മാലിന്യക്കുഴി മരണക്കുഴിയായി; ദുരന്തം നാടിനെ നടുക്കി

മാലിന്യക്കുഴി മരണക്കുഴിയായി; ദുരന്തം നാടിനെ നടുക്കി

ചാ​ല​ക്കു​ടി: കാ​രൂ​രി​ലെ റോ​യ​ൽ ബേ​ക്ക​റി സ്ഥാ​പ​ന​ത്തി​ന്റെ മാ​ലി​ന്യ​ക്കു​ഴി​യി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ ദാ​രു​ണാ​ന്ത്യം നാ​ടി​ന് ന​ടു​ക്ക​മാ​യി. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ മാ​ലി​ന്യ​ക്കു​ഴി​യി​ൽ ഇ​റ​ങ്ങി​യ​ത് വ​ൻ​ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബേ​ക്ക​റി​യി​ലേ​ക്കു​വേ​ണ്ട വി​ഭ​വ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന വ​ലി​യ സ്ഥാ​പ​ന​മാ​ണ് റോ​യ​ൽ ബേ​ക്കേ​ഴ്സ്. അ​തി​ന്റെ ബോ​ർ​മ്മ​യി​ൽ 10ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. സു​നി​ൽ​കു​മാ​ർ ബേ​ക്ക​റി​യി​ലെ ബോ​ർ​മ്മ​യി​ലെ പാ​ച​ക​ക്കാ​ര​നും ജി​തേ​ഷ് സ​ഹാ​യി​യു​മാ​ണ്. ഇ​രു​വ​രും എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ ജോ​ലി ചെ​യ്തു​വ​രു​ന്നു. ബേ​ക്ക​റി​യു​ടെ കെ​ട്ടി​ട​ത്തി​ന് ഏ​റ്റ​വും പി​ന്നി​ൽ ബോ​ർ​മ്മ​യോ​ട് ചേ​ർ​ന്ന വ​ർ​ക്ക് ഏ​രി​യ​യി​ലെ സി​ങ്കി​ന്റെ അ​ടി​യി​ലാ​ണ് മാ​ലി​ന്യ​ടാ​ങ്ക് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഒ​രാ​ൾ​ക്ക് … Read more

വീടുകയറി ആക്രമണം; ചൊവ്വന്നൂരിൽ മൂന്നുപേർ പിടിയിൽ

വീടുകയറി ആക്രമണം; ചൊവ്വന്നൂരിൽ മൂന്നുപേർ പിടിയിൽ

കു​ന്നം​കു​ളം: ക​ഞ്ചാ​വ് ക​ച്ച​വ​ടം സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്ന പേ​രി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​ടി​പി​ടി കേ​സി​ൽ മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ചൊ​വ്വ​ന്നൂ​ർ അ​യ്യ​പ്പ​ത്ത് റോ​ഡ് മു​തി​രം​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ സു​ജി​ത്ത് (34), ക​ട​വ​ല്ലൂ​ർ കൊ​ട്ടി​ലി​ങ്ങ​ൽ വ​ള​പ്പി​ൽ അ​മ​ൽ (28), ഇ​യ്യാ​ൽ ചി​റ്റി​ല​ങ്ങാ​ട് ത​റ​യി​ൽ വീ​ട്ടി​ൽ ഹേ​മ​ന്ത് (21) എ​ന്നി​വ​രെ​യാ​ണ് സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. സെ​പ്റ്റം​ബ​ർ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്ന് പ​റ​ഞ്ഞാ​ണ് അ​യ്യ​പ്പ​ത്ത് റോ​ഡി​ലെ സു​ജി​ത്തി​ന്റെ … Read more

ജൈവകൃഷിയിൽ വിസ്മയം തീർത്ത് സൈനുദ്ദീൻ

ജൈവകൃഷിയിൽ വിസ്മയം തീർത്ത് സൈനുദ്ദീൻ

വാ​ടാ​ന​പ്പ​ള്ളി: അ​മ്പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ൽ പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് ജൈ​വ​കൃ​ഷി​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് മ​ജീ​ഷ്യ​ൻ കൂ​ടി​യാ​യ വാ​ടാ​ന​പ്പ​ള്ളി പ​ട്ട​ള​ങ്ങാ​ടി സ്വ​ദേ​ശി രാ​യം​മ​ര​യ്ക്കാ​ർ വീ​ട്ടി​ൽ സൈ​നു​ദ്ദീ​ൻ. വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മു​ള്ള എ​ല്ലാ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സ്വ​ന്ത​മാ​യി അ​ദ്ദേ​ഹം വി​ള​യി​ച്ചെ​ടു​ക്കു​ന്നു. ആ​ധു​നി​ക കൃ​ഷി രീ​തി​ക​ളി​ൽ പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ണ് സ്ഥ​ല​പ​രി​മി​തി​യെ മ​റി​ക​ട​ക്കു​ന്ന​ത്. വെ​ർ​ട്ടി​ക്ക​ൽ കൃ​ഷി​രീ​തി​യും തു​ള്ളി​ന​ന​യും, തി​രി​ന​ന​യും മ​ണ്ണി​ല്ലാ കൃ​ഷി​യും ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. താ​ൻ ആ​ർ​ജി​ച്ച കൃ​ഷി​യ​റി​വു​ക​ൾ പ​ക​ർ​ന്നു ന​ൽ​കാ​ൻ ഏ​റെ ആ​വേ​ശ​മാ​ണ് സൈ​നു​ദ്ദീ​ന്.പ​ച്ച​ക്ക​റി​ക​ൾ​ക്ക് പു​റ​മെ വി​വി​ധ പ​ഴ​വ​ർ​ഗ​ങ്ങ​ളും ഇ​ദ്ദേ​ഹം വി​ള​യി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. … Read more

കോയമ്പത്തൂർ സ്വദേശിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട മർദനം

കോയമ്പത്തൂർ സ്വദേശിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട മർദനം

കയ്പമംഗലം: കോയമ്പത്തൂർ സ്വദേശിയെ കയ്പമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിനെയാണ് (40) ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം. നാലുപേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്കുപറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആംബുലൻസിന് പിന്നാലെ ആശുപത്രിയിലേക്ക് എത്താമെന്ന് പറഞ്ഞ് സംഘം മുങ്ങി. ആശുപത്രിയിലെത്തുമ്പോഴേക്കും അരുൺ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് അരുണിന്റെ മരണം … Read more

റൈസ് പുള്ളർ തട്ടിപ്പ്: കോയമ്പത്തൂർ സ്വദേശിയെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു

റൈസ് പുള്ളർ തട്ടിപ്പ്: കോയമ്പത്തൂർ സ്വദേശിയെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു

കയ്പമംഗലം: റൈസ് പുള്ളർ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിന്റെ (ചാൾസ് ബെഞ്ചമിൻ-40) മൃതദേഹമാണ് ആംബുലൻസിൽ ഉപേക്ഷിച്ച് നാലംഗ സംഘം മുങ്ങിയത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. തീരദേശ റോഡിൽ വടക്കുഭാഗത്തുനിന്ന് കാറിൽ വന്ന നാലംഗ സംഘം അപകടത്തിൽ പരിക്കുപറ്റിയതാണെന്നു പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആംബുലൻസിന് പിന്നാലെ ആശുപത്രിയിലേക്ക് … Read more