ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ജി.യു.പി സ്കൂളിലെ 12 കുട്ടികൾക്ക് ഛർദിയും അവശതയും അനുഭവപ്പെട്ടത് ആശങ്കക്കിടയാക്കി. വെള്ളിയാഴ്ച ഉച്ചക്ക് സ്കൂളിൽനിന്ന് ഭക്ഷണം കഴിച്ച നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾക്കാണ് ശാരീരിക അവശത അനുഭവപ്പെട്ടത്. ചോറിനൊപ്പം […]