മൊബൈല്‍ ഫോണ്‍ മോഷണം: മുഖ്യപ്രതി പിടിയില്‍

മൊബൈല്‍ ഫോണ്‍ മോഷണം: മുഖ്യപ്രതി പിടിയില്‍

തൃ​ശൂ​ര്‍: തേ​ക്കി​ന്‍കാ​ട് മൈ​താ​നി​യി​ല്‍ യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത് വി​ല കൂ​ടി​യ ഫോ​ണ്‍ ക​വ​ര്‍ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ എ​ച്ചി​പ്പാ​റ ന​ഗ​ര്‍ കൂ​ട്ടാ​ല വീ​ട്ടി​ല്‍ അ​ന​ന്തു (23)വി​നെ​യാ​ണ് ഈ​സ്റ്റ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​മാ​സം 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി​യി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യും കൂ​ട്ടു​കാ​രി​യും മൈ​താ​നി​യി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ പ്ര​തി​ക​ള്‍ ഇ​രു​വ​രെ​യും ദേ​ഹോ​പ​ദ്ര​വം ചെ​യ്ത് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് യു​വ​തി ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് മ​റ്റു പ്ര​തി​ക​ളാ​യ മു​തു​വ​റ സ്വ​ദേ​ശി കം​രി​യ​കോ​ട്ട് വീ​ട്ടി​ല്‍ സു​ധീ​ഷ് … Read more

ഗുരുവായൂരിലെ വാർഡ് വിഭജനം; തെര​ഞ്ഞെടുപ്പ്​ കമീഷന്​ കത്ത്​ നൽകി

ഗുരുവായൂരിലെ വാർഡ് വിഭജനം; തെര​ഞ്ഞെടുപ്പ്​ കമീഷന്​ കത്ത്​ നൽകി

ഗു​രു​വാ​യൂ​ർ: വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം പ​രി​ഗ​ണി​ക്കാ​തെ വാ​സ​ഗൃ​ഹ​ങ്ങ​ളെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ർ​ഡ് വി​ഭ​ജ​നം സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം. ​കൃ​ഷ്ണ​ദാ​സ്. ഇ​ത് സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’​ന​ൽ​കി​യ ‘ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ​ക​രം കെ​ട്ടി​ട പ്ര​തി​നി​ധി​ക​ളാ​കു​മോ’​എ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള​താ​ണെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എ​സ്. മ​നോ​ജാ​ണ് മാ​ധ്യ​മം വാ​ർ​ത്ത ഉ​ദ്ധ​രി​ച്ച് പ്ര​ശ്നം ഉ​ന്ന​യി​ച്ച​ത്. വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ലെ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ് വാ​ർ​ത്ത​യി​ലൂ​ടെ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റാ​നാ​കു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് … Read more

വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; തൃശ്ശൂർ ഒല്ലൂരിലാണ് സംഭവം

വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; തൃശ്ശൂർ ഒല്ലൂരിലാണ് സംഭവം

തൃശ്ശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം സ്വദേശി അജയ് യുടെ  ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജയൻ തന്നെയാണ് അയൽവാസികളെ മരണവിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ് മോർട്ടം പൂർത്തിയായാൽ … Read more

അബ്ദുല്ലക്കുട്ടി ശ്രീരാമന്‍റെ പേരില്‍ വോട്ട് തേടിയെന്ന്; തൃശൂർ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ്​ ഗോപിക്ക്​ നോട്ടീസ്

അബ്ദുല്ലക്കുട്ടി ശ്രീരാമന്‍റെ പേരില്‍ വോട്ട് തേടിയെന്ന്; തൃശൂർ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ്​ ഗോപിക്ക്​ നോട്ടീസ്

​കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെടുന്ന ഹരജിയിൽ സുരേഷ്​ ഗോപിക്ക്​ ഹൈകോടതി നോട്ടീസ്​. എ.ഐ.വൈ.എഫ് നേതാവ് എ.എസ്​. ബിനോയ് നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ്​ കൗസർ എടപ്പഗത്താണ്​ സുരേഷ്​​ ഗോപിക്ക്​ സ്പീഡ്​ പോസ്റ്റിൽ സമൻസ്​ അയക്കാൻ ഉത്തരവിട്ടത്​. ഹരജി നവംബർ 22ന്​ പരിഗണിക്കാൻ മാറ്റി. മതവികാരം ഇളക്കി വിട്ടാണ്​ സുരേഷ്​ ഗോപി വിജയിച്ചതെന്നാണ്​ ഹരജിയിലെ ആരോപണം. വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു. സുരേഷ്​ ഗോപിക്ക്​ വേണ്ടി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനെത്തിയ … Read more

സുരേഷ് ഗോപിക്ക് മുഖ്യമന്ത്രി മറുപടി നൽ​കാത്തതിന് പിന്നിൽ പേടിയോ ഒത്തുതീർപ്പോ? -കെ.സി. വേണുഗോപാൽ

സുരേഷ് ഗോപിക്ക് മുഖ്യമന്ത്രി മറുപടി നൽ​കാത്തതിന് പിന്നിൽ പേടിയോ ഒത്തുതീർപ്പോ? -കെ.സി. വേണുഗോപാൽ

ചേലക്കര: സുരേഷ് ഗോപിയുടെ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന് മറുപടിയില്ലേയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഇത്ര പ്രകോപനപരവും അപകീർത്തികരവുമായ പ്രസ്‌താവന ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും ഒരക്ഷരം മിണ്ടാത്തത് പേടിച്ചിട്ടാണോ അതോ ഒത്തുതീർപ്പിന്റെ ഭാഗമായാണോ? ഇത്തരമൊരു പ്രസ്താവന കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. പൂരം കലക്കലുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു ഉത്കണ്ഠയുമില്ല. അവർ വിഷയം മാറ്റി ജനശ്രദ്ധ തിരിക്കുകയാണ്. വിശ്വാസികളുടെ മനസ്സിനെ … Read more