ഗാന്ധി സ്മരണയിൽ കുന്നംകുളം

ഗാന്ധി സ്മരണയിൽ കുന്നംകുളം

രാ​ഷ്ട്ര​പി​താ​വി​ന്‍റെ പാ​ദ​സ്പ​ർ​ശ​മേ​റ്റ കു​ന്നം​കു​ള​ത്തി​നും പ​റ​യാ​നു​ണ്ട് ഒ​രു​പാ​ട് ഓ​ർ​മ​ക​ൾ. പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കാ​നാ​യി 1934 ജ​നു​വ​രി 11നാ​ണ് ഗാ​ന്ധി​ജി ഈ ​മ​ണ്ണി​ൽ കാ​ലു​കു​ത്തി​യ​ത്. ക​സ്തൂ​ർ​ബാ ഗാ​ന്ധി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ത​ലേ​ന്നാ​ൾ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​ദ്ദേ​ഹം പി​ന്നീ​ട് കാ​ർ മാ​ർ​ഗ​മാ​ണ് കു​ന്നം​കു​ള​ത്ത് എ​ത്തി​യ​ത്. ഗു​രു​വാ​യൂ​ർ, പ​ട്ടാ​മ്പി എ​ന്നി​വി​ട​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു. കു​ന്നം​കു​ള​ത്തി​ന്‍റെ ച​രി​ത്ര​ലി​പി​ക​ളി​ൽ ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ട​താ​ണ് ഗാ​ന്ധി​ജി​യു​ടെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യി​രു​ന്നു​ള്ള പ്ര​സം​ഗം. ജ​നം ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ദൂ​ര​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ക​ഴി​യാ​താ​യി. ഇ​തോ​ടെ സ​മ്മേ​ള​ന വേ​ദി​ക്കു സ​മീ​പ​മു​ള്ള പ​ന​യ്ക്ക​ൽ … Read more

സ്വാ​ത​ന്ത്ര്യ​ദാ​ഹം തി​ള​ച്ചു; അ​ധി​കാ​രി സ്ഥാ​നം തെ​റി​ച്ചു

സ്വാ​ത​ന്ത്ര്യ​ദാ​ഹം തി​ള​ച്ചു; അ​ധി​കാ​രി സ്ഥാ​നം തെ​റി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വാ​ത​ന്ത്യ സ​മ​ര​കാ​ല​ത്ത് ഏ​റെ ധ​ർ​മ്മ​സ​ങ്ക​ടം അ​നു​ഭ​വി​ച്ചി​രു​ന്ന​വ​രാ​ണ് രാ​ജ്യ​സ്നേ​ഹി​ക​ളാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ. സ്വ​ന്തം രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ട​ണ​മെ​ന്ന ക​ല​ശ​ലാ​യ അ​ഭി​വാ​ഞ്ഛ​ക്കും ജീ​വി​ത​മാ​ർ​ഗ്ഗ​മാ​യ തൊ​ഴി​ലി​നും ഇ​ട​യി​ൽ അ​ക​പ്പെ​ട്ടാ​യി​രു​ന്നു അ​വ​രു​ടെ ജീ​വി​തം. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ പ​രോ​ക്ഷ​മാ​യി പ​ങ്കെ​ടു​ക്കു​ക​യോ അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ക​യോ ചെ​യ്യാ​ൻ പോ​ലും അ​ന്ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഭ​യ​മാ​യി​രു​ന്നു. ജോ​ലി വ​ക​വെ​ക്കാ​തെ സ്വാ​ത​ന്ത്യ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങി​യ​വ​ർ ഏ​റെ​യാ​ണ്. ഇ​ങ്ങ​നെ ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലും കു​റ​വാ​യി​രു​ന്നി​ല്ല. ഇ​ത്ത​ര​മൊ​രു ക​ഥ​യാ​യി​രു​ന്നു നാ​ട്ടി​ലെ ‘അ​ധി​കാ​രി’ സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​രു​ന്ന പ​തി​യാ​ശ്ശേ​രി (മാ​ങ്ങാം​പ​റ​മ്പി​ൽ) അ​ഹ​മ്മ​ദു​ണ്ണി​യു​ടേ​ത്. ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ … Read more

