യുവാവിന്റെ ദാരുണാന്ത്യം; തലയൂരാൻ അധികൃതരുടെ സൂത്രപ്പണി
കൊടുങ്ങല്ലൂർ: ദേശീയപാത 66ൽ നിർമാണം നടക്കുന്ന കൊടുങ്ങല്ലൂർ ബൈപാസിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചതിന് പിറകെ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ തലയൂരാൻ അധികൃതരുടെ സൂത്രപ്പണി. സർവിസ് റോഡ് നിർമാണം എത്തി നിൽക്കുന്ന ഭാഗത്ത് റോഡിലെ കുഴിക്ക് മുന്നോടിയായി അപകട മുന്നറിയിപ്പ് നൽകുന്ന സാമഗ്രികൾ സ്ഥാപിച്ചുകൊണ്ടായിരുന്നു ബന്ധപ്പെട്ടവർ ‘തലയൂരൽ’ ശ്രമം നടത്തിയത്. എന്നാൽ, അപകടത്തിനുശേഷം രാത്രിയുടെ മറവിൽ നടത്തിയ ഈ സൂത്രപ്പണി പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വെളിച്ചത്തായി. ഗതാഗതം അനുവദിക്കാത്ത റോഡിലൂടെയാണ് യുവാവ് ബൈക്കിൽ കടന്നുവന്നതെങ്കിലും സ്ഥലത്ത് … Read more