ആ​ഫ്രി​ക്ക​ൻ ഒ​ച്ച് വ്യാ​പി​ക്കു​ന്നു; കോ​ട​ശേ​രി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ദു​രി​തം

ആ​ഫ്രി​ക്ക​ൻ ഒ​ച്ച് വ്യാ​പി​ക്കു​ന്നു; കോ​ട​ശേ​രി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ദു​രി​തം

ചാ​ല​ക്കു​ടി: ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്റെ വ്യാ​പ​നം മൂ​ലം കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തു​കാ​ർ ദു​രി​ത​ത്തി​ൽ. കോ​ർ​മ​ല ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. ഈ​യി​ടെ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ മേ​ഖ​ല​യി​ലെ വൃ​ക്ഷ​ങ്ങ​ളി​ലും ചെ​ടി​ക​ളി​ലും പ​റ്റ​മാ​യി കാ​ണ​പ്പെ​ടു​ന്നു. ഇ​ല​ക​ളും ത​ണ്ടു​ക​ളും കാ​ർ​ന്നു​തി​ന്നു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ഇ​വി​ടെ ഒ​ച്ചു​ക​ൾ വ​ന്നെ​ത്തി പ​ച്ച​ക്ക​റി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. വാ​ഴ, വെ​ണ്ട, ചേ​ന, വ​ഴു​ത​ന തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ന്ന ഒ​ച്ചു​ക​ൾ ഇ​പ്പോ​ൾ റ​മ്പു​ട്ടാ​ൻ, മാ​ഗോ​സ്റ്റി​ൻ, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് തു​ട​ങ്ങി​യ വി​ല​യേ​റി​യ പ​ഴ​കൃ​ഷി​യെ​യും ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​ച്ചു​ക​ൾ വീ​ടി​നു​ള്ളി​ലേ​ക്കും ക​യ​റി​പ്പ​റ്റു​ക​യാ​ണ്. ഇ​വ​യെ​കു​റി​ച്ച് പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​ഭ​വ​നി​ലും പ​രാ​തി … Read more

കു​രു​ക്ക​ഴി​യാ​തെ ക്ഷേ​ത്രന​ഗ​രി

കു​രു​ക്ക​ഴി​യാ​തെ ക്ഷേ​ത്രന​ഗ​രി

ഗു​രു​വാ​യൂ​ർ: അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​തക്കുരു​ക്കി​ലാ​യി ഗു​രു​വാ​യൂ​ർ. ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ​യും കി​ഴ​ക്കെ ന​ട​യി​ൽ ഗ​താ​ഗ​ത കു​രു​ക്കാ​യി​രു​ന്നു. മേ​ൽ​പാ​ല​ത്തി​ലും ഗ​താ​ഗ​തം സ്തം​ഭി​ച്ചു.ഓ​ണം അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ്ഥി​തി രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. അ​ഷ്ട​മി​രോ​ഹി​ണി ദി​ന​ത്തി​ൽ വ​ൻ തി​ര​ക്കു​ണ്ടാ​യി​ട്ടും വ​ലി​യ ഗ​താ​ഗ​തക്കുരു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നി​ല്ല. പൊ​ലീ​സ് ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മാ​യ​താ​യി​രു​ന്നു കാ​ര​ണം. എ​ന്നാ​ൽ മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ, ന​ഗ​ര​സ​ഭ നി​യോ​ഗി​ച്ച ട്രാ​ഫി​ക് വാ​ർ​ഡ​ൻമാ​ർ മാ​ത്ര​മാ​ണ് രം​ഗ​ത്തു​ള്ള​ത്. പൊ​ലീ​സി​ന്റെ അം​ഗ​ബ​ല​ക്കു​റ​വി​ന്റെ ന്യാ​യം പ​റ​ഞ്ഞ് പൊ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ രം​ഗ​ത്തി​ല്ല. സ്ഥി​രം കു​രു​ക്കു​ള്ള മ​മ്മി​യൂ​രി​ൽ ഓ​ട്ടോ-ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. കി​ഴ​ക്കെ​ന​ട … Read more

