മി​ന്ന​ൽ പ​രി​ശോ​ധ​ന; അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പി​ടി​വീ​ണു

മി​ന്ന​ൽ പ​രി​ശോ​ധ​ന; അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പി​ടി​വീ​ണു

എ​റി​യാ​ട്/​വാ​ടാ​ന​പ്പ​ള്ളി: അ​ന​ധി​കൃ​ത​മാ​യി ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ദീ​ന, പ്ര​ജാ​പ​തി എ​ന്നീ വ​ള്ള​ങ്ങ​ളാ​ണ് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ർ ക​ഴി​മ്പ്രം സ്വ​ദേ​ശി നെ​ടി​യി​രി​പ്പി​ൽ രാ​ജു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​ജാ​പ​തി വ​ള്ള​ത്തി​ൽ​നി​ന്ന് 14 സെ​ന്റീ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള 1800 കി​ലോ അ​യ​ല​യും ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി ഷാ​ഹി​റി​ന്റെ മ​ദീ​ന വ​ള്ള​ത്തി​ൽ​നി​ന്ന് 1600 കി​ലോ ചെ​റി​യ അ​യ​ല​യു​മാ​ണ് പി​ടി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്‍റ​റു​ക​ളി​ലും ന​ട​ത്തി​യ മി​ന്ന​ൽ … Read more

ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പം ല​ഹ​രി വേ​ട്ട

ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പം ല​ഹ​രി വേ​ട്ട

ചെ​റു​തു​രു​ത്തി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​ർ മാ​ർ​ഗം കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പം പി​ടി​കൂ​ടി. ചെ​റു​തു​രു​ത്തി പു​തു​ശ്ശേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന സി​ബി​ൻ (28) നെ​ടു​മ്പു​ര നെ​ടു​വി​ല​ങ്ങ​ത്ത് വീ​ട്ടി​ൽ ഷെ​മീ​ർ (28) ചെ​റു​തു​രു​ത്തി അ​ത്തി​ക്ക പ​റ​മ്പ് ആ​ലി​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദാ​ലി (30) തൃ​ശൂ​ർ ഒ​ള​രി​യി​ൽ താ​മ​സി​ക്കു​ന്ന ചി​റ​യ​ത്ത് വീ​ട്ടി​ൽ ജി​ത്തു ജോ​സ​ഫ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ചെ​റു​തു​രു​ത്തി പൊ​ലീ​സ് സം​ഘം കാ​ർ ​പി​ന്തു​ട​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ന്റെ​യു​ള്ളി​ലെ മ്യൂ​സി​ക് സി​സ്റ്റ​ത്തി​ന്റെ വ​ലി​യ സ്പീ​ക്ക​റി​ന്റെ ഉ​ള്ളി​ൽ​നി​ന്നാ​ണ് … Read more

