തൃശൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തൃശൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ആമ്പല്ലൂർ: മണ്ണംപേട്ടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണംപേട്ട തെക്കേക്കര ഐനിക്കൽ ബെന്നിയുടെ മകൻ ബിജുവാണ് (23) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ മണ്ണംപേട്ട സെൻ്ററിന് സമീപത്തായിരുന്നു അപകടം. ആമ്പല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിൽ തട്ടിയ ശേഷം തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരിച്ചു. അമ്മ: ജിനി. വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. 

പാലിയേക്കരയിൽ വൻ ലഹരി വേട്ട; കാറിൽ കടത്തിയ 40 കിലോ കഞ്ചാവ് പിടികൂടി

പാലിയേക്കരയിൽ വൻ ലഹരി വേട്ട; കാറിൽ കടത്തിയ 40 കിലോ കഞ്ചാവ് പിടികൂടി

ആ​മ്പ​ല്ലൂ​ർ: പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ളി​ൽ​നി​ന്ന് 40 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​ല​ക്കാ​ട് മ​ണ്ണൂ​ര്‍ പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ കൃ​ഷ്ണ​ദാ​സ് (42), ക​ട​ല​കു​റു​ശ്ശി പു​ത്ത​ന്‍പു​ര വീ​ട്ടി​ല്‍ കൃ​ഷ്ണ​പ്ര​സാ​ദ് (47)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സ്‌​ക്വാ​ഡും തൃ​ശൂ​ര്‍ റൂ​റ​ല്‍ ഡാ​ന്‍സാ​ഫ് ടീ​മും പു​തു​ക്കാ​ട് പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് … Read more

വൃക്കരോഗിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

വൃക്കരോഗിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

കൊ​ട​ക​ര: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സ​ക്ക് സ​ഹാ​യം തേ​ടു​ന്നു. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​വി​ട്ട​പ്പി​ള്ളി പ​രേ​ത​നാ​യ ക​ല്ലി​ങ്ങ​പ്പു​റം ശ്രീ​ധ​ര​ന്റെ മ​ക​ന്‍ ശ്രീ​യേ​ഷാ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്. വൃ​ക്ക​ക​ളി​ല്‍ കു​മി​ള​ക​ള്‍ വ​രു​ന്ന ഗു​രു​ത​ര​മാ​യ രോ​ഗ​മാ​ണ് യു​വാ​വി​നെ ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് മ​റ്റു അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ എ​ത്ര​യും വേ​ഗം ഡ​യ​ലി​സി​സ് ആ​രം​ഭി​ക്കാ​നും വ​ല​തു വൃ​ക്ക നീ​ക്കം ചെ​യ്യാ​നും ഡോ​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ച​തി​നെ തു​ട​ര്‍ന്ന് ഈ ​മാ​സം 12 മു​ത​ല്‍ ഡ​യാ​ലി​സി​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​ല​തു​വൃ​ക്ക നീ​ക്കം ചെ​യ്യു​ന്ന​തി​നും ഡ​യ​ാലി​സി​നു​മാ​യി ഇ​തി​ന​കം ഏ​ഴു​ല​ക്ഷ​ത്തോ​ളം ചെ​ല​വ​ഴി​ച്ചു. ഇ​ട​തു​വൃ​ക്ക നീ​ക്കം​ചെ​യ്യു​ന്ന​തി​നും … Read more

കൊച്ചുമകന്‍റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു

കൊച്ചുമകന്‍റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു

തൃശ്ശൂര്‍: ദേശമംഗലത്ത് കൊച്ചുമകന്‍റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍(75) ആണ് മരിച്ചത്. കൊച്ചുമകന്‍ രാഹുലിനെ ചെറുതുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഒമ്പത്മണിയൊടെ ആയിരുന്നു സംഭവം. രാഹുലിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ചികിത്സക്ക് ശേഷം രാവിലെ വീട്ടിലെത്തിയ രാഹുല്‍ അമ്മയുടെ അച്ഛനായ അയ്യപ്പനെ അക്രമിക്കുകയായിരുന്നു. പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

സംസ്ഥാന ചലച്ചിത്ര അവാർഡ്; കുന്നംകുളത്തിന് അഭിമാനമായി ജിഷ്ണുദാസ്

സംസ്ഥാന ചലച്ചിത്ര അവാർഡ്; കുന്നംകുളത്തിന് അഭിമാനമായി ജിഷ്ണുദാസ്

കുന്നം​കു​ളം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളി​ൽ കു​ന്നം​കു​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി കാ​ണി​പ്പ​യ്യൂ​ര്‍ സ്വ​ദേ​ശി ജി​ഷ്ണു​ദാ​സ്. മ​ധു​പ്പു​ള്ളി വീ​ട്ടി​ൽ ജി​ഷ്ണു​ദാ​സ് എ​ന്ന ജി​ഷ്ണു​വി​ന് മി​ക​ച്ച നൃ​ത്ത സം​വി​ധാ​ന​ത്തി​നു​ള്ള പു​ര​സ്കാ​ര​മാ​ണ് ല​ഭി​ച്ച​ത്. സു​ലൈ​ഖ മ​ന്‍സി​ല്‍ എ​ന്ന സി​നി​മ​യി​ലെ നൃ​ത്ത​സം​വി​ധാ​ന​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്. പാ​ൽ​തു ജാ​ൻ​വ​ർ, തെ​ക്ക​ൻ ത​ല്ലു​കേ​സ്, അ​ഞ്ച​ക്ക​ള്ള​കോ​ക്കാ​ൻ, മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ, ഭീ​ഷ്മ​പ​ർ​വം തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് നൃ​ത്ത​സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. സു​ലൈ​ഖ മ​ൻ​സി​ലി​ലെ നൃ​ത്ത​സം​വി​ധാ​ന​ത്തി​ന് ഏ​ണ​സ്റ്റ്, ഗം​ഗ എ​ന്നി​വ​രു​ടേ​യും സ​ഹാ​യം ഉ​ണ്ടാ​യി​രു​ന്ന​താ​യി ജി​ഷ്ണു പ​റ​ഞ്ഞു. കാ​ണി​പ്പ​യ്യൂ​ർ മ​ധു​പ്പു​ള്ളി വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ-​സു​മി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് … Read more