വയോധികയെ ബലാത്സംഗം ചെയ്ത ആൾക്ക് കഠിനതടവും പിഴയും

വയോധികയെ ബലാത്സംഗം ചെയ്ത ആൾക്ക് കഠിനതടവും പിഴയും

ചാ​ല​ക്കു​ടി: വ​യോ​ധി​ക​യെ ബ​ലാ​ത്സം​ഗം ചെ​യ്ത ആ​ൾ​ക്ക് 27 വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വും 1,45,000 രൂ​പ പി​ഴ​യും ശി​ക്ഷ. മു​രി​യാ​ട് ദേ​ശ​ത്ത് പ​റ​പ്പി​ക്കാ​ട​ൻ അ​ജി​ത​നെ​യാ​ണ് ചാ​ല​ക്കു​ടി സ്പെ​ഷ​ൽ ഫാ​സ്റ്റ് ട്രാ​ക് കോ​ട​തി ശി​ക്ഷി​ച്ച​ത്. 71 വ​യ​സ്സു​ള്ള സ്ത്രീ​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. സ്പെ​ഷ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി പി.​എ. സി​റാ​ജു​ദ്ദീ​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ആ​ളൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന വി.​വി. വി​മ​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ലാ​ലി ജോ​ൺ അ​ന്വേ​ഷ​ണ​ത്തെ സ​ഹാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ചാ​ല​ക്കു​ടി സ്പെ​ഷ​ൽ … Read more

വാഹനമോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

വാഹനമോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

കൊ​ടു​ങ്ങ​ല്ലൂ​ർ: പൊ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​പ​ക​ട​മു​ണ്ടാ​ക്കി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ മോ​ഷ്ടി​ച്ച വാ​ഹ​നം സ​ഹി​തം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. കൊ​ടു​ങ്ങ​ല്ലൂ​ർ എ​ൽ​തു​രു​ത്ത് നെ​ല്ലി​പ​റ​മ്പി​ൽ പ്ര​വീ​ൺ (20) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​റി​യാ​ട് യു ​ബ​സാ​റി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ അ​പ​ക​ട​മു​ണ്ടാ​ക്കി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത് അ​ടി​മാ​ലി​യി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച വാ​ഹ​ന​മാ​ണെ​ന്ന് മ​ന​സി​ലാ​യ​താ​യും പ്ര​വീ​ൺ മ​റ്റു പ​ല മോ​ഷ​ണ കേ​സി​ലും പ്ര​തി​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​വാ​യൂ​രി​ലെ മാ​ല​മോ​ഷ​ണ പ​ര​മ്പ​ര: പ്ര​തി അ​റ​സ്റ്റി​ൽ

ഗു​രു​വാ​യൂ​രി​ലെ മാ​ല​മോ​ഷ​ണ പ​ര​മ്പ​ര: പ്ര​തി അ​റ​സ്റ്റി​ൽ

ഗു​രു​വാ​യൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ആ​ഭ​ര​ണ മോ​ഷ​ണ പ​ര​മ്പ​ര ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. താ​നൂ​ർ സ്വ​ദേ​ശി രാ​മ​നാ​ട്ടു​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന മൂ​ർ​ക്കാ​ട​ൻ പ്ര​ദീ​പി​നെ​യാ​ണ് (45) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് മോ​ഷ​ണ പ​ര​മ്പ​ര​യു​ടെ തു​ട​ക്കം. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര ദ​ര്‍ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി​നി ര​ത്‌​ന​മ്മ​യു​ടെ (63) ര​ണ്ട​ര പ​വ​ന്‍ വ​രു​ന്ന മാ​ല റെ​യി​ൽവേ സ്റ്റേ​ഷ​നി​ല്‍ വെ​ച്ച് പൊ​ട്ടി​ച്ചെ​ടു​ത്തു. അ​ന്നു​ത​ന്നെ സ്‌​റ്റേ​ഷ​ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന കൈ​പ്പ​ട ഉ​ഷ​യു​ടെ ര​ണ്ടു​പ​വ​ന്റെ മാ​ല​യും പൊ​ട്ടി​ച്ചു. കു​റ​ച്ച് ദി​വ​സ​ത്തി​ന് ശേ​ഷം തി​രു​വെ​ങ്കി​ട​ത്തു​ള്ള സ​ച്ചി​ദാ​ന​ന്ദ​ന്റെ … Read more

ജി​ല്ല കൗ​മാ​ര ക​ലാ​മാ​മാ​ങ്കം കു​ന്നം​കു​ള​ത്ത്

ജി​ല്ല കൗ​മാ​ര ക​ലാ​മാ​മാ​ങ്കം കു​ന്നം​കു​ള​ത്ത്

കു​ന്നം​കു​ളം: ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഡി​സം​ബ​ർ മൂ​ന്നു​മു​ത​ൽ കു​ന്നം​കു​ള​ത്ത് തു​ട​ക്ക​മാ​കും. മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ക​ലോ​ത്സ​വം അ​ഞ്ച്, ആ​റ്, ഏ​ഴ് തീയതികളി​ലു​മാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ലെ വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റും. ക​ലോ​ത്സ​വ​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​ത ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലോ​ത്സ​വ​ത്തി​ന്റെ വി​വി​ധ വേ​ദി​ക​ളും മ​ത്സ​ര ഇ​ന​ങ്ങ​ളും വ​ഴി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ത​യാ​റാ​ക്കി​യ kalolsavam2024.blogspot.com എ​ന്ന ബ്ലോ​ഗി​ന്റെ ഉ​ദ്ഘാ​ട​നം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി … Read more

മണ്ണുപരിശോധനയുടെ പേരിൽ റോഡിന് നടുവിൽ കുഴിയെടുക്കാൻ ശ്രമം

മണ്ണുപരിശോധനയുടെ പേരിൽ റോഡിന് നടുവിൽ കുഴിയെടുക്കാൻ ശ്രമം

ചാ​ല​ക്കു​ടി: മു​രി​ങ്ങൂ​ർ സി​ഗ്ന​ൽ ജ​ങ്ഷ​നി​ൽ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും ക​രാ​ർ ക​മ്പ​നി​ക്കാ​രും മ​ണ്ണു​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ റോ​ഡി​ന് ന​ടു​വി​ൽ കു​ഴി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ വീ​ണ്ടും ത​ട​ഞ്ഞു. കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്റെ പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള അ​ധി​കാ​രി​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ടി​പ്പാ​ത​യു​ടെ തൂ​ൺ നി​ർ​മി​ക്കാ​ൻ റോ​ഡി​ൽ കു​ഴി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ അ​വ​ഗ​ണി​ച്ച് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണ​ത്തി​ന് റോ​ഡ് ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബ​ദ​ൽ ഗ​താ​ഗ​ത മാ​ർ​ഗ​ത്തി​നാ​യി സ​ർ​വി​സ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് മ​തി അ​ടി​പ്പാ​ത നി​ർ​മാ​ണം … Read more