പ​ഴു​ന്നാ​ന ജു​മാ​മ​സ്ജി​ദ് മ​ഖാ​മി​ൽ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

പ​ഴു​ന്നാ​ന ജു​മാ​മ​സ്ജി​ദ് മ​ഖാ​മി​ൽ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

കു​ന്നം​കു​ളം: പ​ഴു​ന്നാ​ന മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദി​ന് കീ​ഴി​ലു​ള്ള ഷെ​യ്ഖ് യൂ​സ​ഫ് അ​ൽ ഖാ​ദി​രി മ​ഖാ​മി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് പൂ​ന്നൂ​ർ ഉ​ണ്ണി​കു​ളം സ്വ​ദേ​ശി ക​ക്കാ​ട്ടു​മ്മ​ൽ വീ​ട്ടി​ൽ മു​ജീ​ബി​നെ​യാ​ണ് (41) കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 12 നാ​യി​രു​ന്നു മോ​ഷ​ണം. രാ​ത്രി ഒ​മ്പ​തി​നും 13ന് ​പു​ല​ർ​ച്ചെ ആ​റി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. മ​ഖാ​മി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് അ​തി​നു​ള്ളി​ൽ സ്ഥാ​പി​ച്ച നേ​ർ​ച്ച​പ്പെ​ട്ടി​യും പു​റ​ത്ത് സ്ഥാ​പി​ച്ച ര​ണ്ട് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും … Read more

കേരളത്തില്‍ രണ്ട് പുതിയ ഇനം ചീവീടുകളെ കണ്ടെത്തി

കേരളത്തില്‍ രണ്ട് പുതിയ ഇനം ചീവീടുകളെ കണ്ടെത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഗ​വേ​ഷ​ക​ര്‍ കേ​ര​ള​ത്തി​ല്‍ ര​ണ്ട് ഇ​നം ചീ​വീ​ടു​ക​ളെ കൂ​ടി ക​ണ്ടെ​ത്തി. ‘ഈ​ക്കാ​ന്ത​സ് ഇ​ന്‍ഡി​ക്ക​സ്’, ‘ഈ​ക്കാ​ന്ത​സ് ഹെ​ന്റി​യി’ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണ്​ സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. പു​ല്‍ച്ചാ​ടി​ക​ളും വി​വി​ധ​യി​നം ചീ​വീ​ടു​ക​ളും ഉ​ള്‍പ്പെ​ടു​ന്ന ഓ​ര്‍ഡ​ര്‍ ഓ​ര്‍ത്തോ​പ്റ്റീ​റ​യി​ലെ ഈ​ക്കാ​ന്തി​ഡേ കു​ടും​ബ​ത്തി​ല്‍പ്പെ​ട്ട​വ​യാ​ണ് ഇ​വ. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഷ​ഡ്പ​ദ എ​ന്‍റ​മോ​ള​ജി ഗ​വേ​ഷ​ണ കേ​ന്ദ്രം ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി​നി ഇ.​എ​സ്. ത​സ്‌​നീം, ഗ​വേ​ഷ​ണ മേ​ധാ​വി​യും അ​സി.​ പ്ര​ഫ​സ​റു​മാ​യ ഡോ. ​സി. ബി​ജോ​യ്, ഡോ. ​ധ​നീ​ഷ് ഭാ​സ്‌​ക​ര്‍ എ​ന്നി​വ​രാ​ണ് ക​ണ്ടെ​ത്ത​ലി​ന്​ പി​ന്നി​ല്‍. ഈ​ക്കാ​ന്തി​ഡേ കു​ടും​ബ​ത്തി​ല്‍നി​ന്നും ഏ​ഴ്​ ജ​നു​സു​ക​ൾ … Read more

