തണലും തണുപ്പും പകർന്നവർക്ക് ഒത്തുചേരാനൊരിടം

തണലും തണുപ്പും പകർന്നവർക്ക് ഒത്തുചേരാനൊരിടം

ഗു​രു​വാ​യൂ​ർ: അ​ടു​ത്ത ത​ല​മു​റ​ക്ക് ത​ണ​ലും ത​ണു​പ്പും പ​ക​രാ​ൻ വെ​യി​ലേ​റ്റ​വ​ർ​ക്ക് ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ഒ​ത്തു​ചേ​രാ​ൻ ഇ​ട​മൊ​രു​ക്കി ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ. തൊ​ഴി​യൂ​ർ സു​നേ​ന-​പ​നാ​മ റോ​ഡി​ൽ മ​ണ്ണാം​കു​ള​ത്താ​ണ് വ​യോ​പാ​ർ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ർ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി മു​ഖ്യാ​തി​ഥി​യാ​കും. എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​ട്ടാ​ട​ൻ പാ​ട​ത്തോ​ട് ചേ​ർ​ന്നാ​ണ് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഒ​ത്തു​ചേ​രാ​നും വി​ശ്ര​മി​ക്കാ​നും ഇ​ടം ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു. ന​ട​പ്പാ​ത, തെ​രു​വ് വി​ള​ക്കു​ക​ൾ, കൈ​വ​രി, സ്റ്റീ​ൽ ബ​ഞ്ചു​ക​ൾ … Read more

കനോലി കനാൽ നികത്തുന്നതിനെതിരെ എം.എൽ.എ

കനോലി കനാൽ നികത്തുന്നതിനെതിരെ എം.എൽ.എ

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​നോ​ലി ക​നാ​ൽ മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ മ​ന്ത്രി​ക്കും ജി​ല്ല ക​ല​ക്ട​ർ​ക്കും ക​ത്ത് ന​ൽ​കി. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലാ​ണ് ദേ​ശീ​യ പാ​ത നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​ർ വ്യാ​ഴാ​ഴ്ച​യാ​ണ് മ​ണ്ണി​ട്ട് നി​ക​ത്താ​ൻ തു​ട​ങ്ങി​യ​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​നോ​ലി ക​നാ​ൽ. ക​നാ​ലി​ൽ മ​ണ്ണി​ട്ട് നി​ക​ത്തി​യ​തി​നാ​ൽ ക​ഴി​ഞ്ഞ മ​ൺ​സൂ​ൺ കാ​ല​ത്ത് പു​ഴ നി​റ​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യി​രു​ന്നു. എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും … Read more

അപകട ഭീഷണിയായി ഇരിങ്ങാലക്കുട റോഡിലെ കുഴികള്‍

അപകട ഭീഷണിയായി ഇരിങ്ങാലക്കുട റോഡിലെ കുഴികള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​ക​ള​ട​ക്കാ​ന്‍ താ​ൽ​ക്കാ​ലി​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത് ഫ​ല​പ്ര​ദ​മാ​യി​ല്ല. ബൈ​പാ​സ് റോ​ഡ്, ക്രൈ​സ്റ്റ് കോ​ള​ജ് വ​ഴി ബ​സ് സ്റ്റാ​ന്‍ഡി​ലേ​ക്ക് വ​രു​ന്ന റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രു​ന്ന വ​ലി​യ കു​ഴി​ക​ള്‍ ര​ണ്ടു​മാ​സം മു​മ്പാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത്. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ കു​ഴി​ക​ളി​ലെ മ​ണ്ണെ​ല്ലാം​നീ​ങ്ങി കൂ​ടു​ത​ല്‍ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​ത്തി​ന്റെ പ്ര​ധാ​ന​പ്പെ​ട്ട വി​ക​സ​ന​നേ​ട്ട​മാ​യി കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന ബൈ​പാ​സ് റോ​ഡി​ല്‍ പ​ല ഭാ​ഗ​ത്തും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ര​ണ്ടു​മാ​സം മു​മ്പ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​ക​ളി​ല്‍വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി ക​ല്ലും … Read more

പ്രി​യ ടോ​ട്ടോ… ആ ​ചി​ത്ര​ത്തി​ന് മ​ര​ണ​മി​ല്ല

പ്രി​യ ടോ​ട്ടോ… ആ ​ചി​ത്ര​ത്തി​ന് മ​ര​ണ​മി​ല്ല

ചെ​റു​തു​രു​ത്തി: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ളി​ലെ ഇ​തി​ഹാ​സ​താ​രം സാ​ൽ​വ​ദോ​ർ ഷി​ല്ലാ​ച്ചി വി​ട പ​റ​ഞ്ഞ​തി​ന്‍റെ വേ​ദ​ന​യി​ൽ ലോ​കം ഉ​രു​കു​മ്പോ​ൾ ഇ​ങ്ങ് തൃ​ശൂ​രി​ൽ ഷ​ബാ​ബി​ന് പ​റ​യാ​നു​ണ്ട് ഓ​ർ​മ​യി​ൽ അ​ദ്ദേ​ഹ​വു​മൊ​ത്തു​ള്ള ഒ​രു സെ​ൽ​ഫി​ക്ക​ഥ. 2022 ന​വം​ബ​ർ 15 ഷി​ല്ലാ​ച്ചി​യും സം​ഘ​വും ക​ലാ​മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ എ​ടു​ത്ത സെ​ൽ​ഫി വ​ലി​യൊ​രു ഫോ​ട്ടോ ആ​ക്കി വീ​ടി​ന്‍റെ മു​ന്നി​ലും മ​ന​സ്സി​ലും നി​ധി​പോ​ലെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ സു​ര​ക്ഷ​ജീ​വ​ന​ക്കാ​ര​നും റി​ട്ട. മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഷ​ബാ​ബ്. അ​ന്ന് ക​ലാ​മ​ണ്ഡ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഷി​ല്ലാ​ച്ചി​ക്കൊ​പ്പം 13 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ഈ ​വാ​ർ​ത്ത ‘മാ​ധ്യ​മം’​അ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ക​ലാ​മ​ണ്ഡ​ലം … Read more

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ ക​ത്തി​ക്കു​ത്ത്: ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ ക​ത്തി​ക്കു​ത്ത്: ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

പാ​വ​റ​ട്ടി: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഒ​മ്പ​ത് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ചി​റ്റാ​ട്ടു​ക​ര കാ​ക്ക​ശേ​രി കോ​ത​പു​രം വീ​ട്ടി​ൽ ശ്രേ​യ​സ് (23), എ​ള​വ​ള്ളി പ​ടി​ഞ്ഞാ​റെ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് (19) എ​ന്നി​വ​രെ​യാ​ണ് പാ​വ​റ​ട്ടി പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. വാ​ഴ​പ്പി​ലാ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റ​ത്. മൂ​ന്ന് പേ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. എ​ള​വ​ള്ളി പാ​റ സ്വ​ദേ​ശി പ​റ​ങ്ങ​നാ​ട്ട് ഹ​രി​ദാ​സ​ന്റെ മ​ക​ൻ ഹ​ർ​ഷി​ദി​നാ​ണ് (24) കു​ത്തേ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന … Read more