നാല് വർഷം കഴിഞ്ഞു; പൈപ്പ് ലൈനിനായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല

നാല് വർഷം കഴിഞ്ഞു; പൈപ്പ് ലൈനിനായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല

കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ല്‍ പെ​ട്രോ​ളി​യം പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി നാ​ലു​വ​ര്‍ഷം മു​മ്പ് വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ഇ​തു​വ​രെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ന്ന് പ​രാ​തി. ചെ​റു​കു​ന്ന് ആ​ളൂ​ര്‍ റോ​ഡി​ലെ വാ​ക്കൊ​ട്ടാ​യി പാ​ട​ത്തും പേ​രാ​മ്പ്ര-​പു​ത്തൂ​ക്കാ​വ് റോ​ഡി​ലെ ഈ​ശ്വ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വു​മാ​ണ് റോ​ഡ് കു​ഴി​ക​ളാ​യ​ത്. കൊ​ട​ക​ര, ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​ട്ടേ​റെ ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡു​ക​ള്‍ക്ക് കു​റു​കെ​യാ​ണ് പെ​ട്രോ​ള്‍ പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. നാ​ല് വ​ര്‍ഷ​ത്തോ​ളം മു​മ്പാ​ണ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി ഇ​വി​ടെ റോ​ഡ് വെ​ട്ടി​​​പ്പൊ​ളി​ച്ച​ത്. വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗം താ​ല്‍ക്കാ​ലി​ക​മാ​യി മ​ണ്ണും ക​രി​ങ്ക​ല്ലും മെ​റ്റ​ലും ഉ​പ​യോ​ഗി​ച്ച് മൂ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​തി​നു … Read more

സൈബർ തട്ടിപ്പിനായി മനുഷ്യക്കടത്ത്​; പ്രതി അറസ്റ്റിൽ

സൈബർ തട്ടിപ്പിനായി മനുഷ്യക്കടത്ത്​; പ്രതി അറസ്റ്റിൽ

തൃ​ശൂ​ർ: ഡേ​റ്റ എ​ൻ​ട്രി ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് സൈ​ബ​ർ ത​ട്ടി​പ്പി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പെ​രി​ങ്ങോ​ട്ടു​ക്ക​ര വ​ട​ക്കു​മു​റി സ്വ​ദേ​ശി പു​ത്ത​ൻ​കു​ളം വീ​ട്ടി​ൽ വി​മ​ലി​നെ​യാ​ണ് (33) മ​ണ്ണു​ത്തി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2023 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 1.30 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി മ​ണ്ണു​ത്തി സ്വ​ദേ​ശി​യെ​യാ​ണ് പ്ര​തി കം​ബോ​ഡി​യ​യി​ലേ​ക്ക് ക​ട​ത്തി​യ​ത്. കം​ബോ​ഡി​യ​യി​ലെ കെ.​ടി.​വി ഗാ​ല​ക്സി വേ​ൾ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ യു​വാ​വി​നെ നി​ർ​ബ​ന്ധി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യാ​ജ ഐ​ഡി​ക​ൾ ഉ​ണ്ടാ​ക്കി സൈ​ബ​ർ ത​ട്ടി​പ്പ് ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി​ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​പ്പോ​ൾ പാ​സ്പോ​ർ​ട്ട് തി​രി​കെ കൊ​ടു​ക്കാ​തെ … Read more

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭയിലെ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക്ക് അ​കാ​ല​ച​ര​മം

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭയിലെ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക്ക് അ​കാ​ല​ച​ര​മം

ഇ​രി​ങ്ങാ​ല​ക്കു​ട: ത​ദ്ദേ​ശ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക്ക് അ​കാ​ല​ച​ര​മം. ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലൂ​ടെ കു​ടും​ബ സ​മേ​തം യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​വും ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള​തു​മാ​യ ശു​ചി​മു​റി​ക​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2022 ഡി​സം​ബ​ർ നാ​ലി​ന് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി​യാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ർ​ത്തി​യ​ത്. ര​ണ്ട് നി​ല​ക​ളി​ലാ​യി ഇ​രു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് എ​ഴ് ടോ​യ്ല​റ്റു​ക​ളും ബാ​ത്ത്റൂ​മും വി​ശ്ര​മ​മു​റി​യു​മ​ട​ങ്ങു​ന്ന കെ​ട്ടി​ട​മാ​ണ് ഠാ​ണാ​വി​ൽ പൂ​തം​കു​ളം മൈ​താ​നി​യി​ൽ നി​ർ​മി​ച്ച​ത്. കോ​ഫി ഷോ​പ്പും റി​ഫ്ര​ഷ്​​​മെ​ന്റ് … Read more

അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ

അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ

ഗു​രു​വാ​യൂ​ർ: ക​ണ്ണ​ന്റെ പി​റ​ന്നാ​ളാ​യ അ​ഷ്ട​മി​രോ​ഹി​ണി​ക്കൊ​രു​ങ്ങി ഗു​രു​വാ​യൂ​ർ. 26നാ​ണ് അ​ഷ്ട​മി രോ​ഹി​ണി. തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കെ​ല്ലാം ദ​ർ​ശ​നം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, കെ.​പി. വി​ശ്വ​നാ​ഥ​ൻ, വി.​ജി. ര​വീ​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പു​ല​ർ​ച്ചെ നി​ർ​മാ​ല്യം മു​ത​ൽ ദ​ർ​ശ​ന​ത്തി​നു​ള്ള പൊ​തു​വ​രി ക്ഷേ​ത്ര​ത്തി​ലേ​ക്ക് നേ​രെ വി​ടും. ഇ​തി​നാ​ൽ പ്ര​ദ​ക്ഷി​ണം, ശ​യ​ന​പ്ര​ദ​ക്ഷി​ണം, അ​ടി പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഒ​ഴി​വാ​ക്കും. വി.​ഐ.​പി, … Read more

ആഭിചാരക്രിയയുടെ പേരിൽ യുവതിയുടെ ആഭരണങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ

ആഭിചാരക്രിയയുടെ പേരിൽ യുവതിയുടെ ആഭരണങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ

ചാ​വ​ക്കാ​ട്: ഭ​ർ​ത്താ​വു​മൊ​ത്ത് ജീ​വി​ച്ചാ​ൽ മ​ര​ണം​വ​രെ സം​ഭ​വി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്തു​ക​യും പ​രി​ഹാ​ര​മാ​യി ആ​ഭി​ചാ​ര​ക്രി​യ ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്ത് 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.തി​രു​വ​ത്ര രാ​യ​മ്മ​ര​ക്കാ​ർ വീ​ട്ടി​ൽ ജം​ഷീ​ർ (34), പു​ന്ന മു​ണ്ടോ​ക്കി​ൽ ഫാ​റൂ​ഖ് (34) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്.​ഐ പ്രീ​ത ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ല ത​വ​ണ​യാ​യി വാ​ങ്ങി​യ സ്വ​ർ​ണം തി​രി​കെ ചോ​ദി​ച്ച യു​വ​തി​ക്ക് മു​ക്കു​പ​ണ്ട​ങ്ങ​ൾ തി​രി​കെ ന​ൽ​കി ഇ​രു​വ​രും വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റു​കി​ട്ടി​യ പ​ണ​മു​പ​യോ​ഗി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ ദ​ർ​ഗ​ക​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ക​യും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യു​മാ​യി​രു​ന്നു … Read more