ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ലൈംഗികപീഡനക്കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന അന്തിക്കാട് എറവ് സ്വദേശി ചാലിശ്ശേരി കുറ്റുക്കാരൻ വീട്ടിൽ സോണി (40) പൊലീസ് പിടിയിലായി. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ സി.ഐ അനീഷ് കരീമാണ് സോണിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചില കുടുംബ പ്രശ്നങ്ങളിൽ പെട്ട യുവതിയുടെ അവസ്ഥ മുതലെടുത്ത ഇയാൾ നിർബന്ധിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതിയിൽ പൊലീസ് കേസ് എടുത്തതോടെ ഇയാൾ … Read more