കൈപ്പത്തി ക്ഷേത്രത്തിൽ ദർശനം നടത്തി രമ്യ ഹരിദാസ്; ചേലക്കരയിൽ യു.ഡി.എഫ് പ്രചാരണത്തിന് തുടക്കം
തൃശൂർ: കോൺഗ്രസ് കേന്ദ്രനേതൃത്വം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സന്ദർശനം നടത്തിയ കല്ലേക്കുളങ്ങരയിലെ കൈപ്പത്തി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് രാവിലെ രമ്യ പ്രചാരണത്തിന് തുടക്കമിട്ടത്. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. ചേലക്കരയിൽ കോൺഗ്രസിന് ഒരവസരം കൊടുക്കണമെന്ന് സാധാരണക്കാരൻ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയാകാം തന്നെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള കാരണമെന്നും രമ്യ ഹരിദാസ് … Read more