September 7, 2026

Thrissur news

കയ്പമംഗലം: തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി കുറുപ്പത്ത് വീട്ടിൽ രഞ്ജിത്തിനെയാണ് (36) എസ്.എച്ച്.ഒ സുബീഷ്...
തൃശൂർ: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ തൃശൂരിന് സ്വർണനേട്ടം. ഗെയിംസിൽ ഞായറാഴ്ച നടന്ന ജൂഡോയിലാണ് ജില്ലയുടെ സ്വർണക്കൊയ്ത്ത് നടന്നത്. എ.ആർ. അർജുനും പി.ആർ....
തിരുവല്ല കുറ്റൂരിൽ അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. എംഎൽഎ സഞ്ചരിച്ചിരുന്ന കാർ മുമ്പിൽ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്....
തൃ​ശൂ​ർ: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും. ക​ക്ക​നി​ക്കാ​ട് ആ​റ്റൂ​ർ മ​ഞ്ഞ​യി​ൽ വീ​ട്ടി​ൽ...
പ​ഴ​യ​ന്നൂ​ർ: നി​രോ​ധി​ച്ച 12 കി​ലോ പു​ക​യി​ല ഉ​ൽപന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക അ​റ​സ്റ്റി​ൽ. മാ​യ​ന്നൂ​ർ കാ​വ് മം​ഗ​ല​ത്ത് പാ​ട​ത്തു (താ​ത്ത വീ​ട്ടി​ൽ) അം​ബു​ജാ​ക്ഷി​യാ​ണ് (75) എ​ക്സൈ​സ്...
വലപ്പാട് : നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാർക്കും മണപ്പുറം ഫൗണ്ടേഷൻ 75 റെയിൻ കോട്ടുകൾ നൽകി....
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്നും ഭക്തരുടെ പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ പിടികൂടി. വയനാട് മേപ്പാടി കൂരിമണ്ണില്‍ വീട്ടില്‍ ഹസീനയെ (രേണുക40) ആണ്...