September 8, 2026

Thrissur news

കൊ​ട​ക​ര: ചൊ​ക്ക​ന, മു​പ്ലി മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ല്‍ വി​ഹ​രി​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി റ​ബ​ര്‍മ​ര​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്നു. റ​ബ​ര്‍ മ​ര​ങ്ങ​ളു​ടെ തൊ​ലി​യും ഇ​ല​ക​ളും കാ​ട്ടാ​ന​ക​ള്‍ തി​ന്നു​ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ...
എ​രു​മ​പ്പെ​ട്ടി: പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​ന് 14 വ​ർ​ഷം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും ശി​ക്ഷ. ചി​റ്റ​ണ്ട...
വ​ട​ക്കാ​ഞ്ചേ​രി: കോ​ഞ്ചേ​രി അ​മ്മാം​കു​ഴി​യി​ലെ അ​ഭി​ലാ​ഷി​ന്റെ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്ര​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് പി​ടി​കൂ​ടി. കു​മ്പ​ള​ങ്ങാ​ട് സ്വ​ദേ​ശി സി​ജോ​യാ​ണ് പി​ടി​യി​ലാ​യ​ത്. ടൈ​ൽ​സി​ന്റെ...
വ​ട​ക്കാ​ഞ്ചേ​രി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഏ​ഴ് ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പൊ​ലീ​സ് പി​ടി​കൂ​ടി. അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി ഒ​റ്റ​പ്പാ​ല​ത്തേ​ക്ക് 30 വ​ലി​യ ചാ​ക്കു​ക​ളി​ലാ​യി...
കൊ​ടു​ങ്ങ​ല്ലൂ​ർ: സൂ​ര​ജി​നെ തേ​ടി​യെ​ത്തി​യ​ത് ഡോ​ക്ട​ർ​മാ​രു​ടെ വി​ധി​യെ​ഴു​ത്തി​നെ മാ​റ്റി​മ​റി​ച്ച് അ​നേ​ക​ർ​ക്ക് തു​ണ​യേ​കി​യ പോ​രാ​ട്ട ജീ​വി​ത​ത്തി​നു​ള്ള വ​ലി​യ അം​ഗീ​കാ​രം. ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വെ​ച്ച​തി​നു​ള്ള...
ചാ​ല​ക്കു​ടി: ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി ത​ട​സ്സം പ​രി​ഹാ​ര​മി​ല്ലാ​തെ നീ​ളു​ന്നു. ചാ​ല​ക്കു​ടി കെ.​എ​സ്.​ഇ.​ബി പ​വ​ർ സ്റ്റേ​ഷ​നി​ലെ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​മാ​ണ് ഇ​തി​ന് കാ​ര​ണം. കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ എ​ത്ര...
ചെ​റു​തു​രു​ത്തി: ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പി​ന്റെ ആ​ഹ്ലാ​ദ പ്ര​ക​ട​നം ആ​വേ​ശ​ക​ട​ലാ​യി. ചെ​റു​തു​രു​ത്തി ചു​ങ്കം സി.​പി.​എം ഓ​ഫി​സി​ൽ നി​ന്നാ​ണ് പ്ര​ക​ട​ന​ത്തി​ന്...
കു​ന്നം​കു​ളം: ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച​തി​ൽ നി​ന്നും മൂ​ന്നി​ര​ട്ടി പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്നു. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ച സ്ഥ​ല​ത്താ​ണ് പ​ക​ൽ കൊ​ള്ള ന​ട​ത്തു​ന്ന​ത്....
ചാ​ല​ക്കു​ടി: കാ​ൽ​ന​ട​ക്ക് മേ​ൽ​പ്പാ​ല​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ചാ​ല​ക്കു​ടി, മു​രി​ങ്ങൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ റെ​യി​ൽ​പ്പാ​ള​ങ്ങ​ൾ ദു​ര​ന്ത​ത്തി​ലേ​ക്ക് വ​ഴി തു​റ​ക്കു​ന്നു. മു​രി​ങ്ങൂ​രി​ൽ പ്ലാ​റ്റ്ഫോ​റ​ത്തി​ൽ​നി​ന്ന് പ്ളാ​റ്റ് ഫോ​മി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ...
തൃ​ശൂ​ര്‍: പെ​രി​ന്ത​ല്‍മ​ണ്ണ​യി​ല്‍ ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ര്‍ണം ക​വ​ര്‍ന്ന കേ​സി​ൽ നാ​ലു പ്ര​തി​ക​ൾ തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. തൃ​ശൂ​ര്‍...