തൃശൂർ റെയിൽവേ സ്​റ്റേഷൻ നവീകരണം; സു​രേഷ്​ ഗോപി പ്രഖ്യാപിച്ചത്​ ആറുമാസം മുമ്പ്​ നിർമാണോദ്​ഘാടനം നടന്ന പദ്ധതി

തൃശൂർ റെയിൽവേ സ്​റ്റേഷൻ നവീകരണം; സു​രേഷ്​ ഗോപി പ്രഖ്യാപിച്ചത്​ ആറുമാസം മുമ്പ്​ നിർമാണോദ്​ഘാടനം നടന്ന പദ്ധതി

തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ്​ ഗോ​പി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്​ ആ​റു​മാ​സം മു​മ്പ്​ പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​മാ​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​ദ്ധ​തി. റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​മെ​ന്നും 25 വ​ർ​ഷ​ത്തെ വി​ക​സ​ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള ര​ണ്ട്​ പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നു​മാ​ണ്​ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ തൃ​ശൂ​ർ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത്​ സു​രേ​ഷ്​ ഗോ​പി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, തൃ​ശൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്‍റെ​യും ഗു​രു​വാ​യൂ​ർ … Read more

കൊടുങ്ങല്ലൂരിൽ വൈദ്യുതി വയർ മോഷണം തുടർക്കഥ

കൊടുങ്ങല്ലൂരിൽ വൈദ്യുതി വയർ മോഷണം തുടർക്കഥ

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ​റി​യാ​ട് മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ വീ​ണ്ടും ഇ​ല​ക്ട്രി​ക്ക് വ​യ​ർ മോ​ഷ​ണം. കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കേ ന​ട​യി​ലെ സെ​ല​ക്ട് ഫു​ട്ട് വെ​യ​ർ ഉ​ട​മ എ​റി​യാ​ട് മാ​വ​ന പി.​എ​സ്.​ക​വ​ല​യി​ൽ ഉ​ള്ളി​ശ്ശേ​രി നി​സാ​റി​ന്റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ലെ മോ​ഷ​ണ​മാ​ണ് ഒ​ടു​വി​ൽ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വ​യ​റി​ങ് ന​ട​ത്തി​യി​രു​ന്ന വീ​ട്ടി​ൽ തു​ട​ർ പ​ണി​ക​ൾ​ക്കാ​യി തി​ങ്ക​ളാ​ഴ്ച ഇ​ല​ക്ട്രി​ക്ക് പ​ണി​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് വ​യ​ർ മോ​ഷ​ണം അ​റി​യു​ന്ന​ത്. ഏ​ക​ദേ​ശം 50,000 രൂ​പ​യു​ടെ വ​യ​റാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. കെ​ട്ടി​ട​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഡി.​ബി. ബോ​ക്സി​ലേ​ക്ക് … Read more

‘എന്റെ വഴി എന്റെ അവകാശം’ -മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി, ചോദ്യങ്ങളോട് വീണ്ടും ക്ഷുഭിതനായി പ്രതികരണം

‘എന്റെ വഴി എന്റെ അവകാശം’ -മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി, ചോദ്യങ്ങളോട് വീണ്ടും ക്ഷുഭിതനായി പ്രതികരണം

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച ചോദ്യങ്ങളോട് വീണ്ടും ക്ഷുഭിതനായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂർ രാമനിലയത്തിലാണ് സംഭവം. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞാണ് മന്ത്രി മാധ്യമങ്ങളുടെ നേരെ തിരിഞ്ഞത്. മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ അദ്ദേഹം മൈക്കും തട്ടിക്കളഞ്ഞു. ജനങ്ങൾക്കറിയാനുള്ള ചോദ്യമാണ് തങ്ങൾ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ‘സൗകര്യമില്ല’ എന്നായിരുന്നു മറുപടി. തുടർന്ന് കാറിൽ കയറി വാതിലടച്ചു. രാവിലെ മുകേഷ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർക്കെതിരെ ഉ‍യർന്ന് വരുന്ന ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ‘ഒരു … Read more