August 10, 2026
ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ ചൂ​ല്‍പ്പു​റം ബ​യോ പാ​ര്‍ക്കി​ല്‍ നി​ര്‍മി​ച്ച അ​ജൈ​വ മാ​ലി​ന്യം ത​രം തി​രി​ക്കാ​നു​ള്ള കേ​ന്ദ്രം (എം.​സി.​എ​ഫ്), കു​ട്ടി​ക​ളു​ടെ പാ​ര്‍ക്ക്, വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം...
ചാ​ല​ക്കു​ടി: കോ​ട്ടാ​മ​ല​യി​ലെ മ​ണ്ണെ​ടു​പ്പി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യി. സ​മ​ര​സ​മി​തി​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ൽ.​ജെ.​ഡി പ്ര​വ​ർ​ത്ത​ക​ർ മ​ണ്ണെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി...
കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട പുത്തൻതോട്...
ക​യ്പ​മം​ഗ​ലം: വ​നി​ത എ​സ്.​ഐ​യെ അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജി​നു ഹ​ബീ​ബു​ല്ല​യെ​യാ​ണ്...
കൊ​ടു​ങ്ങ​ല്ലു​ർ: നേ​പ്പാ​ൾ സ്വ​ദേ​ശി​യെ​യും മ​ധ്യ​വ​യ​സ്ക​നെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തി​രു​വെ​ള്ളൂ​രി​ൽ താ​മ​സി​ക്കു​ന്ന എ​റി​യാ​ട് കെ.​വി.​എ​ച്ച്.​എ​സി​ന് തെ​ക്ക് പ​ഴു​തു​രു​ത്ത് ഫ​ഹ​ദ് എ​ന്ന...
ചാ​വ​ക്കാ​ട്: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ കു​ന്നം​കു​ളം വെ​സ്റ്റ് മ​ങ്ങാ​ട് ന​മ്പ്ര​ത്ത് പ്ര​ഭാ​ക​ര​ന്റെ മ​ക​ൻ നി​ഷി​ദ് കു​മാ​റി​നെ (45) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ല് ആ​ർ.​എ​സ്.​എ​സ്...
തിരുവില്വാമല : പാമ്പാടി പാമ്പുംകാവിൽ ധനു മാസത്തിലെ ആയില്യപൂജ തിങ്കളാഴ്ച നടക്കും. കാലത്ത് 5.30-ന് ഗണപതിഹോമം, വെള്ളരി ചൊരിയൽ, നൂറും പാലും നിറപറ സമർപ്പണവും,...
കരൂപ്പടന്ന : ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച  ( 9-1-23) രാവിലെ...
945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം...