October 24, 2026

Thrissur news

നമ്മുടെ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി...
ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഥ​മ പാ​ർ​ക്കാ​യ ബ്ലൂ​പേ​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച​പ്പോ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഥ​മ പാ​ർ​ക്കാ​യ ബ്ലൂ​പേ​ൾ ഹാ​പ്പി​നെ​സ് ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ...
വേ​ന​ൽ മ​ഴ​യി​ൽ കോ​ള്‍പാ​ട​ങ്ങ​ളി​ലെ കൃ​ഷി ന​ശി​ച്ച നി​ല​യി​ൽ കു​ന്നം​കു​ളം: തു​ട​ർ​ച്ച​യാ​യി വേ​ന​ൽ മ​ഴ പെ​യ്യു​ന്ന​ത് കോ​ള്‍പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്‍ക​ര്‍ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. വി​ള​വെ​ടു​ക്കേ​ണ്ട നെ​ൽ​പാ​ട​ങ്ങ​ളി​ല്‍ വെ​ള്ളം...
പ്ര​ണ​വ് ഇ​രി​ങ്ങാ​ല​ക്കു​ട: ബാ​റി​ലെ സെ​യി​ൽ​സ്മാ​നെ സോ​ഡാ​കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടൂ​രി​ലെ ബാ​റി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ട​തി​രു​ത്തി...
പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ചേ​ർ​പ്പ്: വ​യോ​ധി​ക​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ഊ​ര​കം ക​ണ്​​ഠേ​ശ്വ​രം കു​ന്ന​ത്തു​കാ​ട്ടി​ൽ വീ​ട്ടി​ൽ മ​ണി​യെ (73) മ​ർ​ദി​ച്ച് ഗു​രു​ത​ര​മാ​യി...
ചെ​ട്ടി​ച്ചാ​ല്‍ പാ​ട​ത്ത് വി​ള​വെ​ടു​ത്ത ക​ണി​വെ​ള്ള​രി​യു​മാ​യി ക​ര്‍ഷ​ക​ന്‍ രാ​ജ​ന്റെ കു​ടും​ബം കൊ​ട​ക​ര: വി​ഷു​ക്ക​ണി​യും വി​ഷു​സ​ദ്യ​യും ഒ​രു​ക്കു​ന്ന​തി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വെ​ള്ള​രി കൃ​ഷി​യി​ല്‍ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ര്‍ഷ​വും...
തൃശൂർ: മണ്ണുത്തിയിൽ റോഡിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (42) നാട്ടുക്കാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. വളർത്തുമൃഗങ്ങളോടുള്ള...