ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ

ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ

വാ​ടാ​ന​പ്പ​ള്ളി: ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് ന​മ്പ​ർ മാ​റ്റി ചെ​ത്തി ന​ട​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ലു​പേ​രെ വാ​ടാ​ന​പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് ആ​റ് ബൈ​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ തൃ​ത്ത​ല്ലൂ​ർ, ചി​ല​ങ്ക സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ട് ബൈ​ക്കു​ക​ൾ മോ​ഷണം പോ​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ളെ വാ​ടാ​ന​പ്പ​ള്ളി സി.​ഐ.​ബി.​എ​സ് വി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. വാ​ടാ​ന​പ്പ​ള്ളി മേ​ഖ​ല​യി​ലെ ര​ണ്ട് ബൈ​ക്കു​ക​ൾ​ക്ക് പു​റ​മെ വ​ല​പ്പാ​ട്, ചേ​ർ​പ്പ്, പാ​വ​ർ​ട്ടി, തൃ​ശൂ​ർ വെ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന​ന് മോ​ഷ്ടി​ച്ച​ത​ട​ക്ക​മു​ള്ള ബൈ​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. റോ​ഡ​രി​കി​ൽ ബൈ​ക്ക് വെ​ച്ച് … Read more

അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം​ചെ​യ്ത് ത​ട്ടി​പ്പ്: സ്വ​ത്ത് ക​ണ്ടു​കെ​ട്ടും

അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം​ചെ​യ്ത് ത​ട്ടി​പ്പ്: സ്വ​ത്ത് ക​ണ്ടു​കെ​ട്ടും

തൃ​ശൂ​ർ: ബ​ഡ്സ് ആ​ക്ട് 2019 നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ക്കു വി​രു​ദ്ധ​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ എം.​ജി റോ​ഡി​ലു​ള്ള അം​ബി​ക ആ​ർ​ക്കേ​ഡി​ലെ ചെ​മ്മ​ണ്ണൂ​ർ നി​ധി ലി​മി​റ്റ​ഡ് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം​ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യും പ​ണം തി​രി​കെ ന​ല്‍കാ​ത്ത​തും ബോ​ധ്യ​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ്ഥാ​പ​ന​ത്തി​ന്റെ​യും സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ​യും പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി ജ​പ്തി ചെ​യ്യാ​നും ജ​പ്തി സ്ഥി​ര​മാ​ക്കാ​നും കോ​ട​തി​യി​ല്‍ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്യാ​നു​മാ​ണ് ജി​ല്ല മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ട​ത്. സ്ഥാ​പ​ന​ത്തി​ന്റെ​യും സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ​യും മ​റ്റു പ്ര​തി​ക​ളു​ടെ​യും ജി​ല്ല​യി​ലെ … Read more

പൊതുഗതാഗതം കാര്യക്ഷമമാക്കാൻ നിർദേശങ്ങളുമായി ജനകീയ സദസ്സ്

പൊതുഗതാഗതം കാര്യക്ഷമമാക്കാൻ നിർദേശങ്ങളുമായി ജനകീയ സദസ്സ്

ചാ​ല​ക്കു​ടി: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​മു​ള്ള​തും ലാ​ഭ​ക​ര​വു​മാ​യ പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കാ​നു​മാ​യി ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് ചാ​ല​ക്കു​ടി​യു​ടെ ജ​ന​കീ​യ സ​ദ​സ്സ്. ജ​ന​പ്ര​തി​നി​ധി​ക​ളും കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​രും സ്വ​കാ​ര്യ ബ​സ് സം​ഘ​ട​ന​ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. നി​യോ​ജ​ക മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പാ​ണ് സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ൾ​നാ​ടു​ക​ളെ പ്ര​ധാ​ന റൂ​ട്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ സ​ദ​സ്സി​ൽ ഉ​യ​ർ​ന്നു​വ​ന്നു. ഇ​വ​യു​ടെ സാ​ധ്യ​ത പ​ഠ​ന​ങ്ങ​ൾ​ക്കാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ നി​യോ​ഗി​ച്ചു. ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ പോ​കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സു​ക​ൾ മേ​ൽ … Read more

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് വേ​ണം പ​രി​ഹാ​രം

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് വേ​ണം പ​രി​ഹാ​രം

കൊ​ടു​ങ്ങ​ല്ലൂ​ർ: ജി​ല്ല​യി​ലെ എ​ങ്ങ​ണ്ടി​യൂ​ർ മു​ത​ൽ എ​സ്.​എ​ൻ. പു​രം വ​രെ​യു​ള്ള പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​യി ജ​ൽ​ജീ​വ​ൻ മി​ഷ​ൻ, നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി, പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം വി​ളി​ക്കാ​നും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ഹൈ​കോ​ട​തി വാ​ട്ട​ർ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ൽ​ജീ​വ​ൻ ഫ​ണ്ടു​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന 124 കോ​ടി രൂ​പ​യു​ടെ വ​ർ​ക്കി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ വാ​ട്ട​ർ അ​തോ​റി​റ്റി​യോ​ട് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ മാ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​ത​നു​സ​രി​ച്ച് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ നാ​ഷ​ണ​ൽ ഹൈ​വേ വീ​തി … Read more

അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്

അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി. ശ്രീരാമന്റെ ഓർമക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം-സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഷനോജ് ആർ. ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന പുസ്തകം അർഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇ. സന്തോഷ് കുമാർ ചെയർമാനും സി.എസ്.ചന്ദ്രിക, വി.കെ.കെ. രമേഷ്, ഡോ. രോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരത്തെടുത്തത്. ആഖ്യാനചാരുത കൊണ്ട് സമ്പന്നമായ ഏഴു കഥകളുടെ സമാഹാരമാണിത്. കുട്ടനാടും അയല്‍പ്രദേശങ്ങളുമാണ് മിക്കവാറും എല്ലാ … Read more