എൻ.സി.പി​യിലെ തർക്കം; പി.സി. ചാക്കോക്കെതിരെ സംസ്ഥാന സമിതി അംഗങ്ങളുടെ കത്ത്

എൻ.സി.പി​യിലെ തർക്കം; പി.സി. ചാക്കോക്കെതിരെ സംസ്ഥാന സമിതി അംഗങ്ങളുടെ കത്ത്

തൃ​ശൂ​ർ: എ​ൻ.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ദേ​ശീ​യ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റു​മാ​യ പി.​സി. ചാ​ക്കോ​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​റി​ന്​ ക​ത്ത​യ​ച്ച്​ സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ പി​ൻ​വ​ലി​ച്ചാ​ൽ മ​ന്ത്രി​സ​ഭ​യി​ൽ എ​ൻ.​സി.​പി​ക്ക്​ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​കു​മെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ പി.​കെ. രാ​ജ​ന്‍റെ സ​സ്​​പെ​ന്‍ഷ​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട്​ വ​ർ​ഷ​മാ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ തെ​റ്റാ​യ പോ​ക്കി​ൽ അം​ഗ​ങ്ങ​ൾ നി​രാ​ശ​രാ​​ണെ​ന്ന്​ ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. പാ​ർ​ട്ടി വേ​ദി​ക​ളി​ൽ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്നി​ല്ല. പാ​ർ​ട്ടി​യി​ലോ സീ​നി​യ​ർ നേ​താ​ക്ക​ളോ​ടോ ആ​​ലോ​ചി​ക്കാ​തെ … Read more

എ.ടി.എം കൊള്ള: പ്രതികളെ ഈയാഴ്ച തൃശൂരി​ലെത്തിക്കും

എ.ടി.എം കൊള്ള: പ്രതികളെ ഈയാഴ്ച തൃശൂരി​ലെത്തിക്കും

തൃ​ശൂ​ര്‍: എ.​ടി.​എം ക​വ​ര്‍ച്ച​ക്കേ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​ൻ കേ​ര​ള പൊ​ലീ​സ് വ്യാ​ഴാ​ഴ്ച ത​മി​ഴ്‌​നാ​ട് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കും. തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ്, റൂ​റ​ല്‍ പൊ​ലീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് അ​ഞ്ചു പ്ര​തി​ക​ൾ​ക്കാ​യി നാ​മ​ക്ക​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കു​ക. വെ​ള്ളി​യാ​ഴ്ച​യോ ശ​നി​യാ​ഴ്ച​യോ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ പ​റ​ഞ്ഞു. ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍ഫാ​ന്‍, സ​ബീ​ര്‍ഖാ​ന്‍, മു​ഹ​മ്മ​ദ് ഇ​ഖ്‌​റം, സ്വി​ഗീ​ന്‍, മു​ബാ​റി​ക് എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക. ഏ​റ്റു​മു​ട്ട​ലി​ല്‍ പൊ​ലീ​സി​ന്റെ … Read more

രണ്ട് കോടിയു​​​ടെ സ്വർണാഭരണ തട്ടിപ്പ്​: മുഖ്യപ്രതി പിടിയിൽ

രണ്ട് കോടിയു​​​ടെ സ്വർണാഭരണ തട്ടിപ്പ്​: മുഖ്യപ്രതി പിടിയിൽ

തൃ​ശൂ​ർ: ഒ​ന്ന​ര കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ പ്ര​തി​യെ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് തൃ​ശൂ​ർ സി​റ്റി ക്രൈം ​ബ്രാ​ഞ്ച് സം​ഘം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി​ൽ​നി​ന്ന് ഹാ​ൾ​മാ​ർ​ക്ക് ചെ​യ്യി​ക്കാ​ൻ വാ​ങ്ങി​യ 1.80 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 2255.440 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തൃ​ശൂ​ർ നെ​ല്ല​ങ്ക​ര വൈ​ലോ​പ്പി​ള്ളി ന​ഗ​റി​ൽ ച​ക്ര​മാ​ക്കി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി വി​ശ്വാ​സ് രാ​മ​ച​ന്ദ്ര​ൻ ക​ദം (34) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ലി​ലാ​ണ്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി ഹാ​ൾ​മാ​ർ​ക്ക് ചെ​യ്യി​ക്കാ​ൻ പ​ല ത​വ​ണ​യാ​യി 2255.440 … Read more

