ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പ്; ദമ്പതികളിൽനിന്ന് 43 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ

ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പ്; ദമ്പതികളിൽനിന്ന് 43 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ൺ​ലൈ​ൻ ഓ​ഹ​രി ഇ​ട​പാ​ടി​ലൂ​ടെ വ​ൻ​തോ​തി​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് 43 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​ല​പ്പു​റം കാ​ട​പ്പ​ടി പൂ​തം​കു​റ്റി വീ​ട്ടി​ൽ ഷാ​ജ​ഹാ​നാ​ണ്​ പി​ടി​യി​ലാ​യ​ത്. ഷെ​യ​ർ ക​ൺ​സ​ൽ​ട്ട​ന്റാ​ണെ​ന്നും ഓ​ൺ​ലൈ​ൻ ഓ​ഹ​രി ഇ​ട​പാ​ടി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും മ​റ്റു​മു​ള്ള ഷാ​ജ​ഹാ​ന്റെ വി​ഡി​യോ​ക​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ ക​ണ്ട് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ണ് ​ പ​രാ​തി​ക്കാ​ർ ത​ട്ടി​പ്പി​ൽ​പെ​ട്ട​ത്. പ​രാ​തി​ക്കാ​ര​നെ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ ചേ​ർ​ക്കു​ക​യും … Read more

ബാറിൽ യുവാവിനെ ആക്രമിച്ച സംഘം അറസ്റ്റിൽ

ബാറിൽ യുവാവിനെ ആക്രമിച്ച സംഘം അറസ്റ്റിൽ

ചേ​ർ​പ്പ്: കോ​ട​ന്നൂ​ർ ബാ​റി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. വെ​ങ്ങി​ണി​ശ്ശേ​രി ത​യ്യി​ൽ വീ​ട്ടി​ൽ ശ്രീ​രാ​ഗ് (28), ശി​വ​പു​രം ചു​ള്ളി​പ​റ​മ്പി​ൽ പ്ര​ദീ​പ് (30), വ​യ​ലി​പ​റ​മ്പി​ൽ സു​മേ​ഷ് (43) എ​ന്നി​വ​രെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കെ.​ജി.​സു​രേ​ഷ്, ചേ​ർ​പ്പ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ഒ. പ്ര​ദീ​പ് എ​ന്നി​വ​രും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ജൂ​ലൈ 14ന് ​രാ​ത്രി​യാ​ണ് ബാ​റി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ചേ​ർ​പ്പ് സ്റ്റേ​ഷ​നി​ൽ നാ​ലും നെ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ ര​ണ്ടും അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ഒ​ന്നും അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലും എ​റ​ണാ​കു​ളം സെ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ മ​യ​ക്കു​മ​രു​ന്നു … Read more

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

എരുമപ്പെട്ടി: വെള്ളറക്കാട് മാത്തൂർ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു. മരത്തംക്കോട് സ്വദേശികളായ ചിറപുറത്ത് ആശാരി വീട്ടിൽ ആനന്ദൻ (50), സഹോദരൻ മോഹനന്‍റെ മകൻ പ്രവീൺ (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രവീണിന്‍റെ സഹോദരൻ പ്രണവ് (19), സ്കൂട്ടർ യാത്രക്കാരായ എരുമപ്പെട്ടി സ്വദേശി യഹിയ (19), ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാളും തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളറക്കാട് മാത്തൂർ പാടത്തെ മെയിൻ റോഡിൽ വെള്ളിയാഴ്ച രാത്രി 10.10നാണ് അപകടമുണ്ടായത്. എരുമപ്പെട്ടി … Read more

എം.​ടി ലാ​സ​ർ മാ​സ്റ്റ​ർ, കാ​ലം മാ​യ്ക്കാ​ത്ത​ ചി​ത്രം

എം.​ടി ലാ​സ​ർ മാ​സ്റ്റ​ർ, കാ​ലം മാ​യ്ക്കാ​ത്ത​ ചി​ത്രം

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് മാ​ള സ്വ​ദേ​ശി എം.​ടി. ലാ​സ​ർ മാ​സ്റ്റ​ർ. തി​രു​കൊ​ച്ചി​യു​ടെ ഗ​ർ​ജി​ക്കു​ന്ന സിം​ഹം എ​ന്ന വി​ശേ​ഷ​ണ​മു​ള്ള വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ള മാ​മ്പി​ള്ളി വീ​ട്ടി​ൽ തോ​മ​ൻ-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1921ൽ ​ജ​ന​നം. യു​വാ​വാ​യി​രി​ക്കെ ലാ​സ​ർ 1941ൽ ​രൂ​പം​കൊ​ണ്ട കൊ​ച്ചി​രാ​ജ്യം പ്ര​ജാ​മ​ണ്ഡ​ലം പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു. കൂ​റൂ​ർ നീ​ല​ക​ണ്ഠ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, എ​സ്. നീ​ല​ക​ണ്ഠ​ൻ, ഇ​ക്ക​ണ്ട വാ​രി​യ​ർ, വി.​ആ​ർ. കൃ​ഷ്ണ​ൻ എ​ഴു​ത്ത​ച്ഛ​ൻ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ക​ർ​ഷി​ച്ച​ത്. ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ന്റെ നാ​ലാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ 1946ലാ​ണ് … Read more

ഈ ​മൈ​താ​നം പ​റ​ഞ്ഞു​ത​രും പോ​രാ​ട്ട ക​ഥ​ക​ൾ…

ഈ ​മൈ​താ​നം പ​റ​ഞ്ഞു​ത​രും പോ​രാ​ട്ട ക​ഥ​ക​ൾ…

ഈ ​മൈ​താ​ന​വും ചു​റ്റു​വ​ട്ട​വും നെ​ഞ്ചി​ലേ​റ്റു​ന്നു​ണ്ട്, സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ഥ​ക​ൾ. അ​തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ മ​ങ്ങി​യും മാ​ഞ്ഞും ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ത്തി​ൽ തൃ​ശൂ​രി​ന്‍റെ ഈ​ടു​വെ​പ്പു​ക​ളാ​യി ഇ​ന്നും അ​തി​നെ ഓ​ർ​ക്കു​ന്ന​വ​രു​ണ്ട്, അ​റി​യാ​ത്ത​വ​രും. തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട്​ മൈ​താ​ന​ത്തി​ലെ മ​ണി​ക​ണ്ഠ​നാ​ൽ​ത്ത​റ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലു​ണ്ട്. ‘ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ വി​ടു​ക’ എ​ന്ന്​ ഈ ​ആ​ൽ​ത്ത​റ​ക്ക​ടു​ത്ത്​ ഒ​ത്തു​കൂ​ടി​യ​വ​ർ ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ കാ​ല​മു​ണ്ട്. അ​തി​ന്‍റെ ഫ​ല​മെ​ന്നോ​ണം ബ്രി​ട്ടീ​ഷ്​ ​പൊ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ ചോ​ര​പ്പാ​ടു​ക​ൾ അ​ലി​ഞ്ഞു ചേ​ർ​ന്ന മ​ണ്ണാ​ണ​ത്. 1942 ആ​ഗ​സ്റ്റ് 12ന്​ ​മ​ണി​ക​ണ്ഠ​നാ​ല്‍ത്ത​റ​യി​ൽ ത്രി​വ​ർ​ണ … Read more