

ട്രാം​വേ ജ​ങ്ഷ​നി​ൽ വേ​ണം, ട്രാ​ഫി​ക് ഐ​ല​ൻ​ഡ്

ട്രാം​വേ ജ​ങ്ഷ​നി​ൽ വേ​ണം, ട്രാ​ഫി​ക് ഐ​ല​ൻ​ഡ്

ചാ​ല​ക്കു​ടി: അ​പ​ക​ട​ങ്ങ​ളും ട്രാ​ഫി​ക് കു​രു​ക്കും ദി​നേ​ന വ​ർ​ധി​ച്ചു വ​രു​ന്ന ട്രാം​വേ ജ​ങ്ഷ​നി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ സ്ഥി​രം പൊ​ലീ​സി​നെ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം. പോ​ട്ട ഭാ​ഗ​ത്ത് നി​ന്നു നോ​ർ​ത്ത് ജ​ങ്ഷ​നി​ലേ​ക്ക് പോ​കു​ന്ന ചാ​ല​ക്കു​ടി മെ​യി​ൻ റോ​ഡി​ന് കു​റു​കെ ട്രാം​വെ റോ​ഡ് ക​ട​ന്നു പോ​കു​ന്ന പ​ഴ​യ അ​ട്ടാ​ത്തോ​ട് ജ​ങ്ഷ​നി​ൽ സ​ദാ​സ​മ​യ​വും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​ണ്. സ​മീ​പ​കാ​ല​ത്ത് അ​ടി​പ്പാ​ത പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തോ​ടെ ഈ ​തി​ര​ക്ക് ഇ​ര​ട്ടി​യാ​യി. ചാ​ല​ക്കു​ടി നോ​ർ​ത്ത് ജ​ങ്ഷ​ൻ സ്പ​ർ​ശി​ക്കാ​തെ ഇ​തു വ​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്കും തി​രി​ച്ചും വ​രാ​നു​ള്ള സൗ​ക​ര്യം തി​ര​ക്ക് … Read more

മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച ര​ണ്ട് ഡ്രൈ​വ​ര്‍മാ​ര്‍ അ​റ​സ്റ്റി​ല്‍

മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച ര​ണ്ട് 
ഡ്രൈ​വ​ര്‍മാ​ര്‍ അ​റ​സ്റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യി​ല്‍ ക​രു​വ​ന്നൂ​രി​ല്‍ ഒ​രു ജീ​വ​ന്‍ പൊ​ലി​ഞ്ഞ​തി​ന് പി​റ​കെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച ര​ണ്ട് ഡ്രൈ​വ​ര്‍മാ​ര്‍ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​രു​വ​ന്നൂ​ര്‍ ചെ​റി​യ​പാ​ല​ത്തി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് തേ​ല​പ്പി​ള്ളി സ്വ​ദേ​ശി മ​ര​ണ​പ്പെ​ട്ട​ത്. ഇ​തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച് ബ​സു​ക​ള്‍ വ​ഴി​തി​രി​ച്ച് വി​ട്ടി​രു​ന്നു. പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കാം എ​ന്ന പൊ​ലീ​സി​ന്റെ ഉ​റ​പ്പി​ലാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് റൂ​റ​ല്‍ എ​സ്.​പി ന​വ​നീ​ത് ശ​ര്‍മ്മ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ചേ​ര്‍പ്പ് … Read more

പൊ​ളി​യാ​ണ് പു​ളി​ക്ക​ൽ കു​ടും​ബ​ത്തി​​ലെ പൊ​ൻ​താ​ര​ങ്ങ​ൾ

പൊ​ളി​യാ​ണ് 
പു​ളി​ക്ക​ൽ കു​ടും​ബ​ത്തി​​ലെ 
പൊ​ൻ​താ​ര​ങ്ങ​ൾ

കു​ന്നം​കു​ളം: കാ​യി​കം ഹ​ര​മാ​ക്കി മാ​റ്റി​യ വ​ല്ല​ച്ചി​റ​യി​ലെ പു​ളി​ക്ക​ല്‍ കു​ടും​ബ​ത്തി​ന്റെ വീ​ട്ടു​മു​റ്റം ഇ​പ്പോ​ൾ ക​ളി​ക്ക​ള​മാ​ണ്. പ​രി​മി​തി​ക​ളോ​ട് പ​ട​വെ​ട്ടി കു​ടും​ബ​ത്തി​ലെ ഇ​ളം​ത​ല​മു​റ ട്രാ​ക്കി​ല്‍നി​ന്ന് കൊ​യ്‌​തെ​ടു​ക്കു​ന്ന​ത് ഭാ​വി പ്ര​തീ​ക്ഷ​യു​ടെ സ്വ​ർ​ണ​ങ്ങ​ളാ​ണ്. ജി​ല്ല കാ​യി​ക മേ​ള​യി​ൽ ഈ ​കു​ടും​ബ​ത്തി​ൽ നി​ന്നെ​ത്തി​യ ക​ർ​ണ​ൻ ലോ​ങ് ജം​പി​ലും ട്രി​പ്പി​ൽ ജം​പി​ലു​മാ​യി ഇ​ര​ട്ട സ്വ​ർ​ണം നേ​ടി. ട്രി​പ്പി​ൽ ജം​പി​ൽ അ​നി​യ​ൻ കി​ര​ൺ വെ​ങ്ക​ല​വും കൊ​യ്തു. നാ​ട്ടി​ലെ കേ​ര​ളോ​ത്സ​വ​ത്തി​ലെ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് മി​നു​ക്കി​യെ​ടു​ത്ത പ്ര​തി​ഭ​യാ​ണ് ക​ർ​ണ​ൻ. മ​ക്ക​ൾ​ക്കു​ള്ളി​ൽ ഉ​റ​ഞ്ഞ് കി​ട​ന്നി​രു​ന്ന കാ​യി​ക പ്ര​തി​ഭ​യെ വാ​ര്‍ത്തെ​ടു​ത്ത് സ​മ്പു​ഷ്ട​മാ​ക്കു​ന്ന​ത് പി​താ​വ് സു​നി​ല്‍കു​മാ​റാ​ണ്. … Read more