Headline
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ

Tag: Wadakkanchery News

നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി ചുമരുകളിൽ ഗ്രാഫിറ്റികൾ തീർത്ത് കലാകാരന്മാർ

വടക്കാഞ്ചേരി : നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി വടക്കാഞ്ചേരി, എങ്കക്കാട് പ്രദേശങ്ങളിലെ ചുമരുകളിൽ കലാകാരന്മാർ ഗ്രാഫിറ്റികൾ തീർക്കുന്നു. ബിനു ഭാസ്‌കറിന്റെ നേതൃത്വത്തിൽ പ്രകാശൻ മങ്ങാട്ട്, ദാസ് വടക്കാഞ്ചേരി, എം.എസ്. സുധീഷ്, വിനോദ് കൊച്ചുട്ടി, ഷാഹുൽ ഹമീദ്, സിജു, രമേശ് കിഴുവേലി തുടങ്ങിയ കലാകാരന്മാരാണ് ഗ്രാഫിറ്റികൾ വരയ്ക്കുന്നത്. അക്രിലിക് ചായങ്ങളിൽ തീർക്കുന്ന ചിത്രങ്ങൾ വർഷങ്ങളോളംനിലനിൽക്കും. വാഴാനി റോഡിലുള്ള ഡോക്ടേഴ്‌സ് മെഡിക്കൽ സെന്ററിന്റെ 600 ചതുരശ്രയടി വിസ്താരമുള്ള മതിലിൽ തീർത്ത ഗ്രാഫിറ്റിയാണ് ഏറ്റവും വലുപ്പമേറിയത്. ഒട്ടേറെ ആളുകൾ ഈ സൃഷ്ടി കാണാനും അതിനെക്കുറിച്ചറിയാനും […]

എങ്കക്കാട് വാടക വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എങ്കക്കാട് നമ്പീശൻ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന എറണാകുളം എടുക്കുന്ന് കോമ്പാറ വീട്ടിൽ വേലായുധൻ മകൻ 44 വയസ്സുള്ള ബിജുവിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പോസ്റ്റ് മോർട്ടത്തി നായി മൃതദ്ദേഹം മുളങ്കന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി

പിതാവിനുനേരെ വീശിയ കത്തി തടഞ്ഞു; ചെറുതുരുത്തിയിൽ യുവാവി​ന്റെ കൈപ്പത്തി അറ്റു

ചെറുതുരുത്തി: പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവി​ന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ​ചെറുതുരുത്തി വട്ടപറമ്പിൽ ബംഗ്ലാവ് വീട്ടിൽ നിബിന്റെ(22) വലതു​ൈകപ്പത്തിയാണ് അറ്റുപോയത്. മതിൽ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനു കാരണം. പ്രതി കൃഷ്ണകുമാർ ഒളിവിലാണ്. നിബിന്റെ ​ചെറിയച്ഛന്റെ മകനാണ് പ്രതി. ആദ്യം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം

വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് CK രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘം മെമ്പർ മാർക്കുള്ള ചികിത്സാ ധനസഹായ വിതരണം , SSLC പ്ലസ് 2 പരീക്ഷകളിൽ വിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളെ ആദരിക്കൽ , സംഘം മെമ്പർമാർക്കുള്ള മൊമെ ൻ്റോ വിതരണം എന്നിവ […]

കുറുക്കൻമാർ റോഡിന് കുറുകേ ചാടി; നിയന്ത്രണം വിട്ട കാർ കത്തി നശിച്ചു

പുതുരുത്തി എൽഐസി ജംഗക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയ്ക്കായിരുന്നു സംഭവം. പാർളിക്കാട്, വ്യാസ ഗിരി വെള്ള പറമ്പിൽ വീട്ടിൽ ശരതിൻ്റെ മാരുതി സെലാരിയോ കാർ കോഴിക്കോടു നിന്ന് ശ്വാന പ്രദർശനം കഴിഞ്ഞ് വരുന്ന സമയത്ത് പുതുരുത്തി വച്ച് കുറുക്കൻമാർ റോഡിന് കുറുകേ ചാടിയതു മൂലം കാർ നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിൽ ഇടിച്ചു നിൽക്കുകയും കത്തുകയുമായിരുന്നു. കാറിലുണ്ടായിരുന്ന ശരത്തിൻ്റെ വളർത്തുനായ ഉൾപ്പടേ 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പോലീസ് […]

ചെറുതുരുത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നടന്ന കവർച്ചയിൽ സ്വർണവും പണവും നഷ്ടപ്പെട്ടു

ചെറുതുരുത്തി: ആളൊഴിഞ്ഞ വീട്ടിൽ നടന്ന കവർച്ചയിൽ സ്വർണവും പണവും നഷ്ടപ്പെട്ടു. ചെറുതുരുത്തി ഇരട്ടകുളം റെയിൽ പാലത്തിന് സമീപം രായ്മക്കാർ വീട്ടിൽ സെയ്തുമുഹമ്മദിന്‍റെ മകൻ റജീബിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും മൂന്നുപവൻ സ്വർണവളകളും നഷ്ടപ്പെട്ടത്. പ്രവാസിയായ റെജീബിന്റെ വീട്ടിൽ മാതാപിതാക്കളായ സെയ്ത് മുഹമ്മദ്, ഹാജിറ, ഭാര്യ സെബീന, മകൻ അൻസിഫ് എന്നിവരാണ് താമസം. സെയ്ത് മുഹമ്മദിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പ്രവേശിപ്പിച്ചതിനാൽ കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്നു. മകൻ അൻസിഫ് മരുന്നെടുക്കാൻ ചൊവ്വാഴ്ച വൈകിട്ട് ആറിന് […]

Back To Top
error: Content is protected !!