ഗുരുവായൂരിൽ മോഷണം പെരുകുന്നു
ഗുരുവായൂർ: ഗുരുവായൂരിൽ മോഷണം വർധിക്കുന്നു. പകൽ സമയത്ത് പോലും മോഷണങ്ങൾ നടക്കുന്നതായി പരാതിയുണ്ട്. ആർത്താറ്റ് സ്വദേശി കണ്ടമ്പുള്ളി അനൂപിന്റെ ബുള്ളറ്റ് മോട്ടോർസൈക്കിൾ സബ് സ്റ്റേഷനടുത്ത ശ്രീകൃഷ്ണ എൻക്ലേവിൽ നിന്ന് മോഷണം പോയി. അപ്സര ജങ്ഷനടുത്ത കൈത്തറി തുണിക്കടയിൽ വ്യാഴാഴ്ച രാവിലെ മോഷണം നടന്നു. കടയിലുള്ളവർ ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്ത് ഒരാൾ കയറി കാഷ് കൗണ്ടറിൽ നിന്ന് പണമെടുത്ത് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ ആഭരണങ്ങൾ പിടിച്ചുപറിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനായിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ … Read more