ശാന്തിമഠം വില്ല തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ഗുരുവായൂർ: ശാന്തിമഠം വില്ല തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേനാലുവഴി ശാന്തിമഠം വീട്ടിൽ മഞ്ജുഷയാണ് (45) അറസ്റ്റിലായത്. ഗുരുവായൂർ സ്റ്റേഷൻ പരിധിയിൽ ശാന്തിമഠം വില്ല പ്രോജക്ട് എന്നപേരിൽ വില്ലകൾ നിർമിച്ചുകൊടുക്കാമെന്ന് പറഞ്ഞ് നിക്ഷേപകരിൽനിന്ന് പണം വാങ്ങിയ ശേഷം വില്ല പൂർത്തിയാക്കാതെ വഞ്ചിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 2012-2018 കാലത്ത് ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ നൂറിലധികം കേസുകൾ രജിസ്റ്റർ … Read more