പൊതുകുളത്തിൽ സ​ഹ​ക​ര​ണ ബാ​ങ്ക് മ​ത്സ്യ​കൃ​ഷി ന​ട​ത്ത​ണ്ട

പൊതുകുളത്തിൽ സ​ഹ​ക​ര​ണ ബാ​ങ്ക് മ​ത്സ്യ​കൃ​ഷി ന​ട​ത്ത​ണ്ട

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ൽ പോ​ട്ട​യി​ലെ ആ​ശാ​രി​പ്പാ​റ കു​ളം, താ​ണി​പ്പാ​റ​ക്കു​ളം തു​ട​ങ്ങി​യ പൊ​തു​കു​ള​ങ്ങ​ളി​ൽ ചാ​ല​ക്കു​ടി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ്യ​കൃ​ഷി മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​ഴി​വാ​ക്കാ​ൻ ക​ല​ക്ട​റു​ടെ നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ കു​ളം ന​ഗ​ര​സ​ഭ​യു​ടേ​ത​ല്ലെ​ന്നും റ​വ​ന്യൂ വ​കു​പ്പി​ന്റേ​താ​ണെ​ന്നും ഹൈ​കോ​ട​തി നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഉ​ചി​ത​മാ​യ​ത് ചെ​യ്യാ​ൻ ക​ല​ക്ട​ർ​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ത്സ്യ​ങ്ങ​ളെ​യെ​ല്ലാം പി​ടി​കൂ​ടി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ത്ര​യും വേ​ഗം കു​ളം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ക​ല​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി ഭ​രി​ക്കു​ന്ന സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ പോ​ട്ട​യി​ലെ മ​ത്സ്യ​കൃ​ഷി … Read more

‘വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തി’; പൂരം കലക്കലിലെ എ​ഫ്.​ഐ.​ആ​ർ വിവരങ്ങൾ പുറത്ത്

‘വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തി’; പൂരം കലക്കലിലെ എ​ഫ്.​ഐ.​ആ​ർ വിവരങ്ങൾ പുറത്ത്

തൃ​ശൂ​ർ: പൂ​രം ക​ല​ങ്ങിയ സംഭവത്തിൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​ം തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. പൂ​രാ​ഘോ​ഷം ത​ട​സപ്പെ​ടു​ത്താ​ൻ മ​ന​ഃപൂ​ർ​വം ശ്ര​മ​മു​ണ്ടാ​യെ​ന്നും ഒരു വിഭാഗത്തിന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നും എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്ന​ു. മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഐ.സി ചിത്തിരഞ്ജനാണ് പരാതിക്കാരൻ. പൂരം കലക്കിയത് അന്വേഷിക്കുന്ന എ.ഡി.ജി.പി വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിൽ പറയുന്നു. … Read more

കലാഭവൻ മണിയുടെ ഓർമയിൽ പാട്ടുപുര

കലാഭവൻ മണിയുടെ ഓർമയിൽ പാട്ടുപുര

ചാ​ല​ക്കു​ടി: അ​തു​ല്യ ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഓ​ർ​മ​ക​ളി​ൽ സം​ഗീ​ത സാ​ന്ദ്ര​മാ​വു​ക​യാ​ണ് ചാ​ല​ക്കു​ടി​യി​ലെ ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ലെ പാ​ട്ടു​പു​ര. പാ​ട്ടു​പു​ര​യി​ലെ ഗാ​യ​ക​രു​ടെ കൂ​ട്ടാ​യ്മ​ക്ക് നാ​ല് വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ക​യാ​ണ്. ഇ​തി​ന​കം ഇ​വി​ടെ വ​ന്ന് പാ​ട്ടു​പാ​ടി​യ അ​റി​യ​പ്പെ​ടു​ന്ന​വ​രും അ​റി​യ​പ്പെ​ടാ​ത്ത​വ​രു​മാ​യ ഗാ​യ​ക​ർ ഏ​റെ. മ​ണി​യു​ടെ പേ​രി​ലു​ള്ള ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ പാ​ർ​ക്കി​ന്‍റെ കോ​ണി​ലാ​ണ് പ്ര​ദേ​ശ​ത്തെ ഗാ​യ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ൾ ഇ​ത്ത​ര​മൊ​രു സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ത്ത​ത്. ഇ​വി​ടെ വ​ന്ന് ആ​ർ​ക്കും പാ​ടാം. സം​ഗീ​ത രം​ഗ​ത്ത് വ​ള​ർ​ന്നു വ​രു​ന്ന​വ​ർ​ക്കും പാ​ടി തെ​ളി​ഞ്ഞ​വ​ർ​ക്കു​മെ​ല്ലാം. സാ​യാ​ഹ്ന​ത്തി​ലാ​ണ് പാ​ട്ടു​പു​ര സ​ജീ​വ​മാ​കു​ക. … Read more

തൃശൂർ പൂരം കലക്കലിൽ കേസെടുത്ത് പൊലീസ്; എഫ്.ഐ.ആറിൽ ആരുടെയും പേരില്ല

തൃശൂർ പൂരം കലക്കലിൽ കേസെടുത്ത് പൊലീസ്; എഫ്.ഐ.ആറിൽ ആരുടെയും പേരില്ല

തൃശൂർ: പൂരം കലങ്ങിയില്ലെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരമാണ് ​പൂരം കലക്കലിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. എഫ്.ഐ.ആറിൽ ആരുടെയും പേരില്ലാതെയാണ് കേസ്. പൂരം കലക്കൽ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നേരത്തെ അന്വേഷണ ചുമതല ഏൽപിച്ചിരുന്നു. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാത്തത് അന്വേഷണത്തിന് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിന് … Read more

ഗുരുവായൂരിൽ മോഷണം പെരുകുന്നു

ഗുരുവായൂരിൽ മോഷണം പെരുകുന്നു

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്നു. പ​ക​ൽ സ​മ​യ​ത്ത് പോ​ലും മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ആ​ർ​ത്താ​റ്റ് സ്വ​ദേ​ശി ക​ണ്ട​മ്പു​ള്ളി അ​നൂ​പി​ന്റെ ബു​ള്ള​റ്റ് മോ​ട്ടോ​ർ​സൈ​ക്കി​ൾ സ​ബ് സ്റ്റേ​ഷ​ന​ടു​ത്ത ശ്രീ​കൃ​ഷ്ണ എ​ൻ​ക്ലേ​വി​ൽ നി​ന്ന് മോ​ഷ​ണം പോ​യി. അ​പ്സ​ര ജ​ങ്ഷ​ന​ടു​ത്ത കൈ​ത്ത​റി തു​ണി​ക്ക​ട​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ മോ​ഷ​ണം ന​ട​ന്നു. ക​ട​യി​ലു​ള്ള​വ​ർ ചാ​യ കു​ടി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് ഒ​രാ​ൾ ക​യ​റി കാ​ഷ് കൗ​ണ്ട​റി​ൽ നി​ന്ന് പ​ണ​മെ​ടു​ത്ത് പോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ … Read more