സ്വർണക്കവർച്ച; മുഖ്യ പ്രതിയടക്കം അഞ്ചുപേർ പിടിയിൽ

സ്വർണക്കവർച്ച; മുഖ്യ പ്രതിയടക്കം അഞ്ചുപേർ പിടിയിൽ

ഒ​ല്ലൂ​ർ: പീ​ച്ചി ക​ല്ലി​ടു​ക്കി​ൽ കാ​ർ ത​ട​ഞ്ഞ് ര​ണ്ട​ര കി​ലോ സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ പ്ര​തി​യ​ട​ക്കം അ​ഞ്ചു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. മു​ഖ്യ​പ്ര​തി പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല തി​രു​മൂ​ല​പു​രം ചു​ങ്ക​ത്തി​ലാ​യ ചി​റ​പ്പാ​ട്ടി​ൽ വീ​ട്ടി​ൽ റോ​ഷ​ൻ വ​ർ​ഗീ​സ് (29), തി​രു​വ​ല്ല ആ​ലം​തു​രു​ത്തി മാ​ങ്കു​ള​ത്തി​ൽ വീ​ട്ടി​ൽ ഷി​ജോ വ​ർ​ഗീ​സ് (23), തൃ​ശൂ​ർ എ​സ്.​എ​ൻ പു​രം പ​ള്ളി​ന​ട ഊ​ള​ക്ക​ൽ വീ​ട്ടി​ൽ സി​ദ്ദി​ഖ് (26), തൃ​ശൂ​ർ നെ​ല്ലാ​യി കൊ​ള​ത്തൂ​ർ തൈ​വ​ള​പ്പി​ൽ വീ​ട്ടി​ൽ നി​ശാ​ന്ത് (24), തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക അ​ടി​പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ഖി​ൽ നാ​ഥ് (36) … Read more

സംസ്ഥാനപാതയിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടുവർഷം

സംസ്ഥാനപാതയിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടുവർഷം

കു​ന്നം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ലെ പാ​റേ​മ്പാ​ട​ത്ത് റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം ര​ണ്ട് പി​ന്നി​ട്ടു. ഇ​തോ​ടെ റോ​ഡും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പൈ​പ്പ് പൊ​ട്ടി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ഴി​യി​ൽ നാ​ട്ടു​കാ​ർ അ​പാ​യ സൂ​ച​ക ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. പ​രി​സ​ര​വാ​സി​ക​ളാ​യ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ര​വ​ധി​ത​വ​ണ ജ​ല​വ​കു​പ്പ് അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു പ​രി​ഹാ​ര​വു​മി​ല്ല. പൊ​ട്ടി​യ പൈ​പ്പ് മാ​റ്റി പു​നഃ​സ്ഥാ​പി​ക്കു​ക​യും ത​ക​ർ​ന്ന റോ​ഡ് ഉ​ട​ൻ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കു​ന്നം​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി … Read more

മുൻ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മുക്കുപണ്ടം പണയകേസിൽ അറസ്റ്റിൽ

മുൻ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മുക്കുപണ്ടം പണയകേസിൽ അറസ്റ്റിൽ

തൃ​പ്ര​യാ​ർ: മു​ൻ കു​റി ഇ​ട​പാ​ട് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യെ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു. നാ​ട്ടി​ക ബീ​ച്ച് സ്വ​ദേ​ശി ഏ​റാ​ട്ട് പ്രീ​തി​യെ​യാ​ണ് (50) വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ല​പ്പാ​ട് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ 80 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യ​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​രി​ഞ്ഞ​ന​ത്ത് നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. 2013 ൽ 15 ​കോ​ടി​യോ​ളം രൂ​പ കു​റി​യി​ട​പാ​ട് ന​ട​ത്തി … Read more

കൈചെയിൻ മോഷണ കേസിലെ പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി

കൈചെയിൻ മോഷണ കേസിലെ പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി

ഗു​രു​വാ​യൂ​ർ: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി കൈ​യി​ൻ പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന ര​ണ്ടു​പേ​രെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. പി​ടി കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. കി​ഴൂ​ർ പു​ത്തി​യി​ൽ ശ്രീ​ക്കു​ട്ട​ൻ (26), തി​രു​വ​ത്ര ക​ണ്ണി​ച്ചി വീ​ട്ടി​ൽ അ​നി​ൽ (24) എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ​ച്ചു ആ​ഴ്ച​ക​ളാ​യി ഗു​രു​വാ​യൂ​ർ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ര​ത്തി​യ സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​രി​യ​ന്നൂ​ർ, ഇ​രി​ങ്ങ​പ്പു​റം, വ​ട​ക്കേ​കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ന​മ്പീ​ശ​ൻ … Read more

ശുദ്ധജല വിതരണ പൈപ്പ് ലൈനിൽ വീണ്ടും പൊട്ടൽ

ശുദ്ധജല വിതരണ പൈപ്പ് ലൈനിൽ വീണ്ടും പൊട്ടൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​ല​പ്പ​ഴ​ക്ക​മു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് ലൈ​നി​ൽ വീ​ണ്ടും പൊ​ട്ട​ൽ. മാ​ള വൈ​ന്ത​ല ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ നാ​രാ​യ​ണ മം​ഗ​ലം സം​ഭ​ര​ണി​യി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്ന 350 മി.​മീ. വ്യാ​സ​മു​ള്ള പ​മ്പി​ങ് മെ​യി​ൻ പൈ​പ്പാ​ണ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ഇ​ത്ത​വ​ണ മാ​ള-​നാ​രാ​യ​ണ മം​ഗ​ലം റോ​ഡി​ൽ പി​ണ്ടാ​ണി ക​ലു​ങ്കി​ന് സ​മീ​പ​മാ​ണ് പൈ​പ്പ് ദ്ര​വി​ച്ച് ചോ​ർ​ച്ച രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പൊ​ട്ടി​യ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഒ​ക്ടോ​ബ​ർ നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​സ്തു​ത ദി​വ​സ​ങ്ങ​ളി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ … Read more