കണ്ണനെ കാണാൻ ഭക്തജന പ്രവാഹം

കണ്ണനെ കാണാൻ ഭക്തജന പ്രവാഹം

ഗു​രു​വാ​യൂ​ര്‍: അ​ഷ്ട​മി​രോ​ഹി​ണി നാ​ളി​ൽ ഗു​രു​വാ​യൂ​രി​ലേ​ക്ക് ഭ​ക്ത​ജ​ന​പ്ര​വാ​ഹം. ഞാ​യ​റാ​ഴ്ച​ത​ന്നെ ആ​രം​ഭി​ച്ച പ്ര​വാ​ഹം തി​ങ്ക​ളാ​ഴ്ച പാ​തി​രാ​വു​വ​രെ അ​ണ​മു​റി​യാ​തെ തു​ട​ർ​ന്നു. ക്ഷേ​ത്ര​ന​ഗ​രി​യു​ടെ എ​വി​ടെ നോ​ക്കി​യാ​ലും ആ​ട്ട​വും പാ​ട്ടും ഉ​റി​യ​ടി​യു​മെ​ല്ലാ​മാ​യി​രു​ന്നു. നൃ​ത്ത​മാ​ടു​ന്ന ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ർ, രാ​ധ​മാ​ർ, ഗോ​പി​ക​മാ​ർ തു​ട​ങ്ങി​യ​വ​ർ നി​ര​ത്തു​ക​ൾ കൈ​യ​ട​ക്കി. മ​ഞ്ഞ​പ്പ​ട്ട​ണി​ഞ്ഞ്, അ​ര​യി​ൽ കി​ങ്ങി​ണി​യും നെ​റു​ക​യി​ൽ മ​യി​ൽ​പ്പീ​ലി​യും പൊ​ൻ​കി​രീ​ട​വും ചൂ​ടി, കൈ​യി​ൽ ഓ​ട​ക്കു​ഴ​ലു​മാ​യി അ​മ്മ​മാ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ കൃ​ഷ്ണ ​വേ​ഷ​ത്തി​ലു​ള്ള കു​ഞ്ഞു​ങ്ങ​ളും ക്ഷേ​ത്ര​ന​ട​യി​ൽ കു​സൃ​തി കാ​ട്ടി ഓ​ടി​ന​ട​ന്നു. ക​ണ്ണ​ന്റെ പി​റ​ന്നാ​ൾ​നാ​ളി​ൽ ഗു​രു​വാ​യൂ​രി​ൽ സ​ർ​വം കൃ​ഷ്ണ​മ​യ​മാ​യി​രു​ന്നു. ദ​ർ​ശ​ന​ത്തി​ന് വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പി​റ​ന്നാ​ളി​നെ​ത്തി​യ ഭ​ക്ത​ർ​ക്ക് ദേ​വ​സ്വം … Read more

അമ്പാടിയായി ഗുരുവായൂർ

അമ്പാടിയായി ഗുരുവായൂർ

ഗുരുവായൂർ: ആനന്ദനൃത്തമാടുന്ന ഉണ്ണിക്കണ്ണന്മാരും ഗോപികാവൃന്ദവും ക്ഷേത്രനഗരിയുടെ നിരത്തുകളിൽ നിറഞ്ഞു. കുസൃതിയും പീലിച്ചുരുള്‍മുടിയും ഓടക്കുഴലുമായി കണ്ണന്മാരും വെണ്ണക്കുടങ്ങളേന്തി രാധികമാരും നിരന്നപ്പോൾ അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ അമ്പാടിയായി. രാവിലെ മുതൽ ആരംഭിച്ച ഘോഷയാത്രകൾ രാത്രിയും തുടർന്നു. നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ ഘോഷയാത്ര രാവിലെ മമ്മിയൂർ ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ചു. ക്ഷേത്രമുറ്റത്ത് ഒരുക്കിയ വേദിയിൽ ‘ജീവത’ എഴുന്നള്ളത്തുകാർ ചുവടുവെച്ചാടി. ദേവീദേവന്മാർ പല്ലക്കിൽ എഴുന്നള്ളുന്നുവെന്ന സങ്കൽപത്തിലുള്ള ജീവത എഴുന്നള്ളത്ത് ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിനത്തിൽ മാത്രമുള്ളതാണ്. ശ്രീകൃഷ്ണരഥത്തിന്റെയും താലപ്പൊലിയുടെയും കാവടികളുടെയുമൊക്കെ അകമ്പടിയിൽ ഘോഷയാത്ര നീങ്ങി. … Read more

കടയുടെ മുകളിൽ കഞ്ചാവ് നട്ടുവളർത്തിയ നിലയിൽ

കടയുടെ മുകളിൽ കഞ്ചാവ് നട്ടുവളർത്തിയ നിലയിൽ

ചെ​റു​തു​രു​ത്തി: ക​ട​യു​ടെ മു​ക​ളി​ലെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ൽ. ചെ​റു​തു​രു​ത്തി സെൻറ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക​ട​യു​ടെ മു​ക​ളി​ൽ ഏ​ക​ദേ​ശം ഒ​ന്ന​ര​മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ചെ​റു​തു​രു​ത്തി എ​സ്.​ഐ നി​ഖി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ക​ട​യു​ടെ മു​ക​ളി​ലെ അ​ടു​ത്ത ബി​ൽ​ഡി​ങ്ങി​ൽ നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്നു​ണ്ട്. അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ ക​മ​റു​ദ്ദീ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ വി​നീ​ത് മോ​ൻ, ഗി​രീ​ഷ്, നി​ദി​ഷ്, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പം … Read more