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാധനങ്ങൾക്ക് ഗുരുവായൂരിൽ നാളെ മുതൽ വിലക്ക്

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാധനങ്ങൾക്ക് ഗുരുവായൂരിൽ നാളെ മുതൽ വിലക്ക്

ഗു​രു​വാ​യൂ​ര്‍: ഒ​റ്റ​ത്തവ​ണ ഉ​പ​യോ​ഗ​മു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ വി​ല്‍പ​ന​യും ഉ​പ​യോ​ഗ​വും ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ്യാഴാഴ്ച മു​ത​ല്‍ പൂ​ര്‍ണ​മാ​യി നി​രോ​ധി​ക്കും. വ്യാ​പാ​രി വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു. ക​ട​ക​ൾ, ലോ​ഡ്ജ്, ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ, കാ​റ്റ​റി​ങ്, തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ള്‍, പ്ലാ​സ്റ്റി​ക്, ക​ട​ലാ​സ്, തെ​ര്‍മോ​കോ​ള്‍ എ​ന്നി​വ​കൊ​ണ്ടു​ള്ള ഗ്ലാ​സ്സു​ക​ള്‍, ​േപ്ല​റ്റു​ക​ള്‍, ഐ​സ്ക്രീം ബൗ​ളു​ക​ള്‍ എ​ന്നി​വ പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കും. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​വ വി​ൽ​ക്ക​രു​ത്. ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, ലോ​ഡ്ജു​ക​ള്‍, … Read more

മാളയിൽ വനിത ഡോക്ടറെ തെ​രു​വു​നാ​യ്ക്ക​ൾ വളഞ്ഞിട്ട് ആ​ക്ര​മി​ച്ചു

മാളയിൽ വനിത ഡോക്ടറെ തെ​രു​വു​നാ​യ്ക്ക​ൾ വളഞ്ഞിട്ട് ആ​ക്ര​മി​ച്ചു

മാ​ള: മാള അ​ഷ്ട​മി​ച്ചി​റ​യി​ൽ വ​നി​ത ഡോ​ക്ട​റെ തെ​രു​വു​നാ​യ്ക്കൾ ആ​ക്ര​മിച്ചു. ദന്ത ഡോക്ടറായ അഷ്ടമിച്ചിറ സ്വദേശി പാർവതി ശ്രീജിത്തിന് ആക്രമണത്തിൽ സാരമായ പരിക്കേറ്റു. ഇ​രു​ കാ​ലു​ക​ളി​ലും ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റ ഡോ​ക്ട​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നിലത്ത് വീണതിനെ തുടർന്ന് കൈയുടെ എല്ലിന് പൊട്ടലുണ്ട്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്ന് ഇന്ത്യൻ ഓയിൽ പമ്പിന് പിൻവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുംവഴിയാണ് നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്. നായ്ക്കൾ വരുന്നതു കണ്ട് ഭയന്ന പാർവതി പിന്നോട്ട് വീഴുകയായിരുന്നു. വീണുകിടന്ന ഡോക്ടറെ … Read more

നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

ചെ​റു​തു​രു​ത്തി: 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. വ​ള്ള​ത്തോ​ൾ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളം കൊ​റ്റ​മ്പ​ത്തൂ​രി​ൽ കോ​ഴി​ഫാം ന​ട​ത്താ​ൻ വാ​ട​ക​ക്കെ​ടു​ത്ത സ്ഥ​ല​ത്തെ മു​റി​ക​ളി​ൽ​നി​ന്നാ​ണ് 150 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ചെ​റു​തു​രു​ത്തി എ​സ്.​ഐ എ.​ആ​ർ. നി​ഖി​ലി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​പ​ള്ളി​ക്ക​ര സ്കൂ​ളി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​യ നാ​ല് ചാ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പൊ​ലീ​സ് സം​ഘം … Read more