ചാലക്കുടി നഗരസഭ ശ്മശാനത്തിൽ പുകക്കുഴൽ പുനഃസ്ഥാപിക്കാൻ തിരക്കിട്ട ശ്രമം

ചാലക്കുടി നഗരസഭ ശ്മശാനത്തിൽ പുകക്കുഴൽ പുനഃസ്ഥാപിക്കാൻ തിരക്കിട്ട ശ്രമം

ചാ​ല​ക്കു​ടി: പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ശ്മശാനത്തി​ലെ പു​ക​ക്കു​ഴ​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് തി​ര​ക്കി​ട്ട ശ്ര​മം. ന​ഗ​ര​സ​ഭ ശ്മശാനത്തി​ന്റെ പു​ക​ക്കു​ഴ​ൽ ത​ക​ർ​ന്നു വീ​ണ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ള​മാ​യി സം​സ്കാ​ര​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. സ​മ​യ​ത്തി​ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ ആ​ലു​വ​യി​ലെ ഹൈ​ടെ​ക് എ​ന്ന സ്ഥാ​പ​ന​ത്തി​നെ പു​ക​ക്കു​ഴ​ൽ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 12 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ് വ​രു​ന്ന​താ​ണ് സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രു​ള്ള പു​തി​യ പു​ക​ക്കു​ഴ​ൽ. 100 … Read more

ഞാറ്റടിക്ക്​​ നിലം ഒരുക്കണ്ട; റെഡിമെയ്ഡ് ഞാറ്റടിയുമായി​ ‘ഗ്രീൻ ആർമി’

ഞാറ്റടിക്ക്​​ നിലം ഒരുക്കണ്ട; റെഡിമെയ്ഡ് ഞാറ്റടിയുമായി​ ‘ഗ്രീൻ ആർമി’

വ​ട​ക്കാ​ഞ്ചേ​രി: നെ​ൽ​കൃ​ഷി​ക്ക്​ ഞാ​റ്റ​ടി​യൊ​രു​ക്കാ​ൻ ഇ​നി നി​ല​മൊ​രു​ക്കേ​ണ്ട. റെ​ഡി​മെ​യ്ഡ് ഞാ​റ്റ​ടി​യു​മാ​യി ‘ഗ്രീ​ൻ ആ​ർ​മി’ സ​ജ്ജം. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ട്രേ​ക​ളി​ൽ വി​ള​യി​ക്കു​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ വീ​ട്ടു​മു​റ്റ​ത്തോ ടെ​റ​സി​ലോ ഒ​രു​ക്കി​യെ​ടു​ക്കാം. തി​രു​ത്തി​പ്പ​റ​മ്പി​ലെ ഗ്രീ​ൻ ആ​ർ​മി ആ​സ്ഥാ​ന​ത്തും തൊ​ട്ട​ടു​ത്തെ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും മു​ണ്ട​ക​ൻ കൃ​ഷി​ക്ക്​ ആ​യി​ര​ക്ക​ണ​ക്കി​ന് ഞാ​റ്റ​ടി ട്രേ​ക​ൾ ഒ​രു​ക്കി ഗ്രീ​ൻ ആ​ർ​മി ‘കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന്’ വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ഒ​റ്റ​ത്ത​വ​ണ 100 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് വി​ള​യി​ക്കാ​നു​ള്ള ഞാ​റ്റ​ടി ട്രേ​ക​ൾ ഒ​രു​ക്കു​ന്ന സം​സ്ഥാ​ന​ത്തെ​ത​ന്നെ ഏ​ക ന​ഴ്സ​റി ഗ്രീ​ൻ ആ​ർ​മി​യു​ടേ​താ​ണെ​ന്ന്​ ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും മ​റ്റും ഞാ​റ്റ​ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​ൽ മ​യി​ൽ, പ​ന്നി … Read more

കൈപ്പത്തി ക്ഷേത്രത്തിൽ ദർശനം നടത്തി രമ്യ ഹരിദാസ്; ചേലക്കരയിൽ യു.ഡി.എഫ് പ്രചാരണത്തിന് തുടക്കം

കൈപ്പത്തി ക്ഷേത്രത്തിൽ ദർശനം നടത്തി രമ്യ ഹരിദാസ്; ചേലക്കരയിൽ യു.ഡി.എഫ് പ്രചാരണത്തിന് തുടക്കം

തൃശൂർ: കോൺഗ്രസ് കേന്ദ്രനേതൃത്വം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സന്ദർശനം നടത്തിയ കല്ലേക്കുളങ്ങരയിലെ കൈപ്പത്തി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് രാവിലെ രമ്യ പ്രചാരണത്തിന് തുടക്കമിട്ടത്. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. ചേലക്കരയിൽ കോൺ​ഗ്രസിന് ഒരവസരം കൊടുക്കണമെന്ന് സാധാരണക്കാരൻ ആ​ഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയാകാം തന്നെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള കാരണമെന്നും രമ്യ ഹരിദാസ് … Read more