കാരക്കുളത്തുനാട്ടിലെ പറയൻതോട് തടയണ അശാസ്ത്രീയ നിർമാണം വിനയായി

കാരക്കുളത്തുനാട്ടിലെ പറയൻതോട് തടയണ അശാസ്ത്രീയ നിർമാണം വിനയായി

ചാ​ല​ക്കു​ടി: പ​റ​യ​ൻ​തോ​ട്ടി​ൽ കാ​ര​ക്കു​ള​ത്ത് നാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ർ​മി​ച്ച അ​ശാ​സ്ത്രീ​യ​മാ​യ ത​ട​യ​ണ പ​രി​ഷ്ക​രി​ച്ച് പ​ണി​യ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ. ത​ട​യ​ണ വേ​ന​ലി​ലും മ​ഴ​ക്കാ​ല​ത്തും പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത അ​വ​സ്ഥ​യാ​ണ്. ത​ട​യ​ണ കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നാ​യി അ​ട​ച്ചാ​ൽ ബ​ണ്ടു​ക​ൾ ക​വി​ഞ്ഞും പൊ​ട്ടി​യൊ​ഴു​കി​യും കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വെ​ള്ള​മൊ​ഴു​കി നെ​ൽ​കൃ​ഷി​ക്ക് വി​ന​യാ​യി മാ​റു​ക​യാ​ണെ​ന്നാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ ഇ​വി​ടെ കൃ​ഷി​യി​റ​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി നെ​ൽ​കൃ​ഷി​യി​റ​ക്കു​ന്ന പാ​ട​ശേ​ഖ​ര​മാ​ണി​ത്. എ​ന്നാ​ൽ, ന​ഗ​ര​ത്തി​ലെ സ്വീ​വേ​ജ് പ്ലാ​ൻ​റ് ഇ​വി​ടെ നി​ർ​മി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ അ​ത്ര വി​പു​ല​മാ​യ നി​ല​യി​ൽ കൃ​ഷി​യി​റ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​മൂ​ലം … Read more

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം നീട്ടി

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം നീട്ടി

ഗുരുവായൂർ: മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു. വൈകീട്ട് 3.30ന് നട തുറക്കും. നിലവിൽ 4.30നാണ് നട തുറക്കുന്നത്. ഏകാദശി: വിളക്കാഘോഷം 11 മുതൽ ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​ക്ക് മു​ന്നോ​ടി​യാ​യ 30 ദി​വ​സ​ത്തെ വി​ള​ക്കാ​ഘോ​ഷം ന​വം​ബ​ർ 11ന് ​ആ​രം​ഭി​ക്കും. ഡി​സം​ബ​ർ 11നാ​ണ് ഏ​കാ​ദ​ശി. കു​ടും​ബ​ങ്ങ​ൾ, വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വ​ഴി​പാ​ടാ​യാ​ണ് വി​ള​ക്കാ​ഘോ​ഷം. രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ല്‍ … Read more

കോ​ത​പ​റ​മ്പി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ ചൊ​ല്ലി രാ​ഷ്ടീ​യ വി​വാ​ദം

കോ​ത​പ​റ​മ്പി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ ചൊ​ല്ലി രാ​ഷ്ടീ​യ വി​വാ​ദം

കൊ​ടു​ങ്ങ​ല്ലൂ​ർ: കി​ട്ടാ​ക്ക​നി​യാ​യ ശു​ദ്ധ​ജ​ല​ത്തെ ചൊ​ല്ലി രാ​ഷ്ടീ​യ വി​വാ​ദ​വും. അ​ഞ്ചാം​പ​ര​ത്തി​യി​ൽ​നി​ന്ന് കോ​ത​പ​റ​മ്പ് ജ​ങ്ഷ​ൻ വ​രെ പ്ര​ത്യേ​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച് കോ​ത​പ​റ​മ്പ് പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി അ​ടി​യ​ന്ത​ര​ശ്ര​മം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​വാ​ദ​വും ത​ല​പൊ​ക്കി​യ​ത്. നാ​ട്ടി​ക ഫ​ർ​ക്ക​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ഷാ​ന​വാ​സ് കാ​ട്ട​ക​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​നി​ടെ ആ​ല ഗോ​തു​രു​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ 2023 ഡി​സം​ബ​റി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത് … Read more

ചാ​ല​ക്കു​ടി​യി​ലെ മൊ​ബൈ​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്​​മെ​ന്‍റ്​ യൂ​നി​റ്റ് കാ​ഴ്ച​വ​സ്തു

ചാ​ല​ക്കു​ടി​യി​ലെ മൊ​ബൈ​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്​​മെ​ന്‍റ്​ യൂ​നി​റ്റ് കാ​ഴ്ച​വ​സ്തു

ചാ​ല​ക്കു​ടി: എ​ട്ടു​മാ​സം പി​ന്നി​ട്ടി​ട്ടും ചാ​ല​ക്കു​ടി​യി​ലെ മൊ​ബൈ​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് യൂ​നി​റ്റ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി​ല്ലെ​ന്ന് പ​രാ​തി.ശു​ചി​മു​റി മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന ആ​ധു​നി​ക സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ ന​ഗ​ര​സ​ഭ​യാ​ണ് ചാ​ല​ക്കു​ടി. ഇ​വി​ടെ​യാ​ണ് ഈ ​ദു​ര​വ​സ്ഥ. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ചെ​ന്ന് ശു​ചി​മു​റി മാ​ലി​ന്യം ശേ​ഖ​രി​ച്ച് സ്ലെ​റി​ക്ക് പ​ക​രം ബ്രി​ക്ക് രൂ​പ​ത്തി​ലാ​ക്കി സം​സ്ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വാ​ങ്ങി​യ യൂ​നി​റ്റ് ഇ​തു​വ​രെ പ​റ​ഞ്ഞ രൂ​പ​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യ ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്. … Read more

ബ​സി​ൽ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

ബ​സി​ൽ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

ചാ​വ​ക്കാ​ട്: ബ​സി​ൽ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ല്ല്യാ​ണി മു​രു​ക​ൻ (42), ക​ൺ​മ​ണി (32) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി.​വി. വി​മ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും പൊ​ന്നാ​നി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സി​ൽ തി​രു​വ​ത്ര കോ​ട്ട​പ്പു​റ​ത്ത വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 67കാ​രി​യു​ടെ മ​ല​യാ​ണ് ഇ​രു​വ​രും പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മു​ല്ല​ത്ത​റ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത് മ​ന​സ്സി​ലാ​യ വ​യാ​ധി​ക ബ​ഹ​ളം വെ​ച്ച​തോ​ടെ ര​ണ്ട് സ്ത്രീ​ക​ളും ബ​സി​ൽ​നി​ന്ന് ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച ഉ​ട​നെ … Read more