മ​ല​മ്പാ​മ്പു​ക​ളു​ടെ താ​വ​ള​മാ​യി മ​റ്റ​ത്തൂ​ര്‍ ക​നാ​ല്‍

മ​ല​മ്പാ​മ്പു​ക​ളു​ടെ താ​വ​ള​മാ​യി മ​റ്റ​ത്തൂ​ര്‍ ക​നാ​ല്‍

കൊ​ട​ക​ര: കാ​ടു​മൂ​ടി​യ മ​റ്റ​ത്തൂ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ പാ​മ്പു​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​മാ​യി മാ​റു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് വ​ലി​യ മ​ല​മ്പാ​മ്പു​ക​ളെ​യാ​ണ് ഈ ​ക​നാ​ലി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ​ത്. മ​റ്റ​ത്തൂ​ര്‍ ക​നാ​ലി​ലെ വാ​ര്‍ഷി​ക അ​റ്റ​കു​റ്റ​പ​ണി​യി​ലെ അ​പാ​ക​ത​യാ​ണ് പ​തി​വി​ല്ലാ​ത്ത വി​ധം ക​നാ​ല്‍ കാ​ടു​ക​യ​റി ന​ശി​ക്കാ​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് ഇ​റി​ഗേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ എ​ല്ലാ വ​ര്‍ഷ​വും ക​നാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​ത്. ക​നാ​ലി​ല്‍നി​ന്ന് കോ​രി​യെ​ടു​ക്കു​ന്ന ചെ​ളി​യും മാ​ലി​ന്യ​വും ഇ​രു​വ​ശ​ത്തു​മു​ള്ള ബ​ണ്ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ് ത​ള്ളാ​റു​ള്ള​ത്. ഈ ​മ​ണ്ണും ചെ​ളി​യും മ​ഴ​ക്കാ​ല​മാ​കു​മ്പോ​ള്‍ വീ​ണ്ടും ക​നാ​ലി​ൽ​ത്ത​ന്നെ വീ​ഴു​ക​യും അ​തി​ല്‍ പാ​ഴ്‌​ച്ചെ​ടി​ക​ള്‍ മു​ള​ച്ചു​പൊ​ന്തി കു​റ്റി​ക്കാ​ട് രൂ​പ​പ്പെ​ടു​ക​യു​മാ​ണു​ണ്ടാ​കു​ന്ന​ത്. ക​നാ​ലി​ന്റെ … Read more

ഇ​ഞ്ച​ക്കു​ണ്ടി​ല്‍ വീ​ടു​ക​ള്‍ക്ക​രി​കെ കാ​ട്ടാ​ന​ക​ള്‍

ഇ​ഞ്ച​ക്കു​ണ്ടി​ല്‍ വീ​ടു​ക​ള്‍ക്ക​രി​കെ കാ​ട്ടാ​ന​ക​ള്‍

കൊ​ട​ക​ര: മ​റ്റ​ത്തൂ​രി​ലെ ഇ​ഞ്ച​ക്കു​ണ്ട് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന​ക​ളി​റ​ങ്ങി കാ​ര്‍ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു. ഇ​ഞ്ച​ക്കു​ണ്ട് പാ​ട്ടു​ക​ര ഷെ​രീഫ്, മു​ല്ല​ക്കു​ന്നേ​ല്‍ ജോ​ണി, എ​ട​ത്ത​നാ​ട്ട് കൊ​ച്ചു​ത്രേ​സ്യ എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍ക്ക​രി​കി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ള്‍ തെ​ങ്ങ്, ക​മുക്, ഇ​ഞ്ചി​കൃ​ഷി എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. രാ​ത്രി ര​ണ്ടോ​ടെ​യാ​ണ് നാ​ല് ആ​ന​ക​ള്‍ ഈ ​പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. വീ​ട്ടി​ല്‍ ഒ​റ്റ​ക്കാ​യി​രു​ന്ന കൊ​ച്ചു​ത്രേ​സ്യ ശ​ബ്ദം കേ​ട്ട് ജ​ന​ല്‍വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ന​ക​ളെ ക​ണ്ട​ത്. പു​ല​ര്‍ച്ചെ അ​ഞ്ച് വ​രെ ആ​ന​ക​ള്‍ ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നു. പു​തു​ക്കാ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ് ടു​വി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി ടൂ​ര്‍ … Read more